"ജി.വി.എച്ച്.എസ്.എസ് കൊപ്പം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
library image
(school library image)
(ചെ.) (library image)
വരി 2: വരി 2:

കൊപ്പം ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ ആത്മാവും ശരീരവുമായി  സ്കൂൾ അങ്കണത്തിൽ  തന്നെ ലൈബ്രറി നിലകൊള്ളുന്നു. ഏകദേശം 7000ത്തോ ളം  പുസ്തകങ്ങളുടെ അമൂല്യ ശേഖരം ഇവിടെയുണ്ട് . കുട്ടികളുടെയും അധ്യാപകരുടെയും  വിശാലമായ വായനയ്ക്ക്  ഉതകും വിധം സുസജ്ജമാണ് ഈ വായനശാല.  ഓരോ വർഷവും ലൈബ്രറി കാർഡ് മുഖേന  കുട്ടികൾ അംഗത്വം  നേടുകയും  അതിരില്ലാത്ത വായനയുടെ  ലോകത്തേക്കു ആഹ്ലാദത്തോടെ  പറന്നുയരുകയും ചെയ്യുന്നു. പല ഭാഷകളിലായി നോവൽ, ചെറുകഥ,കവിത യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ,റഫറൻസ്, എന്നിങ്ങനെ ധാരാളം  പുസ്തകങ്ങൾ  കൊണ്ട് സമൃദ്ധമാണ് ഈ വായനശാല. ഇവിടെ  കുട്ടികളുടെ സ്വപ്‌നങ്ങൾ  ചിറകടിച്ചു പറക്കുന്നു. ഇടവേളകളെ ധന്യ മാക്കാനും  അതിരും  പതിരും തിരി ച്ചറിഞ്ഞു ഉത്തമ പൗരന്മാരായി വായിച്ചു വളരാനും  ഈ വിദ്യാലയത്തിലെ കുട്ടികൾക്ക്  കൊപ്പം സ്കൂൾ ലൈബ്രറി എന്നെന്നും  തുണയാകുന്നു.ശ്രീമതി അനില ടീച്ചറുടെ നേതൃത്വത്തിലാണ് സ്കൂൾലൈബ്രറി പ്രവർത്തനങ്ങൾ നടക്കുന്നത്.

[[വർഗ്ഗം:20015 Library]]
196

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1242186" എന്ന താളിൽനിന്ന് ശേഖരിച്ചത്