ഉള്ളടക്കത്തിലേക്ക് പോവുക
"എസ്. ബി. എസ്. ഓലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|S. B. S. Olassery}}
{{prettyurl|S. B. S. Olassery}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 57: വരി 58:
|പി.ടി.എ. പ്രസിഡണ്ട്=വിനീത്
|പി.ടി.എ. പ്രസിഡണ്ട്=വിനീത്
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത
|സ്കൂൾ ചിത്രം=21361SBS logo.jpg
|സ്കൂൾ ചിത്രം=21361School.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=21361SBS logo.jpg
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
[[ചിത്രം:21361School.jpg|250px|bottom|]]
=പ്രീ- പ്രൈമറി=
= പ്രീ- പ്രൈമറി  =
2020-2021 അധ്യയന വർഷത്തിൽ എല്ലാ നല്ലവരായ നാട്ടുകാരുടേയും വിദ്യാലയ കൂട്ടായ്മയുടേയും സഹകരണത്തോടെ നമ്മുടെ പ്രീ- പ്രൈമറി വിഭാഗം അത്യാധുനിക സംവിധാനങ്ങളോടെ തികച്ചും ശിശു -സൗഹൃദപരമായി നവീകരിച്ചിരിക്കുന്നു ......  ഇംഗ്ലീഷ് അക്ഷരങ്ങൾ, വാക്കുകൾ,  സംഖ്യകൾ എന്നിവ കോർത്തിണക്കിക്കൊണ്ടുള്ള ആകർഷകമായ വർണ്ണ ചുമരുകൾ, വിവിധ ഗണിതരൂപങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ലാസ് റൂം ടേബിളുകൾ, കുട്ടികൾക്ക്  ഇരിപ്പിടത്തിനായുള്ള ചെറിയ കസേരകൾ ,............ തുടങ്ങിയ  സൗകര്യങ്ങൾ  ഒരുക്കിയിട്ടുണ്ട്. കൂടാതെ, കുട്ടികളുടെ വിജ്ഞാനത്തിനും അതോടൊപ്പം വിനോദത്തിനുമായി Smart LED TV സംവിധാനവും സജ്ജമാക്കിയിരിക്കുന്നു.
വരി 92: വരി 92:
പ്രമാണം:newpre14.jpg||
പ്രമാണം:newpre14.jpg||
</gallery>
</gallery>
='''''LSS സ്കോളർഷിപ്പ് 2020'''''=
=LSS സ്കോളർഷിപ്പ് 2020=
2019-2020 അധ്യന വർഷത്തിലെ എൽ.എസ്.എസ്. പരീക്ഷയിൽ '''ശ്രീലക്ഷ്മി ഡി,ദിയ വി,അദ്വൈത്.പി,നന്ദകുമാർ.സി,നതുൽ ജി''',എന്നീ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു
സീനിയർ ബേസിക് സ്ക്കൂളിന്റെ നേട്ടങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് വർഷം തോറും ലഭിച്ചു വരുന്ന എൽ.എസ്.എസ് വിജയികളുടെ എണ്ണം. ഓരോ വർഷത്തിൽ നിന്നും വ്യത്യസ്തമായ വിജയത്തിളക്കമാണ് ഇവിടത്തെ കുട്ടികൾ പ്രകടിപ്പിക്കുന്നത്. ഈ വർഷം അഞ്ചു വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്
വരി 106: വരി 106:
= അവധിക്കാല പരിശീലനം  =
=അവധിക്കാല പരിശീലനം=
=='''''അവധിക്കാല പരിശീലനം-എന്റെ മലയാളം നല്ല മലയാളം പദ്ധതി '''''==
=== എന്റെ മലയാളം നല്ല മലയാളം ===
സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരിക്കുന്ന സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയിലെ കൂട്ടുകാർക്ക് കൈ താങ്ങായി എന്റെ മലയാളം നല്ല മലയാളം പദ്ധതി നടപ്പിലാക്കി. ഒരു കൂട്ടം അധ്യാപകരുടെ  നേതൃത്വത്തിൽ 10 ദിവസം നീണ്ടു നിന്ന ഓൺലൈൻ പരിശീലന പരിപാടിയായിരുന്നു ഈ പദ്ധതി. 3 മുതൽ 7 വരെ ക്ലാസിലെ കുട്ടികൾ ഇതിൽ പങ്കാളികളായി.  കുട്ടികളുടെ ഭാഷാശേഷിയെ വികസിപ്പിക്കുന്ന തരത്തിലുള്ള പഠന സാമഗ്രികളും പ്രവർത്തനങ്ങളും പരിശീലനത്തിന് സഹായകരമായി.
ഈ പദ്ധതിയുടെ ഒന്നാം ഘട്ടം വിദ്യാർത്ഥികൾക്ക് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ക്വിസ് മത്സരമായിരുന്നു. [[സ്കൂൾ ബ്ലോഗിൽ]] ക്വിസിന്റെ ലിങ്ക് നൽകിയാണ് മത്സരം സംഘടിപ്പിച്ചത്. തുടർന്നുള്ള അഞ്ച് ദിവസങ്ങൾ വാട്ട്സ് അപ്പ് കൂട്ടായ്മയിലൂടെ പഠന സാമഗ്രികളും നിർദ്ദേശങ്ങളും നൽകി പദ്ധതി പൂർത്തിയാക്കി . കുട്ടികളുടെ ഉത്പന്നങ്ങൾ വിലയിരുത്തി വേണ്ട നിർദ്ദേശങ്ങളും പ്രോത്സാഹനവും നൽകി. രക്ഷിതാക്കളുടെ പിന്തുണയോടു കൂടി വിജയകരമായി പൂർത്തിയാക്കിയ എന്റെ മലയാളം നല്ല മലയാളം പദ്ധതി സ്കൂൾ അക്കാദമിക ചരിത്രത്തിലെ നാഴികക്കല്ലായി.
ഹെഡ് മാസ്റ്റർ  H വേണുഗോപാലൻ, സഹ അധ്യാപകരായ എം.വി സൗമ്യ, സി രാഗിണി, ആർ സുജിന, ആർ ജിതിൻ, പി ശരണ്യ, വി  സജീവ് കുമാർ എന്നിവരാണ് ഓൺ ലൈൻ പരിശീലനത്തിന് നേതൃത്വം നൽകിയത്.
ഹെഡ് മാസ്റ്റർ  എച്ച് വേണുഗോപാലൻ, സഹ അധ്യാപകരായ എം.വി സൗമ്യ, സി രാഗിണി, ആർ സുജിന, ആർ ജിതിൻ, പി ശരണ്യ, വി  സജീവ് കുമാർ എന്നിവരാണ് ഓൺ ലൈൻ പരിശീലനത്തിന് നേതൃത്വം നൽകിയത്.
[[ചിത്രം:21361news.jpg|center|300px|മലയാള മനോരമ  12-04-2020]]
=='''''അവധിക്കാല പരിശീലനം-ക്വിസ്-2020'''''==
==അവധിക്കാല പരിശീലനം-ക്വിസ്-2020==
സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരിക്കുന്ന സീനിയർ ബേസിക് സ്ക്കൂൾ ഓലശ്ശേരിയിലെ 3 മുതൽ 7 വരെയുള്ള ക്ലാസ്സുകളിലെ ക‍ൂട്ടുകാർക്ക് വേണ്ടിയാണ് ഈ ക്വിസ് മത്സരം നടത്ത‍ുന്നത്. 5 ദിവസങ്ങളിലായാണ് മത്സരം നടക്കുന്നത്. ഓരോ ദിവസവും വിവിധ വിഷയങ്ങളിലായി രസകരവും ലളിതവുമായ 25 ചോദ്യങ്ങളാണുണ്ടാവുക. അതാത് ദിവസങ്ങളിലെ ചോദ്യങ്ങൾക്ക് അന്നു തന്നെ ഉത്തരം നൽകേണ്ടതാണ് ഒരു മണിക്കൂറിനുള്ളിൽ മത്സരം പൂർത്തിയാക്കേണ്ടതാണ്. ഒരു സ്മാർട്ട് ഫോൺ ഉപയോഗിച്ച്  വീട്ടിലിരുന്ന് തന്നെ ഈ മത്സരത്തിൽ പങ്കെടുക്കാം.https://sbsolassery.blogspot.com/എന്ന സ്ക്കൂൾ ബ്ലോഗിൽ ക്വിസ് മത്സരത്തിന്റെ ലിങ്ക് നൽകുന്നതായിരിക്കും. ഈ ലിങ്കിൽ പ്രവേശിച്ച്  ആവശ്യമായ വിവരങ്ങൾ നൽകി മുന്നോട്ട് പോകാം.ഉത്തരങ്ങൾ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യേണ്ടതാണ്. ഒരു പ്രാവിശ്യം സബ്മിറ്റ് ചെയ്താൽ വീണ്ടും ഉത്തരം രേഖപ്പെടുത്താൻ  സാധിക്കുകയില്ല. സബ്മിറ്റ് ചെയ്ത ഉടനെ നിങ്ങളുടെ സ്കോർ എത്രയെന്ന് കാണാൻ കഴിയും . തെറ്റായി രേഖപ്പെടുത്തിയവയും കാണാം .ക്ലാസ്സടിസ്ഥാനത്തിൽ വിജയികളെ നിശ്ചയിക്കുന്നതാണ്.വിജയികളുടെ വിവരങ്ങൾ  സ്കൂൾ ബ്ലോഗിൽ പ്രദർശിപ്പിക്കുന്നതാണ്.ഈ പരമ്പരയിൽ വര‍ുന്ന ചോദ്യങ്ങൾ ഒരേ ഫോൺ നമ്പറിൽ നിന്നും എല്ലാ ദിവസവും പങ്കെടുക്കേണ്ടതാണ്. രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് ഈ മത്സരം . കുട്ടികളുടെ അറിവ് പരിശോധിക്കാനും കഴിവ് തെളിയിക്കാനുമുള്ള ഒരു അവസരമായി ഇതിനെ കാണണം. രക്ഷിതാക്കൾ ഉത്തരം പറഞ്ഞു കൊടുക്കേണ്ടതില്ല. കുട്ടികളിൽ സത്യസന്ധത വളർത്താൻ ഈ അവസരം പ്രയോജനപ്പെടുത്തുക.05-04-2020 ന് വൈകുന്നരം ക്വിസ് മത്സരം ആരംഭിച്ചു,ക്വിസ് മത്സരം സ്കൂളിലേക്ക് മാത്രമായി ഒതുക്കാതെ ജില്ലയിലെ കുട്ടികൾക്ക് കൂടി മത്സരിക്കാൻ അവസരം നൽകി.ധാരാളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.അടുത്തദിവസം തന്നെ സ്കോർഷീറ്റ് ബ്ലോഗിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
[[ചിത്രം:21361blog.png|450px|center]]
[[ചിത്രം:21361blog.png|450px|center]]
== അവധിക്കാല പരിശീലനം ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഒരു വിലയിരുത്തൽ==
===ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ വിലയിരുത്തൽ===
പ്രിയ കൂട്ടുകാരേ..... രക്ഷിതാക്കളേ....
സർഗ്ഗ വസന്തം പരിപാടിയുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഒരു വിലയിരുത്തലാവാം .....
നമ്മുടെ വിദ്യാലയം Online പരിശീലന പരിപാടിയായി നടത്തിവരുന്ന സർഗ്ഗ വസന്തം - ഒന്നാം ഘട്ടം - എല്ലാ കൂട്ടുകാരുടേയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ വൻ വിജയകരമായി. ഏപ്രിൽ -7 മുതൽ 12 - വരെ നീണ്ടു നിന്ന പ്രവർത്തനങ്ങളായിരുന്നു അധ്യാപകരുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.
വരി 134: വരി 132:
മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം വിലയിരുത്തുമ്പോൾ, നമ്മുടെ കുട്ടികളിൽ ഒരാഴ്ച കാലം നീണ്ടു നിന്ന പ്രവർത്തനങ്ങളിലൂടെ ഭാഷാപരമായ ശേഷികൾക്കൊപ്പം സാമൂഹിക-ജീവിത മൂല്യങ്ങളെ തിരിച്ചറിയാനും അതുവഴി മനുഷ്യത്വത്തിന്റേയും മാനവികതയുടേയും വിത്ത് പാകുന്നതിനും സഹായകരമായ പ്രവർത്തനങ്ങളായിരുന്നു. അതുകൊണ്ടു തന്നെ ഭാവി സമൂഹത്തിന് നമ്മുടെ കുട്ടികൾ എന്നും നല്ലൊരു മുതൽക്കൂട്ടാവും എന്നതിൽ സംശയമില്ല. തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ വിജ്ഞാനത്തോടൊപ്പം വിവിധ മൂല്യങ്ങളും വളർത്താൻ സഹായകമാവട്ടെ ... അതിനു കുട്ടികളുടെ കരുത്താവാൻ അധ്യാപകർക്കൊപ്പം ഓരോ രക്ഷിതാവിനും കഴിയുമാറാവട്ടെ .....
