Alpsvzr

10 ജനുവരി 2022 ചേർന്നു
8,577 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 മാർച്ച്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox user | image= | name =A.L.P.S VAZHAYOOR | location =Vazhayoor | occupation = | occupation = | highschool = | ema...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 8: വരി 8:
| email =alpsvazhayur@gmail.com
| email =alpsvazhayur@gmail.com
| mobile =9645889514
| mobile =9645889514
}}
}}എ.എൽ.പി.എസ്.വാഴയൂർ ചരിത്രവഴികളിലൂടെ*
 
അറിവിനെയും തിരിച്ചറിവിൻറെ യും യും അക്ഷരലോകത്തേക്ക് ഒരു ജനസമൂഹത്തെ വിജ്ഞാന വീഥിയിലൂടെ കൈപിടിച്ചു നടന്ന പൊതു വിദ്യാലയമാണ് വാഴയൂർ എൽപി സ്കൂൾ എല്ലാവർക്കും വിദ്യ അഭ്യസിക്കാനുള്ള ഉള്ള സാമൂഹ്യപശ്ചാത്തലം ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ വിദ്യയുടെ കൈത്തിരി വിദ്യാഭ്യാസത്തിൻറെ നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥിതിയിൽ പാർശ്വവൽക്കരിക്കപ്പെടുന്ന വലിയൊരു വിഭാഗം ആളുകൾ പ്രത്യാശയുടെയും പ്രതീക്ഷയുടെയും കെടാവിളക്കായി ഈ സ്ഥാപനം നിലകൊള്ളുന്നു അനുകരണീയമായ പൗരബോധവും സാമൂഹ്യപ്രതിബദ്ധതയും എല്ലാം ഉണ്ടായിരുന്ന പരേതനായ ടി കെ മാധവൻ നായരായിരുന്നു സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഈ സ്ഥാപനത്തിൻറെ മാനേജർ 1941 ഏകാധ്യാപക വിദ്യാലയമാണ് സ്കൂളിൻറെ പ്രവർത്തനം ആരംഭിക്കുന്നത് അക്ഷര ലോകത്തിലേക്ക് ആദ്യാക്ഷരം കുറിക്കാനായി ഒന്നാം ക്ലാസിലേക്ക് ആദ്യമായി കടന്നുവന്നത് വാഴയൂരിലെ ജോയി കുട്ടിയാണ് എന്നാൽ സ്കൂളിലെ പ്രഥമ വിദ്യാർത്ഥിയായി പ്രവേശനം നേടിയത് പരേതനായ എം ഗോവിന്ദൻ 103 കുട്ടികളും സെൻറ് സ്ഥലവും ഒന്നു മുതൽ അഞ്ച് വരെയുള്ള സ്കൂളിൻറെ പ്രവർത്തനം ആരംഭിക്കുന്നത് 28 വർഷം പിന്നിടുമ്പോൾ സ്ഥാപനത്തിൻറെ കൈമുതൽ വടവൃക്ഷം പോലെ വളർന്നു നിൽക്കുന്ന പൂർവവിദ്യാർത്ഥികൾ ആണ് ഇന്ന് 57 സെൻറ് സ്ഥലവും 296 വിദ്യാർത്ഥികളും 12 അധ്യാപകരും ഇവിടെയുണ്ട് പ്രീ പ്രൈമറി വിഭാഗം ഈ വിദ്യാലയത്തെ കൂടുതൽ ആകർഷകമാക്കുന്നു ഇ കെ കരുണാകരൻ മാസ്റ്റർ മുഹമ്മദ് മാസ്റ്റർ എന്നിവ എന്നിവർ ആദ്യകാല പ്രഥമാധ്യാപകർ ആയിരുന്നു തുടർന്ന് കുട്ടൻ മാസ്റ്റർ ജനാർദ്ദനൻ മാസ്റ്റർ അച്യുതൻ മാസ്റ്റർ നാരായണൻ മാസ്റ്റർ നിർമല ടീച്ചർ , ഖദീജ കുട്ടി ടീച്ചർ എന്നിവരും പ്രഥമാധ്യാപകൻ ആയി ഇവരെല്ലാം സ്കൂളിൻറെ എസ്സും സൽപ്പേരും ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു ഇ കെ വിശ്വനാഥൻ മാസ്റ്റർ കെ വാസുദേവൻ മാസ്റ്റർ, എൻ കമലാക്ഷി ഗോപാലകൃഷ്ണൻ മാസ്റ്റർ ഗൗരി ടീച്ചർ തുടങ്ങിയ യശശരീരനായ അധ്യാപകരുടെ നിസ്വാർത്ഥമായ സേവനവും പങ്കും ഈ അവസരത്തിൽ ഓർക്കുകയാണ്
 
