"ഗവ. എച്ച് എസ് എസ് രാമപുരം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 9: | വരി 9: | ||
[[ചിത്രം:36065-Sr.jpg]] | [[ചിത്രം:36065-Sr.jpg]] | ||
</div> | </div> | ||
==<b><font color="611c5d"> സയൻസ് ക്ലബ് </font></b>== | ==<b><font color="611c5d"> സയൻസ് ക്ലബ് </font></b>== | ||
ശാസ്ത്രവബോധം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രത്ത്വങ്ങളെ മനസിലാകുക എന്ന ലക്ഷ്യത്തോടെയും ശാസ്ത്രാഭിരുചി ഉള്ള ഒരു കൂട്ടം കുട്ടികളെ ഒന്നിപ്പിച്ചുകൊണ്ട് ശാസ്ത്ര അധ്യാപകർ മേൽനോട്ടം നൽകി സദാപ്രവർത്തന നിരതമായിരുന്ന ഒന്നാണ് ഗവ. എച്ച്.എസ്.എസ്. രാമപുരത്തിന്റെ സയൻസ് ക്ലബ്. | ശാസ്ത്രവബോധം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രത്ത്വങ്ങളെ മനസിലാകുക എന്ന ലക്ഷ്യത്തോടെയും ശാസ്ത്രാഭിരുചി ഉള്ള ഒരു കൂട്ടം കുട്ടികളെ ഒന്നിപ്പിച്ചുകൊണ്ട് ശാസ്ത്ര അധ്യാപകർ മേൽനോട്ടം നൽകി സദാപ്രവർത്തന നിരതമായിരുന്ന ഒന്നാണ് ഗവ. എച്ച്.എസ്.എസ്. രാമപുരത്തിന്റെ സയൻസ് ക്ലബ്. | ||
22:58, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്‌ക്കൂൾ ഹെഡ്മിസ്ട്രസ്
സ്കൂളിന്റെ ചിത്രം
സയൻസ് ക്ലബ്
ശാസ്ത്രവബോധം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രത്ത്വങ്ങളെ മനസിലാകുക എന്ന ലക്ഷ്യത്തോടെയും ശാസ്ത്രാഭിരുചി ഉള്ള ഒരു കൂട്ടം കുട്ടികളെ ഒന്നിപ്പിച്ചുകൊണ്ട് ശാസ്ത്ര അധ്യാപകർ മേൽനോട്ടം നൽകി സദാപ്രവർത്തന നിരതമായിരുന്ന ഒന്നാണ് ഗവ. എച്ച്.എസ്.എസ്. രാമപുരത്തിന്റെ സയൻസ് ക്ലബ്.
എല്ലാ വ്യാഴാഴ്ച ദിവസങ്ങളിലും ഒത്തുചേരുന്ന സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ് വിലയിരുത്തുന്നുണ്ട്. വർഷം തോറും നടന്നു വരുന്ന സയൻസ് സെമിനാർ , സയലൻസ് ഫെയർ എന്നിവയിൽ രാമപുരം ഹൈസ്കൂളിന്റെ സയൻസ് ക്ലബ് വളർത്തിയെടുകുന്ന പ്രതിഭകളുടെ സാന്നിധ്യം പ്രത്യേകം പ്രശംസ അർഹികുന്നതാണ്.


