"ജി എൽ പി എസ് കരുവാറ്റ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
വരി 1: വരി 1:
{{prettyurl|G L. P. S. Karuvatta North}}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=കരുവാറ്റ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=35308
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32110200605
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1917
|സ്കൂൾ വിലാസം= കരുവാറ്റ
|പോസ്റ്റോഫീസ്=കരുവാറ്റ
|പിൻ കോഡ്=690517
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=glpskaruvattanorth@gmail.com
|സ്കൂൾ വെബ് സൈറ്റ്=glpskaruvattanorth@gmail.com
|ഉപജില്ല=അമ്പലപ്പുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =കരുവാറ്റ
|വാർഡ്=4
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=ഹരിപ്പാട്
|താലൂക്ക്=കാർത്തികപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=ഹരിപ്പാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം 1-10=15
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റസിയ എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ്‌കുമാർ ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രശോഭിനി സുരേഷ്
|സ്കൂൾ ചിത്രം=35308_schoolpic.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളീത്താലൂക്കിലെ കരുവാറ്റ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.കരുവാറ്റ നോർത്ത്.ഇത് സർക്കാർ വിദ്യാലയമാണ്.
== ചരിത്രം ==
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ കരുവാറ്റ ഗ്രാമപ‍ഞ്ചായത്തിൽ വടക്കുഭാഗത്തായി ഒഴുകുന്ന പുത്തനാറിനാലും ഹരിതാഭനിറഞ്ഞ പാടശേഖരങ്ങളാലും ചുറ്റപ്പെട്ട വിദ്യാലയമാണ് ജി.എൽ.പി.എസ് കരുവാറ്റ നോർത്ത് എന്ന ഈ സർക്കാർവിദ്യാലയം. 1917 ൽ ഈ വിദ്യാലയം സ്ഥാപിതമായി ഈ സ്കൂൾ പടവല്യം സ്കൂൾ എന്ന  പേരിലും അറിയപ്പെടുന്നു.
കരുവാറ്റ പഞ്ചായത്തിൽ നാലാംവാർഡിലാണ് ഗവ. എൽ.പി.എസ് കരുവാറ്റ നോർത്ത് സ്ഥിതിചെയ്യുന്നത്.അമ്പലപ്പുഴ-ഹരിപ്പാട് നാഷണൽ ഹൈവേയിൽ കെ.എസ്.ഇ.ബി.ഓഫീസിന് അടുത്തായാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്ഹരിചന്ദ്രകുറുപ്പ് സാർ ആയിരുന്നു ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാന അദ്ധ്യാപകൻ.കാർഷിക-മത്സ്യബന്ധന-നിർമ്മാണ മേഖലകളിൽ പണിയെടുക്കുന്ന തികച്ചും സാധാരണക്കാരുടെ മക്കളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്.ഈ നാടിൻെറ സാംസ്ക്കാരിക സ്പന്ദനങ്ങൾക്ക് ദിശാബോധം നൽകിക്കൊണ്ട് ഈ വിദ്യാലയം 104 വർഷം പിന്നിടുകയാണ്.
== <small>ഭൗതികസൗകര്യങ്ങൾ</small> ==
== <small>കരുവാറ്റ പ‍ഞ്ചായത്തിലെ നൂറ് വർഷത്തിലധികം പഴക്കമുള്ള ഞങ്ങളുടെ സ്കൂൾ മികച്ച ഭൗതീകസൗകര്യങ്ങൾക്കൊണ്ട് മുൻനിരയിൽ നിൽക്കുന്നു.നൂറാംവാർഷികത്തോടനുബന്ധിച്ച് നവീകരിച്ച കെട്ടിടത്തിൽ നാല് ക്ലാസ് മുറികൾ,ഓഫീസ് റൂം ,ബാത്ത്റൂം,ലൈബ്രറി സൗകര്യങ്ങൾ എന്നിവ ഉണ്ട്.നാലാം ക്ലാസ് പ്രവർത്തിക്കുന്ന ക്ലാസ്റൂം ഹൈടെക് സൗകര്യത്തോട് കൂടിയതാണ്.ക്ലാസ് മുറികൾ പൂർണമായും വൈദ്യുതീകരിച്ചതാണ്.ഓരോ ക്ലാസ്മുറികളും ആവശ്യത്തിന് ഫാനുകൾ,ട്യൂബ് ലൈറ്റുകൾ,ടൈലുകൾപാകിയ തറകൾ എന്നിവയാൽ മികച്ചതാണ്.എൽ.കെ.ജി,യു.കെ.ജി ക്ലാസുകൾ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.നവീകരിച്ച ക‍ഞ്ഞിപ്പുര,ശുദ്ധജലത്തിനായി കിണർ നവീകരിച്ച ടോയ്ലറ്റ് കോംപ്ലക്സ്,കുട്ടികൾക്ക് കൈകഴുകുന്നതിനായി നവീകരിച്ച വാഷ്ഏരിയ തുടങ്ങിയവയും ഉണ്ട്.ചിൽഡ്രൻസ് പാർക്ക്,ധാരാളം തണൽമരങ്ങൾ,മനോഹരമായ താമരക്കുളം,ഔഷധത്തോട്ടം തുടങ്ങിയവയാൽ ശിശുസൗഹൃദ അന്തരീക്ഷമാണ് സ്കൂളിനുള്ളത്</small> ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
'''പാഠ്യേതര പ്രവർത്തനങ്ങൾ'''‍
'''''ക്ലബുകളുടെ പ്രവർത്തനം'''''
കുട്ടികളുടെ പലവിധ കഴിവുകൾ എങ്ങനെ വികസിപ്പിക്കുന്നതിനായി ഞങ്ങൾ ക്ലബുകളുടെ പ്രവർത്തനം ഉപയോഗപ്പെടുത്തുന്നു കുട്ടികളുടെ താൽപര്യം അനുസരിച്ച് വിവിധ ക്ലബുകളിലേക്ക് കുട്ടികളെ തരംതിരിച്ചു.
'''വിദ്യാരംഗം കലാസാഹിത്യ ക്ലബ്'''
ബാലസാഹിത്യകലാകാരൻമാരെ ഓൺലൈനിലൂടെ കൊണ്ടുവരികയും അവരുടെ സർഗ്ഗവാസനകൾ വികസിപ്പിക്കുന്ന തരത്തിൽ പലവിധ കലാപരിപാടികൾ സംഘടിപ്പിക്കുകയും സെമിനാറുകൾ നടത്തുകയും ചെയ്തു.
'''ഹെൽത്ത്ക്ലബ്'''
കുട്ടികളുടെ ആരോഗ്യപരമായ പരിരക്ഷയെക്കുറിച്ച് വിവിധതരം സെമിനാറുകളും ക്ലാസുകളും നടത്തിവരുന്നു.
'''പരിസ്ഥിതി-കാർഷിക ക്ലബുകൾ'''
കുട്ടികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിന് സെമിനാറുകൾ സംഘടിപ്പിച്ചു,കുട്ടികളെ കൃഷിചെയ്യുന്ന രീതികളെ കുറിച്ച് പഠിപ്പിച്ചു.വിത്തുകളും തൈകളും വിതരണം ചെയ്തു. കുട്ടികർഷകനെ തെര‍ഞ്ഞെടുത്തു
'''ഗണിതക്ലബ്'''
ഗണിതവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ വളരെ ലളിതമായി കുട്ടികളിൽ എത്തിക്കുന്നതിനും അവരെ ഗണിതവുമായി അടുപ്പിക്കുന്നതിനും ഗണിതക്ലബ് സഹായിക്കുന്നു
'''ഇംഗ്ലീഷ് ക്ലബ്'''
കുട്ടികളിൽ ഇംഗ്ലീഷ് പഠനം ഹലോ ഇംഗ്ലീഷ് എന്ന പഠനപ്രവർത്തനത്തിലൂടെ ഇംഗ്ലീഷ് ക്ലബ് നടത്തുന്നു.
'''ശാസ്ത്ര ക്ലബ്'''
കുട്ടികളിൽ അവരുടെ ശാസ്ത്രബോധം ഉണർത്തുന്ന പരീക്ഷണങ്ങൾ ചെയ്യിപ്പിക്കുന്നതിനും സാമൂഹ്യബോധം ഉണർത്താൻ ദിനാചരണങ്ങൾ ആചരിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നു.
'''ഇത്തരം ക്ലബുകളുടെ പ്രവർത്തനം കുട്ടികളിൽ ഉന്നതതല അവബോധം സൃഷ്ടിക്കുന്നു.'''
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
'''ഹരിചന്ദ്രകുറുപ്പ് സാർ'''
'''ഭവാനിക്കുഞ്ഞമ്മ ടീച്ചർ'''
'''ആച്ചിയമ്മ ടീച്ചർ'''
'''രാമകൃഷ്ണൻ സാർ'''
'''തങ്കമ്മ ടീച്ചർ'''
'''ശാന്തമ്മ ടീച്ചർ'''
'''വിജയലക്ഷ്മി ടീച്ചർ'''
'''വിജയകുമാരി ടീച്ചർ'''
'''ശ്രീലത ടീച്ചർ'''
'''ഡെയ്സിമോൾ ടീച്ചർ'''
'''കബീർ സാർ'''
'''ബീമ ടീച്ചർ'''
'''ജെസ്സി ടീച്ചർ'''
'''ജയശ്രീഅമ്മാൾ ടീച്ചർ'''
'''സുബൈദ ടീച്ചർ'''
#
#
#
== നേട്ടങ്ങൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ചങ്ങാരപ്പള്ളി ദാമോദരൻ പോറ്റി
പങ്കജാക്ഷൻ പിള്ള സാർ
അണക്കാട്ടിൽ മഹേശ്വരി ടീച്ചർ
ഡോ.അൻസാർ മുഹമ്മദ്
രാജീവ് ഡി (സി.ഡി.എസ്)
#
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബസ് സ്റ്റാന്റിൽനിന്നും  കി.മി അകലം.
|----
*  കരുവാറ്റ സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.310318, 76.427384 |zoom=13}}

12:33, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം