"ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(fecilites text content added)
 
No edit summary
വരി 1: വരി 1:
നൂറ്ശതമാനംവിജയംനേടിക്കൊണ്ട്പ്രശസ്തിയിലേക്ക്കുതിച്ചുകൊണ്ടിരിക്കുന്നരാമനാട്ടുകരഹയർസെക്കണ്ടറിസ്ക്കൂളിനെവേറിട്ടുനിർത്തുന്നത്അതിന്റെപ്രകൃതിരമണീയതതന്നെയാണ്. പാനത്തോടൊപ്പംപരിസിഥിതിസംരക്ഷണവുംകർശനമായിപാലിക്കപ്പെടുന്നു. വിദ്യാർത്ഥികളിൽപ്രകൃതിസ്നേഹംവളർത്തിയെടുക്കുന്നതിൽഏറെശ്രദ്ധനൽകുന്നു. ഇതിന്റെപ്രതീകമാണ്വിദ്യാലയത്തിന്ലഭിച്ചഒയിസ്കഅവാർഡ്വിദ്യാലയംഇന്ന്പ്ലാസ്റ്റിക്വിമുക്തമാണ്. നാച്വർക്ലബ്, എക്കോക്ലബ്, ഒയിസ്കക്ലബ്, തണൽട്, സൗഹൃദക്ലബ്എന്നിവഇതിന്നേതൃത്വംനൽകിക്കൊണ്ട്സജീവമായിപ്രവർത്തിച്ചുവരുന്നു
ആധുനിക കാലഗട്ടത്തിനുസരിച്ചുള്ള എല്ലാ  സൗകര്യങ്ങളും ഇപ്പോൾ വിദ്യാലയത്തിലുണ്ട്.ക്ലാസ്സ്മുറികളെല്ലാം വൈദ്യുതീകരിച്ചിട്ടുണ്ട്.ആവിശ്യത്തി്‌ന് ലൈറ്റുകളും ഫാനുകളും ഉള്ളതുമാണ്.എല്ലാ ക്ലാസ്മുറികളും 'ഹൈട്ടെക്ക്' ആണെന്നത് വിധ്യാലയത്തിന്റെ പ്രത്യേകതയാണ്.എല്ലാ വിധ ആധുനീക സൗകര്യങ്ങളോടുകൂടിയ പാചകപ്പുരയാണുള്ളത്. സ്റ്റീംസിസ്റ്റമാണ് ഭക്ഷണം പാകംചെയ്യാനുപയോഗിക്കുന്നത്.ആവശ്യത്തിന് ടാപ്പുകൾ ഉണ്ട്. ഊട്ടുപുര സജ്ജമാക്കിയിട്ടുണ്ട്.വെള്ളം ലഭ്യമാകുന്ന രീതിയിലൽത്തന്നെ ആവശ്യത്തിന് ടോയലറ്റുകൾ ഉണ്ട്.വിദ്യാലയത്തിന്റേയും,വിദ്യാർത്ഥികളുടേയും സുരക്ഷയക്കായി സി.സി ക്യാമറകൾ ഉണ്ട്.വിശാലമായ കളിസ്ഥലം വിദ്യാലയത്തിലുണ്ട്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ലൈബ്രറി & റീഡിംഗ് റും. വിവിധ ലാബുകൾ എന്നിവയുമുണ്ട്.വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യത്തിനായി സ്‌കൂൾ ബസ്സ് നിലവിലുണ്ട് ബാൻഡ് ടീം വിദ്യാലയത്തിലുണ്ട്.
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1522217" എന്ന താളിൽനിന്ന് ശേഖരിച്ചത്