"ജി.എം.യു.പി. സ്കൂൾ കരുവൻ പൊയിൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് GMUPS KARUVAMPOIL/ചരിത്രം എന്ന താൾ ജി.എം.യു.പി. സ്കൂൾ കരുവൻ പൊയിൽ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
11:19, 25 ഒക്ടോബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാരിയേയിക്കുട്ടി അധികാരിയുടെ മരണ ശേഷം മകൾ കുഞ്ഞിപ്പാത്തുമ്മയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചത്.ശേഷം നാട്ടുകാരുടെയും പി ടി എ യുടെയും ശക്തമായ ഇടപെടൽ കാരണമാണ് വിദ്യാലയത്തിന് സ്വന്തമായ സ്ഥലം ലഭ്യമാകുന്നത് .1961 ൽ വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.ഇന്ന് ഈ വിദ്യാലയത്തിൽ 31 ഡിവിഷനുകളിലായി 1200 ഓളം വിദ്യാർത്ഥികളും 41 അധ്യാപകരുമുണ്ട്.