=='''അവധിക്കാല പരിശീലനം രണ്ടാം ഘട്ടം'''''==
==അവധിക്കാല പരിശീലനം രണ്ടാം ഘട്ടം==
അവധിക്കാല പരിശീലനം രണ്ടാം ഘട്ടത്തിൽ ശാസ്ത്ര പരീക്ഷണങ്ങൾ,ഗണിത പസിലുകൾ,English Activities എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.കുട്ടികളുടെ പ്രവർത്തനങ്ങൾ വീഡിയോ ലിങ്കുകളായി താഴെ നൽകിയിരിക്കുന്നു
{| class="wikitable" class="wikitable sortable" style="text-align:left;color: black; background-color:#52edef;"
വരി 149: വരി 147:
='''''ശംഖൊലി'''''=
==ശംഖൊലി==
പുത്തനുണർവ്വുമായി പുതുവർഷത്തിൽ സീനിയർ ബേസിക് സ്ക്കൂൾ ഓലശ്ശേരിയുടെ സ്ക്കൂൾ പ്രവർത്തനങ്ങളുടെ ആദ്യ വാർത്താ പത്രമായ ശംഖൊലിയുടെ പ്രകാശനം 2020 ജനുവരി 2 ന് ബഹുമാനപ്പെട്ട '''പാലക്കാട് MP ശ്രീ.വി.കെ ശ്രീകണ്ഠൻ''' വിദ്യാർത്ഥികൾക്ക് നൽകി കൊണ്ട് നിർവ്വഹിക്കുന്നു. സർഗ്ഗാത്മകതയുള്ള ഓരോ കുട്ടിക്കും തന്റേതായ രീതിയിൽ കഴിവുകളെ പുറത്തേക്കെടുത്ത് വികസിപ്പിക്കാനും സ്വപനങ്ങൾ സാക്ഷാത്കരിക്കാനും വിദ്യാലയ പ്രവർത്തനങ്ങൾ അവസരമൊരുക്കുന്നു.ലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞ് അതിനു വേണ്ടി ഉത്സാഹിച്ചു പ്രവർത്തിക്കുകയും സൃഷ്ടികളുടെ വിസ്മയങ്ങൾ വിടർത്തുകയും ഉയർച്ചയ്ക്കു ഊർജ്ജം പകരുകയും ചെയ്തു. വൈവിധ്യമാർന്ന വിദ്യാലയ പ്രവർത്തനങ്ങളുടെ ശംഖൊലി ഉയരുകയായി.
[[ചിത്രം:21361pathram.jpg|400px]] || [[ചിത്രം:21361pathram1.jpg|300px]] || [[ചിത്രം:21361pathram3.jpg|300px]]
='''ഫുട്ബോൾ പരിശീലനം'''=
==ഫുട്ബോൾ പരിശീലനം==
സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ പരിശീലനം.കുട്ടികളിൽ കായിക ശേഷി പ്രോത്സാഹനവുമായി മികച്ച രീതിയിൽ പരിശീലനം നടത്തി വരുന്നു .പൂർവ്വ വിദ്യാർത്ഥിയും രക്ഷിതാവുമായ മനോജാണ് പരിശീലകൻ
വരി 162: വരി 160:
[[ചിത്രം:21361Football.jpg|350px]] || [[ചിത്രം:21361football1.jpg|350px]]
='''''LSS സ്കോളർഷിപ്പ് 2019'''''=
=LSS സ്കോളർഷിപ്പ് 2019=
2018-2019 അധ്യന വർഷത്തിലെ എൽ.എസ്.എസ്. പരീക്ഷയിൽ '''വിനയ ആർ,അൽഷിഫ എ''',എന്നീ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ ലഭിച്ചു
സീനിയർ ബേസിക് സ്ക്കൂളിന്റെ നേട്ടങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് വർഷം തോറും ലഭിച്ചു വരുന്ന എൽ.എസ്.എസ് വിജയികളുടെ എണ്ണം. ഓരോ വർഷത്തിൽ നിന്നും വ്യത്യസ്തമായ വിജയത്തിളക്കമാണ് ഇവിടത്തെ കുട്ടികൾ പ്രകടിപ്പിക്കുന്നത്.
11:48, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. ബി. എസ്. ഓലശ്ശേരി
വിലാസം
OLASSERY
OLASSERY പി.ഒ.
678551
പാലക്കാട് ജില്ല
സ്ഥാപിതം02 - 06 - 1950
വിവരങ്ങൾ
ഫോൺ0491 2965999
ഇമെയിൽsbsolassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്21361 (സമേതം)
യുഡൈസ് കോഡ്32060400503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്മലമ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുമ്പ് പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ153
പെൺകുട്ടികൾ146
ആകെ വിദ്യാർത്ഥികൾ299
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവേണുഗോപാലൻ എച്ച്
പി.ടി.എ. പ്രസിഡണ്ട്വിനീത്
എം.പി.ടി.എ. പ്രസിഡണ്ട്രജിത
അവസാനം തിരുത്തിയത്
12-01-2022Sreejithkoiloth
പ്രോജക്ടുകൾ
പ്രീ- പ്രൈമറി
2020-2021 അധ്യയന വർഷത്തിൽ എല്ലാ നല്ലവരായ നാട്ടുകാരുടേയും വിദ്യാലയ കൂട്ടായ്മയുടേയും സഹകരണത്തോടെ നമ്മുടെ പ്രീ- പ്രൈമറി വിഭാഗം അത്യാധുനിക സംവിധാനങ്ങളോടെ തികച്ചും ശിശു -സൗഹൃദപരമായി നവീകരിച്ചിരിക്കുന്നു ...... ഇംഗ്ലീഷ് അക്ഷരങ്ങൾ, വാക്കുകൾ, സംഖ്യകൾ എന്നിവ കോർത്തിണക്കിക്കൊണ്ടുള്ള ആകർഷകമായ വർണ്ണ ചുമരുകൾ, വിവിധ ഗണിതരