"PSchoolFrame/Header/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,382 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 ജനുവരി 2022
history
(history)
(history)
വരി 1: വരി 1:
വെരി. റവ.  ഫാദർ സൈറസ് ആലക്കാട്ടുശ്ശേരി ഒറ്റമശ്ശേരി ഇടവകയെ നയിച്ചിരുന്നകാലത്ത് ഒരു വിദ്യാലയം ഈ ഗ്രാമത്തിൻറെ ആവശ്യമാണെന്ന് ബോധ്യപ്പെടുകയും അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ മാധവൻ, വൈസ് പ്രസിഡന്റ് ശ്രീ. കെ ജെ ജേക്കബ്, വാർഡ് മെമ്പർ ശ്രീ. കെ വി പൗലിഞ്ഞു എന്നിവരുമായി കൂടിയാലോചിച്ചു അന്നത്തെ കേരളാ മുഖ്യമന്ത്രിയായിരുന്ന ബഹു: ശ്രീ. ആർ ശങ്കർ അവറുകളെ കണ്ടു 1964 ൽ ഒരു പ്രൈമറി സ്കൂളിനുള്ള അംഗീകാരം നേടിയെടുത്തു അങ്ങനെയാണ് ഒറ്റമശ്ശേരിയുടെ അക്ഷരവെളിച്ചമായി സെന്റ് . ജോസഫ്. എൽ.പി. സ്കൂൾ എന്ന വിദ്യാലയം സ്ഥാപിക്കപ്പെട്ടത്
 
148

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1229143" എന്ന താളിൽനിന്ന് ശേഖരിച്ചത്