"എസ്​ കെ എം ജെ എച്ച്എസ്എസ് കല്പറ്റ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 27: വരി 27:
കുട്ടികൾ ആദ്യമായി എസ് എസ് എൽ സി പരീക്ഷ എഴുതിയത്.അന്ന് പരീക്ഷാകേന്ദ്രം കോഴിക്കോടായിരുന്നു.2000 ആഗസ്റ്റ് മാസത്തിൽ മൂന്ന് ബാച്ചുകളുള്ള ഹയർ സെക്കണ്ടറി ഈ വിദ്യാലയത്തിൽ ആരംഭിച്ചു. ബാലൻ മാസ്റ്റർ ആദ്യ പ്രിസിപ്പലായി ചുമതലയേറ്റു. 24-11-2001 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. എ.കെ. ആന്റണി ഹയർസെക്കണ്ടറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. ഇപോൾ 17 അധ്യാപകരും 2 ലാബ് അസിസ്റ്റന്റ്മാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നുണ്ട്
കുട്ടികൾ ആദ്യമായി എസ് എസ് എൽ സി പരീക്ഷ എഴുതിയത്.അന്ന് പരീക്ഷാകേന്ദ്രം കോഴിക്കോടായിരുന്നു.2000 ആഗസ്റ്റ് മാസത്തിൽ മൂന്ന് ബാച്ചുകളുള്ള ഹയർ സെക്കണ്ടറി ഈ വിദ്യാലയത്തിൽ ആരംഭിച്ചു. ബാലൻ മാസ്റ്റർ ആദ്യ പ്രിസിപ്പലായി ചുമതലയേറ്റു. 24-11-2001 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. എ.കെ. ആന്റണി ഹയർസെക്കണ്ടറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. ഇപോൾ 17 അധ്യാപകരും 2 ലാബ് അസിസ്റ്റന്റ്മാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നുണ്ട്


വയനാട് ജില്ല രൂപീകരിക്കുന്നതിനുമുമ്പ് മദ്രാസ് സ്റ്റേറ്റിൽ ഉൾ
വയനാട് ജില്ല രൂപീകരിക്കുന്നതിനുമുമ്പ് മദ്രാസ് സ്റ്റേറ്റിൽ ഉൾപ്പെട്ടിരുന്ന മലബാറിലെ ഒരു താലൂക്കായ വയനാട്,ഭരണാധികാരികളുടെയും പൊതുജനനേതാക്കളുടെയും അവഗണനകളെത്തുടർന്ന് അധഃപതനോൻമുഖമായിരുന്നു.പരിഷ്കൃത ജീവിതത്തിന്റെ യാതൊരു അടയാളവും ഇവിടെ കാണാനില്ലായിരുന്നു.വിദ്യാസമ്പന്നെരെന്ന് അഭിമാനിക്കാൻ കഴിയുന്നവർ വിരളം.അറിവിന്റെ അനന്തസാധ്യതകൾ തേടി അന്യനാടുകളിലേയ്ക്ക്സ ഞ്ചരിച്ചിരുന്ന ധാരാളം ആളുകൾ അന്ന് വയനാട്ടിലുണ്ടായിരുന്നു.മാറാരോഗങ്ങളും തീരാദുഃഖങ്ങളും മാത്രം കൈമുതലായിട്ടുള്ള നിർധനരായ ആദിവാസികൾ ഉൾപ്പെടെ സാധാരണ ജനങ്ങൾ വയനാടിന്റെ വികസന പന്ഥാവിൽ മരവിച്ചു നിൽക്കുന്ന കാഴ്ചയായിരുന്നു അന്നുണ്ടായിരുന്നത്.പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം മാത്രമാണ് അന്ന് ഇവിടെ ഉണ്ടായിരുന്നത് .'കേരളത്തിലെ ആഫ്രിക്ക'എന്ന പേരിൽ അറിയപ്പെട്ടിരുന്ന വയനാട്ടിൽ നിന്നും സെക്കന്ററി വിദ്യാഭ്യാസത്തിനു വേണ്ടി കോഴിക്കോടിനെ ആശ്രയിച്ചിരുന്ന ചുരുക്കം ചില ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.പ്രാഥമിക വിദ്യാലയങ്ങളിൽ മിക്കതും തന്നെ മലബാർ ജില്ലാബോർഡിനു കീഴിലുള്ളവയും ബാക്കിയുള്ളവ സ്വകാര്യ മാനേജ്മെന്റിനു കീഴിലുള്ളവയുമായിരുന്നു. ഒരു ലോവർ സെക്കന്ററി വിദ്യാലയം പോലുമില്ലാത്ത വയനാട്ടിൽ ഉപരിപഠനത്തിനായി ഒരു വിദ്യാലയമെങ്കിലും സ്ഥാപിക്കണമെന്ന ആഗ്രഹത്തോടെ പല തവണ ഗവൺമെന്റിന് നിവേദനം നൽകുകയുണ്ടായി.എന്നാൽ പ്രമേയങ്ങളൊന്നും പ്രവർത്തിയിൽ വന്നില്ല.പൊതുജനങ്ങളുടെ താൽപര്യാർഥം വയനാടിന്റെ മധ്യദേശത്ത് ഒരു ഹൈസ്കൂൾ തുടങ്ങാൻ ചില മാന്യരായ ഉദാരമതികൾ പരിശ്രമം തുടങ്ങിയത് ഇതിനെത്തുടർന്നാണ് . ഇതിനായി ശ്രീ.എം.കെ ജിനചന്ദ്രനും ശ്രീ.എം.എ ധർമയ്യരും നേതൃത്വം നൽകി.


പ്പെട്ടിരുന്ന മലബാറിലെ ഒരു താലൂക്കായ വയനാട്,ഭരണാധികാരികളുടെയും
1942 ൽ മാനന്തവാടി ബോർഡ് ഹയർഎലിമെന്ററി സ്കൂളിന്റെ വാർഷികദിനം കൊണ്ടാടപ്പെട്ടു,അന്നത്തെ മലബാർ ജില്ലാബോർഡിന്റെ വിദ്യാഭ്യാസ
 
പൊതുജനനേതാക്കളുടെയും അവഗണനകളെത്തുടർന്ന് അധഃപതനോൻ
 
മുഖമായിരുന്നു.പരിഷ്കൃത ജീവിതത്തിന്റെ യാതൊരു അടയാളവും ഇവിടെ
 
കാണാനില്ലായിരുന്നു.വിദ്യാസമ്പന്നെരെന്ന് അഭിമാനിക്കാൻ കഴിയുന്നവർ
 
വിരളം.അറിവിന്റെ അനന്തസാധ്യതകൾ തേടി അന്യനാടുകളിലേയ്ക്ക്
 
സഞ്ചരിച്ചിരുന്ന ധാരാളം ആളുകൾ അന്ന് വയനാട്ടിലുണ്ടായിരുന്നു.മാറാരോഗങ്ങ
 
ളും തീരാദുഃഖങ്ങളും മാത്രം കൈമുതലായിട്ടുള്ള നിർധനരായ ആദിവാസികൾ ഉൾ
 
പ്പെടെ സാധാരണ ജനങ്ങൾ വയനാടിന്റെ വികസന പന്ഥാവിൽ മരവിച്ചു നിൽ
 
ക്കുന്ന കാഴ്ചയായിരുന്നു അന്നുണ്ടായിരുന്നത്.പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള
 
സൗകര്യം മാത്രമാണ് അന്ന് ഇവിടെ ഉണ്ടായിരുന്നത് .'കേരളത്തിലെ ആഫ്രിക്ക'
 
എന്ന പേരിൽ അറിയപ്പെട്ടിരുന്ന വയനാട്ടിൽ നിന്നും സെക്കന്ററി വിദ്യാഭ്യാസ
 
ത്തിനു വേണ്ടി കോഴിക്കോടിനെ ആശ്രയിച്ചിരുന്ന ചുരുക്കം ചില ആളുകൾ
 
മാത്രമേ ഉണ്ടായിരുന്നുള്ളൂ.പ്രാഥമിക വിദ്യാലയങ്ങളിൽ മിക്കതും തന്നെ മലബാർ
 
ജില്ലാബോർഡിനു കീഴിലുള്ളവയും ബാക്കിയുള്ളവ സ്വകാര്യ മാനേജ്മെന്റിനു
 
കീഴിലുള്ളവയുമായിരുന്നു.
 
ഒരു ലോവർ സെക്കന്ററി വിദ്യാലയം പോലുമില്ലാത്ത വയനാട്ടിൽ
 
ഉപരിപഠനത്തിനായി ഒരു വിദ്യാലയമെങ്കിലും സ്ഥാപിക്കണമെന്ന ആഗ്രഹത്തോ
 
ടെ പല തവണ ഗവൺമെന്റിന് നിവേദനം നൽകുകയുണ്ടായി.എന്നാൽ പ്രമേയങ്ങ
 
ളൊന്നും പ്രവർത്തിയിൽ വന്നില്ല.പൊതുജനങ്ങളുടെ താൽപര്യാർഥം വയനാടിന്റെ
 
മധ്യദേശത്ത് ഒരു ഹൈസ്കൂൾ തുടങ്ങാൻ ചില മാന്യരായ ഉദാരമതികൾ പരിശ്രമം
 
തുടങ്ങിയത് ഇതിനെത്തുടർന്നാണ് . ഇതിനായി ശ്രീ.എം.കെ ജിനചന്ദ്രനും
 
ശ്രീ.എം.എ ധർമയ്യരും നേതൃത്വം നൽകി.
 
1942 ൽ മാനന്തവാടി ബോർഡ് ഹയർഎലിമെന്ററി സ്കൂളിന്റെ വാ
 
ർഷികദിനം കൊണ്ടാടപ്പെട്ടു,അന്നത്തെ മലബാർ ജില്ലാബോർഡിന്റെ വിദ്യാഭ്യാസ
emailconfirmed
1,048

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1676690" എന്ന താളിൽനിന്ന് ശേഖരിച്ചത്