"ഗവ എച്ച് എസ് എസ് ചാല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}ചരിത്രം
{{PHSSchoolFrame/Pages}}

=== ചരിത്രം ===
1912 ൽ എലിമെന്ററി സ്കൂളായി ആരംഭിച്ച നമ്മുടെ വിദ്യാലയം 1980 ൽ ഹൈസ്കൂളായും 1998 ൽ ഹയർസെക്കൻഡറി സ്കൂളായും ഉയർത്തപ്പെട്ടു.താൽക്കാലിക കെട്ടിടങ്ങളുടെ പരിമിതിക്കുള്ളിൽ നിന്ന് വീർപ്പുമുട്ടിയ ആദ്യകാലങ്ങളിൽ  അധ്യാപക രക്ഷാകർത്തൃ സമിതിയുടെയും നല്ലവരായ നാട്ടുകാരുടെയും ഇടപെടലുകളും സഹായ സഹകരണങ്ങളും പ്രതിസന്ധികളെ മറികടക്കാൻ സ്കൂളിന് ഏറെ സഹായകരമായിത്തീർന്നു.സഖാവ് എ കെ ജി യെ പ്പോലെയുള്ള പ്രഗൽഭരായ അദ്ധ്യാപകർ അധ്യാപനം നടത്തിയ സ്ഥാപനം എന്ന ഖ്യാതി കൂടി നമ്മുടെ വിദ്യാലയത്തിനുണ്ട്.

14:36, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം