"ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghsskumarapuram (സംവാദം | സംഭാവനകൾ)
No edit summary
Ghsskumarapuram (സംവാദം | സംഭാവനകൾ)
No edit summary
വരി 107: വരി 107:
[[2011-2012  വര്‍ഷത്തിലെ  പ്രവര്‍ത്തനങ്ങള്‍' അറിയുവാന്‍  ഇവിടെ ക്ളിക്ക് ചെയ്യുക]]
[[2011-2012  വര്‍ഷത്തിലെ  പ്രവര്‍ത്തനങ്ങള്‍' അറിയുവാന്‍  ഇവിടെ ക്ളിക്ക് ചെയ്യുക]]
[[ചിത്രം:21063.7.jpg]]
ജൂണ്‍ ഒന്നാം തീയതി ഇക്കൊല്ലം പുതുതായി സ്കൂളിലെത്തിയ
വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.
പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കല്‍പാത്തി അഗ്ര
ഹാരം ചുറ്റി വന്ന പുതിയ കൂട്ടുകാരുടെ ഘോഷയാത്രയെ 9,10,+2 ക്ലാ-
സ്സുകളിലെ കുട്ടികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.
പ്രിന്‍സിപ്പാള്‍ മണി ടീച്ചര്‍,ഹെഡ്മിസ്ട്രസ്സു്,പി.ടി.എ പ്രസിഡന്റ്
എന്നിവര്‍ ഘോഷയാത്രയ്ക്കു സ്വീകരണം നല്‍കി.
നവാഗതര്‍ക്കു മധുര പലഹാരം നല്‍കിയ ശേഷം നടന്ന ഉദ്ഘാടന
യോഗം മുന്‍ ഹെഡ്മിസ്ട്രസ്സു് ശ്രീമതി മേഴ്സി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡു കൗണ്‍സിലര്‍ ശ്രീ.മാണിക്യന്‍ പങ്കെടുത്തു.
[[ചിത്രം:21063.11.jpg]][[ചിത്രം:21063.140.jpg]]
ജൂണ്‍ 9 നു തന്നെ ഉച്ച ഭക്ഷണം കൊടുത്തു തുടങ്ങി.
എല്ലാ ദിവസവും സാമ്പാറും തോരനും അച്ചാറും ഉള്‍പ്പെടുത്തി ഭക്ഷണം
കൂടുതല്‍ മെച്ചപ്പെടുത്താന്‍ തീരുമാനിച്ചു.
ആദ്യ ദിവസത്തെ ഭക്ഷണ വിതരണം പി.ടി.എ.പ്രസിഡന്റു്
ശ്രീ.ചാമിയപ്പന്‍ ഉദ്ഘാടനം ചെയ്തു
'''ജൂണ്‍ 5 പരിസ്ഥിതി ദിനം'''
[[ചിത്രം:21063.98.jpg]][[ചിത്രം:21063.32.jpg]]
പരിസ്ഥിതി ദിനാചരണം പരിസ്ഥിതി ദിന പ്രതിജ്ഞയോടെ ആരംഭിച്ചു.
തുടര്‍ന്നു് പരിസ്ഥിതി പഠന ക്ലാസ്സും വൃക്ഷത്തൈ വിതരണവും നടത്തി.
ഏകദേശം അഞ്ഞൂറോളം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു
പി.എന്‍ പണിക്കര്‍ അനുസ്മരണം
ലൈബ്രറി പുസ്തകങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു.
കഥ,കവിത,നോവല്‍,നാടകം,ചരിത്രം,ആത്മകഥ,ജീവചരിത്രം,
ശാസ്ത്രം,റഫറന്‍സ്,ഗണിതശാസ്ത്രം ഇംഗ്ലീഷു്,ഹിന്ദി എന്നിങ്ങനെ
വിവിധ വിഭാഗങ്ങളിലായി ആയിരത്തില്‍പ്പരം പുസ്തകങ്ങള്‍
പ്രദര്‍ശനത്തിലുണ്ടായിരുന്നു.
[[ചിത്രം:21063.13.jpg]][[ചിത്രം:21063.12.jpg]]
ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലെ മുഴുവന്‍
മുഴുവന്‍ വിദ്യാര്‍ത്ഥികളും പ്രദര്‍ശനം കാണാനെത്തി.
പ്രദര്‍ശനത്തെ അടിസ്ഥാനമാക്കി ഒരു പ്രശ്നൊത്തരി  എല്ലാ
ക്ലാസ്സിലേയും കുട്ടികള്‍ക്കായി നടത്തി.
വായനയില്‍ വളരുന്ന വിദ്യാഭ്യാസം എന്ന വിഷയത്തില്‍ ഒരു
ഉപന്യാസ മത്സരവും നടത്തി.
videou of vayanavaram= [http://www.youtube.com/watch?v=LKob2k84v7k  (vayanavaram)]
യൂണിഫോം വിതരണം.
</font
[[ചിത്രം:21063.14.jpg]][[ചിത്രം:21063.33.jpg]]
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു
എല്ലാവര്‍ഷവും സൗജന്യമായി യൂണിഫോം വിതരണം ചെയ്യുന്ന
പതിവു് സ്കൂളില്‍ നില നില്‍ക്കുന്നുണ്ടു്.ഇക്കൊല്ലം അഭ്യുദയകാംഷി-
കളായ ചില വ്യക്തികളും അദ്ധ്യാപകരും നല്‍കിയ തുക ഉപയേഗിച്ചു
നൂറില്‍പ്പരം കുട്ടികള്‍ക്കു് ജൂണ്‍21നു് യൂണിഫോം നല്‍കി.
അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും ഈ സഹായം നല്‍കണ-
മെന്ന ലക്ഷ്യത്തിലേക്കു് എത്തുന്നതിനു് സാമ്പത്തിക സമാഹരണം
കുറേക്കൂടി വിപുലമാക്കേണ്ടതുണ്ടു്. വിദൂരമല്ലാത്ത ഭാവിയില്‍ ഈ ലക്ഷ്യം കണ്ടെത്തുമെന്നു് പ്രതീക്ഷിക്കുന്നു.
കരിയര്‍ ഗൈഡന്‍സു് (4-7-2011)
S.S.L.C വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ശേഖരീപുരം ഗ്രന്ഥശാല ഒരുക്കിയ കൗണ്‍സിലിങ് ജൂലൈ 4  നു് സ്കൂളില്‍ നടന്നു.
എങ്ങനെ പഠിക്കണം എങ്ങനെ പരീക്ഷകളെ നേരിടണം എന്നിങ്ങനെ അക്കാദമിക്
മികവുകള്‍ നേടുന്നതിനു് കുട്ടികളെ സ്വയം സജ്ജരാക്കാന്‍ സഹായിക്കുന്നതായിരുന്നു കൗണ്‍സിലിങു്.
ശ്രീ.മനോജ് ആയിരുന്നു
ക്ലാസ്സെടുത്തതു്.
[[ചിത്രം:21063.16.jpg]][[ചിത്രം:21063.18.jpg]]
ലോകജനസംഖ്യാ ദിനം.ജൂലൈ 11
[[ചിത്രം:21063.34.jpg]][[ചിത്രം:21063.35.jpg]]
ഇന്ത്യയുടെ ജനസംഖ്യാ വിസ്ഫോടനവുമായി ബന്ധപ്പെട്ടു കുട്ടികള്‍ തയ്യാറാക്കിയ കൊളാഷുകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.
മികച്ച കൊളാഷുകള്‍ക്കു സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു.
ഇതേ ദിവസം തന്നെ റോഡു സുരക്ഷയുമായി ബന്ധപ്പെട്ടു് ഒരു ഫോട്ടോ പ്രദര്‍ശനവും നടത്തി.
രാവിലെ ചേര്‍ന്ന സ്പെഷ്യല്‍ അസ്സംബ്ലിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.പ്രിന്‍സിപ്പാള്‍  ശ്രീമതി മണി ‍ടീച്ചര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍  H M ശ്രീമതി  പി.ശ്രീകുമാരി  ‍ടീച്ചര്‍ അധ്യക്ഷത
വഹിച്ചു.
ലഹരി വിരുദ്ധ ക്ലാസ്സു്.  (26-07-2011)
26-7-2011നു് ഉച്ചയ്ക്കു 2.00 മണിക്കു് വിഷന്‍ ഇന്ത്യാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സ്കൂളില്‍ ലഹരി വിരുദ്ധ ക്ലാസ്സു് നടത്തി.
Power presentation ന്റെ സഹായത്തോടെയാണു് ക്ലാസ്സു് നടത്തിയതു്.
ലഹരി ഒരു സമൂഹത്തിന്റെ പ്രസരിപ്പിനെ ഇല്ലാതാക്കുന്നുവെന്നും അഴിമതിക്കാരും പ്രതികരണ ശേഷിയില്ലാത്തവരുമായ ഒരു തലമുറയുടെ
സൃഷ്ടിക്കു് ലഹരി വസ്തുക്കള്‍ കാരണമാകുന്നുവെന്നും കുട്ടികള്‍ക്കു ബോദ്ധ്യപ്പെട്ടു.
[[ചിത്രം:21063.55.jpg]][[ചിത്രം:21063.56.jpg]]
DRUG AS A SOCIAL EVIL
ലഹരി വസ്തുക്കള്‍ ഒരു സാമൂഹ്യ വിപത്തു് എന്ന വിഷയത്തില്‍
HOPE FOUNDATION-ന്റെ ആഭിമുഖ്യത്തില്‍ സ്കൂളില്‍
കഥ,കവിത,ഉപന്യാസം,പോസ്റ്റര്‍ നിര്‍മ്മാണം എന്നീ വിഭാഗങ്ങളില്‍
മത്സരങ്ങള്‍ സംഘടിപ്പിച്ചു.
[[ചിത്രം:21063.69.jpg]][[ചിത്രം:21063.70.jpg]][[ചിത്രം:21063.71.jpg]]
സംഭാവനകളുമായി റോട്ടറിക്ലബ്ബു്. (28-07-2011)
പാലക്കാടൂ റോട്ടറി ക്ലബ്ബു് സന്നദ്ധ പ്രവര്ത്തനങ്ങളു‍ടെ ഭാഗമായി
സ്കൂളില്‍ വൃക്ഷത്തൈകള്‍ നട്ടു.ഇതിനോടനുബന്ധിച്ചു ചേര്‍ന്ന പൊതുയോഗത്തില്‍ ക്ലബ്ബു് ഭാരവാഹികള്‍ പങ്കെടുത്തു.
പഠന പ്രവര്‍ത്തനങ്ങളില്‍ മികവു പുലര്‍ത്തുന്ന ഒമ്പതാം ക്ലാസ്സിലെ രണ്ടു്
പെണ്‍കുട്ടികള്‍ക്കു ആയിരം രൂപ വീതം അവാര്‍ഡായി നല്‍കുകയും ചെയ്തു.
ആ വിദ്യാര്‍ത്ഥികളുടെ പുടര്‍ പഠനച്ചെലവുകളും ക്ലബ്ബു് ഏറ്റെടുത്തു.
സ്കൂളിന്റെ ഭൗതിക മെച്ചപ്പെടുത്തുന്നതിനു് ഒരു ക്ലാസ്സു് റൂം നിര്‍മ്മിച്ചു നല്‍കാമെന്നുംക്ലബ്ബു ഭാരവാഹികള്‍ വാഗ്ദാനം ചെയ്തു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു സ്കൂളില്‍ നടത്തുന്ന മത്സരങ്ങളില്‍  വിജയികളാകുന്നവര്‍ക്കു് സമ്മാനങ്ങള്‍
റോട്ടറി ക്ലബ്ബു് സ്പോണ്‍സര്‍ ചെയ്തു.
[[ചിത്രം:21063.72.jpg]][[ചിത്രം:21063.73.jpg]][[ചിത്രം:21063.74.jpg]]
ENERGY CLUB (29-07-2011)
സംസ്ഥാന വൈദ്യുതി ബോര്‍ഡു് വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്നു നടത്തുന്ന
ഊര്‍ജ്ജ ക്ലബ്ബിന്റെ ഉദ്ഘാടനം 29-7-2011 നു് രാവിലെ 11-00 മണിക്കു
Rtd. Ex. Engineer ശ്രീ.മുരളീധരന്‍ സ്കൂളില്‍ നിര്‍വ്വഹിച്ചു.
ഊര്‍ജ്ജം എങ്ങനെ സംരക്ഷിക്കാം എന്ന ഒരു അവബോധം അദ്ദേഹം കുട്ടികളിലുണ്ടാക്കി
Asst.Engineer ശ്രീ.രാജീവു് ക്ലബ്ബു് പ്രവര്‍ത്തനങ്ങളെക്കുറിച്ചു ഒരു ആമുഖ
പ്രഭാഷണം നടത്തി. Asst.Ex.Engineer ശ്രീ.പ്രേംരാജ് ഊര്‍ജ്ജ ക്ലബ്ബിന്റെ
പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പ്രാവര്‍ത്തികമാക്കണമെന്നു കുട്ടികള്‍ക്കു് വിശദീകരിച്ചുകൊടുത്തു. തുടര്‍ന്നു്”നാളേക്കിത്തിരി ഊര്‍ജ്ജം “ എന്ന ഡയറി ക്ലബ്ബംഗങ്ങള്‍ക്കു
വിതരണം ചെയ്തു.
July 31മുതല്‍ ആദ്യത്തെ മീറ്റര്‍ റീഡിങ് എഴുതിത്തുടങ്ങണമെന്നു് പല തരത്തിലുള്ള മീറ്ററുകള്‍ പരിചയപ്പെടുത്തിക്കൊണ്ടു് കുട്ടികളോടു നിര്‍ദ്ദേശിച്ചു.
[[ചിത്രം:21063.53.jpg]][[ചിത്രം:21063.54.jpg]]
(05/08/2011)
P.T.A.ജനറല്‍ ബോഡി യോഗം.
ആഗസ്തു് 5നു് ഈ വര്‍ഷത്തെ പൊതുയോഗവും,പുതിയ ഭാരവാഹികളുടെ
തെരഞ്ഞെടുപ്പും നടത്തി.
പി.ടി. എ. പ്രസിഡന്റായി ടി.എന്‍.ചാമിയപ്പനേയും വൈസ് പ്രസിഡന്റായി എ.രാജനേയും,മദര്‍ പി.ടി.എ.പ്രസിഡന്റായി ഗീതയേയും
ആഡിറ്ററായി നിത്യാനന്ദനേയും തെരഞ്ഞെടുത്തു.
കെ.രാജന്‍,ഷാജഹാന്‍,സുധ,ചിന്നപ്പന്‍,അംബിക,മാധവന്‍ എന്നിവരാണു്
മറ്റു P.T.A.ഭാരവാഹികള്‍.
സ്ലൈഡ് പ്രസന്റേഷന്‍.
P.T.A ജനറല്‍ ബോഡിയിലവതരിപ്പിച്ച സ്ലൈഡ് ഷോ എല്ലാവരുടേയും
ശ്രദ്ധ പിടിച്ചു പറ്റി. കഴിഞ്ഞ വര്‍ഷത്തെ S.S.L.C വിദ്യാര്‍ത്ഥി
കള്‍ക്കായി സ്കൂളില്‍ നടത്തിയ സ്പെഷ്യല്‍ കോച്ചിങ്ങിന്റെ വിശദമായ ഒരു കാഴ്ചയായിരുന്നു ആദ്യത്തേതു്.തുടര്‍ന്നു ഈ വര്‍ഷത്തെ പൊതു പരിപാടികളുടെ നല്ല ഒരു കാഴ്ച സ്ലൈഡിലവതരിപ്പിച്ചു ഇതും
ഏറെ ശ്രദ്ധിക്കപ്പെട്ടു.
അവാര്‍ഡു ദാനം.
കഴിഞ്ഞ വര്‍ഷത്തെ S.S.L.C,ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍
ഏറ്റവും ഉയര്‍ന്ന മാര്‍ക്കു വാങ്ങി സ്കൂളില്‍ നിന്നും വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍ P.T.A ജനറല്‍ ബോഡിയില്‍ വച്ചു വാര്‍ഡു കൗണ്‍സിലര്‍ ശ്രീ. മാണിക്യന്‍ നല്‍കി.
[[ചിത്രം:21063.66.jpg]][[ചിത്രം:21063.67.jpg]][[ചിത്രം:21063.68.jpg]]
തൂലികാ വേദി.(08-08-2011)
മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ തൂലികാ ബാലവേദിയുടെ യൂണിറ്റു് ഉദ്ഘാടനം
8-8-2011-നു് 2.00 മണിക്കു് സ്കൂളില്‍ ശ്രീ.ജനാര്‍ദ്ദനന്‍ പുതുശ്ശേരി നിര്‍വ്വഹിച്ചു.
സ്റ്റഡി സര്‍ക്കിള്‍ ജില്ലാ പ്രസിഡന്റ് ദിനേശ്,സ്കൂളിലെ ബയോളജി
അദ്ധ്യാപകന്‍ K.K.സാജു എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ സ്കൂള്‍ H.M ശ്രീമതി.P.S ശ്രീകുമാരി അദ്ധ്യക്ഷത വഹിച്ചു.
ജനാര്‍ദ്ദനന്‍ പുതുശ്ശേരി കുട്ടികള്‍ക്കായി നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു.
OUR THOOLIKA  MEMBERS
[[ചിത്രം:21063.75.jpg]][[ചിത്രം:21063.76.jpg]]
HIROSHIMA  NAGASAKHI DAY
റെഡ്ക്രോസ്സ് സൈക്കിള്‍ റാലി.(09/08/2011)
സ്കൂളില്‍ നിലവില്‍ വന്ന റെഡ് ക്രോസ്സ് യൂണിറ്റിന്റെ ഉദ്ഘാടനം 9-8-2011-നു് സ്കൂള്‍ അസ്സംബ്ലിയില്‍ വച്ചു H.M നിര്‍വ്വഹിച്ചു
.യുദ്ധ വിരുദ്ധ
സന്ദേശവുമായി J.R.C അംഗങ്ങള്‍ കല്പാത്തി ,വലിയപാടം പ്രദേശങ്ങളിലുടെ സൈക്കിള്‍ റാലി നടത്തി.
ഹിരോഷിമ-നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട്  കുട്ടികള്‍ തയ്യാറാക്കിയ  പതിപ്പ് H M  assembly യില്‍ പ്രകാശനം ചെയ്തു
[[ചിത്രം:21063.77.jpg]][[ചിത്രം:21063.78.jpg]][[ചിത്രം:21063.80.jpg]]
[[PLEASE CLICK HERE TO SEE  OUR  INDEPENDENCE  DAY CELEBRATIONS]]
AUGUST  16  2011
റോഡു സുരക്ഷാ ക്ലാസ്സ്.
ജനമൈത്രി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂളിലെ കുട്ടികള്‍ക്കു് റോഡു സുരക്ഷാ വിഷയത്തില്‍
പാലക്കാടു ട്രാഫിക് S.I രാജ്മോഹന്‍, ജനനൈത്രി പോലീസ് S.I രാധാകൃഷ്ണന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.
ആഗസ്ത് 16-നു് സ്കൂള്‍ ആടിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍
പ്രിന്‍സിപ്പാള്‍,ഹെഡ്മിസ്ട്രസ്സ്,P.T.A പ്രസിഡന്റ് തുടങ്ങിയവര്‍ പങ്കെടുത്തു.
[[ചിത്രം:21063.100.jpg]][[ചിത്രം:21063.101.jpg]]
ഫാനുകള്‍ സംഭാവനയായി ലഭിച്ചു.
STATE  BANK OF INDIA A.D.B ശാഖയില്‍ നിന്നും
സ്കൂളിലേക്കു് 12 ഫാനുകള്‍ സംഭാവനയായി കിട്ടി. ബ്രാ‍ഞ്ച്
മാനേജര്‍ ശ്രീ.ശ്രീവത്സന്‍ ഫാനുകള്‍ ഹെഡ്മിസ്ട്രസ്സിനു കൈമാറി.
തുടര്‍ന്നു വിവിധ ക്ലാസ്സുകളില്‍ ഘടിപ്പിച്ച ഫാനുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ബ്രാഞ്ചു് മാനേജര്‍ നിര്‍വ്വഹിച്ചു.
[[ചിത്രം:21063.112.jpg]][[ചിത്രം:21063.113.jpg]][[ചിത്രം:21063.114.jpg]]
[[PLS CLICK HERE  TO  SEE  OUR  CARTOON  ANIMATION  TRAINING]]
ഓണം-2011  click  here  and  see videous of  onam 2011  [http://www.youtube.com/watch?v=sqnr6AaaQlM  (onam)]
ഓണാവധിക്കു ശേഷം 12-9-2011 തിങ്കളാഴ്ച സ്കൂള്‍ തുറന്നത് ഓണാഘോഷ പരിപാടികളോടെയാണ്.
രാവിലെ കൃത്യം 9.30ന് തന്നെ പരിപാടികള്‍ ആരംഭിച്ചു. 9.30ന് 10 Bയിലെ സജീവന്റെ അച്ഛന്‍ കൃഷ്ണന്‍ നയിച്ച ചെണ്ടമേളം വിദ്യാര്‍ത്ഥികള്‍ക്ക് ഹരമായി
. സജീവന്‍, രതീഷ്, സുദര്‍ശനന്‍, സുമിത്ത്, അഭിലാഷ് എന്നിവരാണ് ചെണ്ടമേളത്തില്‍ പങ്കെടുത്തത്.
തുടര്‍ന്ന് നടന്ന ഘോഷയാത്രയില്‍ അവതരിപ്പിച്ച ശിങ്കാരിമേളം ഓണാഘോഷത്തിന് കൊഴുപ്പേകി.
പൂക്കളമത്സരത്തിനു ശേഷം പായസ വിതരണവും തുടര്‍ന്ന് വടംവലി മത്സരവും നടന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.
[[ചിത്രം:21063.141.jpg]][[ചിത്രം:21063.142.jpg]][[ചിത്രം:21063.143.jpg]][[ചിത്രം:21063.144.jpg]]
[[SEE OUR ICT PARENT AWARENESS  PROGRAMME  14-09-2011]]
VIDEOU  OF  ICT  PARENT  AWARENESS  PROGRAMME = [http://www.youtube.com/watch?v=xJfvQDPoa2k    (parent awareness)]
OZONE  DAY  CELEBRATIONS(16-09-2011)
W.W.F ഓസോണ്‍ ദിനാചരണം.
W.W.F ന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ 15,16 തീയതികള്ലില്‍
പാലക്കാടു് വിക്ടോറിയ കോളേജില്‍
നടത്തിയ International
Day For The Preservation Of The Ozone Layer 2011
പരിപാടിയില്‍  സ്കൂളില്‍ നിന്നും 21 കുട്ടികളും നേച്ചര്‍ ക്ലബ്ബ് അദ്ധ്യാപകരും പങ്കെടുത്തു
.പെന്‍സില്‍ ഡ്രോയിങ്ങില്‍ 10 C-യിലെ രഞ്ജിത്തു് Consolation prize നേടി. പങ്കെടുത്ത മുഴുവന്‍ കുട്ടികളേയും ചടങ്ങില്‍ സംഘാടകര്‍ അനുമോദിച്ചു
[[ചിത്രം:21063.610.JPG]]                                                                              [[ചിത്രം:21063.611.JPG]]                                                                      [[ചിത്രം:21063.612.JPG]]
ഓസോണ്‍ ദിനാചരണത്തോടനുബന്ധിച്ചു് ജിമ്പ് സോഫ്റ്റ് വെയറില്‍
കുട്ടികള്‍ നിര്‍മ്മിച്ച പോസ്റ്ററുകള്‍ വ്യത്യസ്തത പുലര്‍ത്തി.
മത്സരാടിസ്ഥാനത്തില്‍
നടത്തിയ പോസ്റ്റര്‍ നിര്‍മ്മാണത്തില്‍ 9.A യിലെ ഹരിഹരന്‍ C.S ഒന്നാം
സ്ഥാനം നേടി.
ഓസോണ്‍ ദിനത്തിന്റെ പ്രാധന്യം ഉള്‍ക്കൊള്ളുന്ന ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു അന്നു തന്നെ നടത്തിയ  ക്വിസ് മത്സരത്തില്‍ 10 C യിലെ വിസ്മയ.S ഒന്നാം സ്ഥാനം നേടി.
തുടര്‍ന്നു നടന്ന അസംബ്ലിയില്‍ കുട്ടികള്‍ തയ്യാറാക്കിയ ഓസോണ്‍ പതിപ്പിന്റെ പ്രകാശനം ഹെഡ്മിസ്ട്റസ്സ് നിര്‍വ്വഹിച്ചു.
[[ചിത്രം:617.JPG]]      [[ചിത്രം:612.JPG]] [[ചിത്രം:614.JPG]]
[[ചിത്രം:618.JPG]][[ചിത്രം:619.JPG]]
FREE SOFTWARE DAY  CELEBRATIONS (17-09-2011)
PROGRAMMES  CONDUCTED
(1)  PRESENTATION  OF  LOGO 2011    (2)    SPEACH  BY  VISHNUPRIYA(SSITC)
(3)  PLEDGE  BY  VISMAYA(SSITC) (4).  VIDEOU  SHOW OF STALLMAN,S  SPEECH
[[ചിത്രം:21063.601.JPG]][[ചിത്രം:21063.603.JPG]][[ചിത്രം:21063.604.JPG]][[ചിത്രം:21063.605.JPG]]
EXHIBITION  OF  PHOTOS  DRAWN  BY  MR  BYJU  DEV
[[ചിത്രം:21063.606.JPG]][[ചിത്രം:21063.608.JPG]][[ചിത്രം:21063.607.JPG]][[ചിത്രം:21063.609.JPG]]
[http://www.youtube.com/watch?v=Fp-VUnDxFIc    (free software day celebrations)] videou
ദേശാഭിമാനി-അക്ഷരമംറ്റം -പ്രശ്നോത്തരി (20-09-2011)
ദേശാഭിമാനി ദിനപ്പത്രം അക്ഷരമുറ്റം സപ്ലിമെന്റിനേയും,പത്രത്തേയും അടിസ്ഥാനമാക്കി പൊതുവിജ്ഞാന
വിഷയത്തില്‍ സംഘടിപ്പിച്ച പ്രശ്നോത്തരി സെപ്തംബര്‍ 20-നു് ഉച്ചയ്ക്കു്  2.00 മണിക്കു് സ്കൂളില്‍ നടന്നു.
എട്ടാം തരത്തിലെ സ‍ഞ്ജന.J,പ്രീത.F എന്നീ കുട്ടികള്‍ യഥാക്രമം ഒന്നും,
രണ്ടും സ്ഥാനങ്ങള്‍ നേടി.
[[ചിത്രം:620.jpg]][[ചിത്രം:621.jpg]]
[[ചിത്രം:622.jpg]][[ചിത്രം:623.jpg]]
LINUX TRAINING  FOR  PARENTS(24-09-2011)
റജിസ്റ്റര്‍  ചെയ്ത  15  രക്ഷിതാക്കള്‍ക്കുള്ള  linux training  24-09-2011 ന്  നടന്നു.
folder  creation,file saving,malayalam typing,internet ,cd,&pendrive  ഉപയോഗിക്കുന്ന  വിധം
എന്നിവയില്‍ പരിശീലനം നല്കി
S.I.T.Cമാരായ ശ്രീമതി.V.Pശാന്തി,S.V ലളിത,S.S.I.T.Cമാര്‍,I.Tക്ലബ്ബ് അംഗങ്ങള്‍
എന്നിവര്‍ ക്ലാസ്സിനു്
നേതൃത്വം നല്‍കി.
[[ചിത്രം:301.jpg]][[ചിത്രം:304.jpg]][[ചിത്രം:305.jpg]]
വവ്വാല്‍ പതിപ്പു് പ്രകാശനം.(27-09-2011)
അന്താരാഷ്ട്ര വവ്വാല്‍ വര്‍ഷം 2011-ന്റെ ഭാഗമായി സെപ്തംബര്‍ 27-നു് സ്കൂള്‍ അസ്സംബ്ലിയില്‍ വച്ചു്
കുട്ടികള്‍ തയ്യാറാക്കിയ വവ്വാല്‍ പതിപ്പിന്റെ പ്രകാശനം ഹെഡ്മിസ്ട്രസ്സ് നിര്‍വ്വഹിച്ചു.
വവ്വാലുകളുടെ വൈവിദ്ധ്യത്തെക്കുറിച്ചും,പ്രകൃതി സംതുലിതാവസ്ഥയില്‍  അവയുടെ പങ്കിനെക്കുറിച്ചും പതിപ്പില്‍ പ്രതിപാദിക്കുന്നുണ്ടു്.
W.W.F-ന്റെ മെറ്റീരിയല്‍സ് വിതരണവും അസ്സംബ്ലിയില്‍ വച്ചു നടന്നു.
നേച്ചര്‍ ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള ബാഡ്ജ് വിതരണവും ക്ലബ്ബു് കണ്‍വീനര്‍ നിര്‍വ്വഹിച്ചു.
[[ചിത്രം:625.jpg]][[ചിത്രം:626.jpg]]
[[ചിത്രം:627.jpg]][[ചിത്രം:628.jpg]]
സ്കൂള്‍ കലോത്സവം
2011 ഒക്ടോബര്‍ 3,4 തീയതികളില്‍ സ്കൂള്‍ കലോത്സവം നടന്നു.
കലാ പരിപാടികള്‍ വാര്‍ഡു കൗണ്‍സിലര്‍ ശ്രീ.മാണിക്യന്‍ ഉദ്ഘാടനം ചെയ്തു.
P.T.A വൈസ് പ്രസിഡന്റ്  ശ്രീ.രാജന്‍ അദ്ധ്യക്ഷത വഹിച്ചു.P.T.A എക്സിക്യൂട്ടീവു് അംഗം ശ്രീ.നിത്യാനന്ദന്‍,
H.M,പ്രിന്‍സിപ്പാള്‍ എന്നിവര്‍ സംസാരിച്ചു.
കലാപരിപാടികള്‍ രണ്ടു ദിവസം കൊണ്ടവസാനിച്ചു.
you can see our  yuvajanolsavam video in the following  given link
[http://www.youtube.com/watch?v=fWYsk54ATGU (yuvajanolsavam 2011)]
[[ചിത്രം:21063.700.jpg]][[ചിത്രം:21063.701.jpg]][[ചിത്രം:21063.702.jpg]][[ചിത്രം:21063.703.jpg]]
[[ചിത്രം:21063.704.jpg]][[ചിത്രം:21063.705.jpg]][[ചിത്രം:21063.706.jpg]][[ചിത്രം:21063.707.jpg]]
ശാസ്ത്ര വിസ്മയങ്ങളും കരവിരുതുകളും
കൈകോര്‍ത്തപ്പോള്‍(13-10-2011)
സ്കൂള്‍ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ മേള13-10-2011-നു്
നടത്തി
.കുട്ടികളുടെ നിറഞ്ഞ പങ്കാളിത്തം കൊണ്ടു് ശ്രദ്ധേയമായ മേളയെ വിവിധ മോഡലുകളും
തത്സമയ പ്രവര്‍ത്തനങ്ങളും ചാര്‍ട്ടുകളും, പഠനാര്‍ഹവും ആസ്വാദ്യവുമാക്കി.
രുചികരമായ ഭക്ഷണപദാര്‍ത്ഥങ്ങളുടെ വിദഗ്ദ്ധവും,വേഗതയാര്‍ന്നതുമായ പാചകം പ്രവൃത്തിപരിചയ
മേളയില്‍ ഏറ്റവും മികവുള്ളതായി.
വിജയികള്‍ക്കു് ഹെഡ്മിസ്ട്രസ്സ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.
[[ചിത്രം:800.jpg]][[ചിത്രം:804.jpg]][[ചിത്രം:805.jpg]][[ചിത്രം:806.jpg]]
[[ചിത്രം:807.jpg]][[ചിത്രം:808.jpg]][[ചിത്രം:809.jpg]][[ചിത്രം:810.jpg]]
see the videous  of  sasthramela by  clicking the  link given  below
[http://www.youtube.com/watch?v=2Blv5cqYMdQ  (VIDEOUS OF  MELAKAL)]
(U N ദിനം    24-10-2011 )
മാഗസിന്‍ പ്രകാശനം.
U N ദിനത്തോടനുബന്ധിച്ചു് ഒക്ടോബര്‍ 24-നു് 9.A-യിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ
മാഗസിന്‍ സ്കൂള്‍ H.M പ്രകാശനം ചെയ്തു.
കേരളപ്പിറവി    NOVEMBER  1
നവംബര്‍ 1-നു് 9 B-യിലെ കുട്ടികള്‍ തയ്യാറാക്കിയ കേരളപ്പിറവി മാഗസിന്‍ H.M സ്കൂള്‍
അസ്സംബ്ലിയില്‍ പ്രകാശനം ചെയ്തു.
കല്പാത്തി പാര്‍ക്കു് ശുചീകരണം
(10-11-2011)
10-11-2011നു് കല്പാത്തി രഥോത്സവത്തോടനുബന്ധിച്ചു് സ്കൂളിലെ Eco club-ലേയും
Redcross-യൂണിറ്റിലേയും അംഗങ്ങള്‍ ചേര്‍ന്നു് കല്പാത്തി പാര്‍ക്കു് ശുചീകരിച്ചു.
പ്രസിദ്ധ സംഗീതജ്ഞന്‍ ചേറ്റൂര്‍ രാധാകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
മുന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍
സ്കൂള്‍ H.M,  Eco club Convener സാജുമാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
[[ചിത്രം:3000.jpg]][[ചിത്രം:3001.jpg]][[ചിത്രം:3002.JPG]]
[[ചിത്രം:3003.JPG]][[ചിത്രം:3005.jpg]][[ചിത്രം:3006.jpg]]
ANTS  FILM  FESTIVAL    JAN  27    2012
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു് ഐ ടി@സ്കൂള്‍ പ്രോജക്ടിന്റെ നേതൃത്വത്തില്‍ അനിമേ‍ഷന്‍ സിനിമ
നിര്‍മ്മാണ പരിശീലനം നല്‍കിക്കൊണ്ടിരിക്കുകയാണു്. അനിമേഷന്‍ സിനിമകള്‍ ചുരുങ്ങിയ പരിശീലനം
കൊണ്ടു തന്നെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചു. ഈ അനിമേഷന്‍ സിനിമകളുടെ സ്കൂള്‍ തല പ്രദര്‍ശനം
ജനുവരി 27-നു് കുമരപുരം G.H.S.S-ല്‍ നടന്നു.
[[ചിത്രം:1000.21063.JPG]][[ചിത്രം:1001.21063.JPG]][[ചിത്രം:1002.21063.JPG]][[ചിത്രം:1003.21063.JPG]]
YOU CAN SEE THE VIDEOU OF ANTS FILM FESTIVAL CLICK THE LINK  [http://youtu.be/2XPclkQd3S8(ANTS)]
"https://schoolwiki.in/ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്