"ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{HSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Rafiyabeevi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}
ഇന്നത്തെ പി.ജി.സി. ബിൽഡിംഗ് സ്ഥിതിചെയ്യുന്ന പറമ്പിൽ പടിഞ്ഞാറാംകുന്നത്ത് നീലകണ്ഠൻ നമ്പൂതിരി പണികഴിപ്പിച്ച കെട്ടിടമാണ് കൊടകരയിലെ ആദ്യ വിദ്യാലയം. 1909 -ൽ ഗവ.ലോവർ പ്രൈമറി സ്ക്കുൾ ഇവിടെ തുടങ്ങിയത്. ശ്രീ നീലകണ്ഠൻ നാരായണൻ നമ്പൂതിരിയെതന്നെ അദ്ധ്യാപകനായി നിയോഗിക്കുകയും ചെയ്തു. ഒന്ന് തൊട്ട് നാല് വരെയുള്ള മലയാളം ക്ലാസ്സാണ് അവിടെ നടത്തിയിരുന്നത്.
"https://schoolwiki.in/ജി._എൻ._ബി._എച്ച്._എസ്സ്._കൊടകര/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്