     
 
കുഞ്ഞൻ മാസ്റ്റർ സരോജിനി ടീച്ചർ കോമളവല്ലി ടീച്ചർ സുഗതൻ മാസ്റ്റർ ബഷീർ മാസ്റ്റർ അറബി മനുഷ്യ ശ്രീ അലവി ചന്ദ്ര കുമാരി ടീച്ചർ ടീച്ചർ ടീച്ചർ സുനിൽ മാസ്റ്റർ ചന്ദ്രൻ മാസ്റ്റർ ഗഫൂർ മാസ്റ്റർ എന്നിവരും ഈ സ്ഥാപനത്തിൻറെ ഉയർച്ചയിലും വളർച്ചയിലും പങ്കു വഹിച്ചവരാണ് 1957 മുതൽ ശ്രീമതി ശാന്തകുമാരി ഈ വിദ്യാലയത്തിനു മാനേജറായി തുടർന്നുവരുന്നു.
 
പരിമിതമായ ഭൗതിക സാഹചര്യങ്ങളിൽ ആയിരുന്നു ആദ്യകാലങ്ങളിൽ സ്കൂൾ പ്രവർത്തിച്ചു വന്നിരുന്നത് പരിമിതികളും പരാധീനതകളും വാഴയൂരിൽ മുഴുവനാളുകളുടെയും പിന്തുണയും സഹകരണവും ലഭിച്ചിരുന്നത് കൊണ്ടാണ് സ്ഥാപനം നിലനിർത്തി പോരാൻ ആയത് ഇന്ന് സ്കൂളിൻറെ ഭൗതിക അന്തരീക്ഷം മുന്നോട്ടുപോയിട്ടുണ്ട് നല്ല കെട്ടിടവും ടോയ്‌ലറ്റും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് മാനേജ്മെൻറ് നല്ല ശ്രദ്ധചെലുത്തി വരുന്നുണ്ട് കുട്ടികൾക്ക് കളിക്കാനുള്ള മെച്ചപ്പെട്ട രീതിയിൽ ആകുവാൻ ഉള്ള ശ്രമങ്ങൾ നടന്നുവരികയാണ് മാനേജ്മെൻറ് സഹകരണത്തോടെ ആകർഷകമായ ആ സ്മാർട്ട് ഒരുക്കുവാനും നമുക്ക് ആയിട്ടുണ്ട് നല്ല പഠനാനുഭവങ്ങൾ ഒരുക്കി ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുന്ന മികവിന് കേന്ദ്രമായി നമ്മുടെ വിദ്യാലയം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ് കലാകായിക ശാസ്ത്രമേളയിലും പരീക്ഷയിൽ പരീക്ഷ കുട്ടികൾ നേടിയ തിളക്കമാർന്ന വിജയം ഇതിനുദാഹരണമാണ് സ്നേഹവും പരിഗണനയും സ്വയം പ്രകാശ് അതിനുള്ള അവസരങ്ങളും അംഗീകാരവും എല്ലാ കുട്ടികൾക്കും ലഭിക്കുന്ന ഇടമായി നമ്മുടെ വിദ്യാലയത്തെ മാറ്റുവാൻ നമുക്ക് കഴിയണം ഇത്തരം ഒരു പൊതു അന്തരീക്ഷത്തിൽ മാത്രമേ നമ്മുടെ കുട്ടികൾക്ക് ഏറ്റവും മികച്ച രീതിയിൽ അറിവിൻറെ നിർമ്മിതി നടത്തുവാൻ കഴിയുമോ അതിനായി നമുക്ക് കൂട്ടായി പ്രവർത്തിക്കാം
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2198487" എന്ന താളിൽനിന്ന് ശേഖരിച്ചത്