"ജി ആർ എഫ് ടി എച്ച് എസ് അഴീക്കൽ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ോൂപഗ നേപോതോസോബോ തഗവീോീോബ' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
നമ്മുടെ സ്കൂളിൽ പതിനായിരത്തോളം പുസ്തകങ്ങൾ ഉണ്ട്. ഇതിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി പുസ്‌തകങ്ങൾ ഉണ്ട് .മലയാളത്തിൽ ഒട്ടേറെ നോവലുകളും കഥാ സാമാഹാരങ്ങളൂം കവിതകളും ഉണ്ട്. ചരിത്ര പുസ്തകങ്ങൾ, എൻസൈക്ളോപീഡിയാ, കുട്ടികൾക്ക് വിജ്ഞാന പ്രദങ്ങളായ ഒട്ടനവധി പുസ്തകങ്ങൾ തുടങ്ങിയവയും ഉണ്ട്. ഇതിൽ തൊന്നുറ്റി ഒൻപതു് ശതമാനം പുസ്തകങ്ങളും വിദ്യാഭ്യാസവകുപ്പിൽ നിന്നും ലഭിച്ചവയാണ്. |
11:06, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
നമ്മുടെ സ്കൂളിൽ പതിനായിരത്തോളം പുസ്തകങ്ങൾ ഉണ്ട്. ഇതിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി പുസ്‌തകങ്ങൾ ഉണ്ട് .മലയാളത്തിൽ ഒട്ടേറെ നോവലുകളും കഥാ സാമാഹാരങ്ങളൂം കവിതകളും ഉണ്ട്. ചരിത്ര പുസ്തകങ്ങൾ, എൻസൈക്ളോപീഡിയാ, കുട്ടികൾക്ക് വിജ്ഞാന പ്രദങ്ങളായ ഒട്ടനവധി പുസ്തകങ്ങൾ തുടങ്ങിയവയും ഉണ്ട്. ഇതിൽ തൊന്നുറ്റി ഒൻപതു് ശതമാനം പുസ്തകങ്ങളും വിദ്യാഭ്യാസവകുപ്പിൽ നിന്നും ലഭിച്ചവയാണ്.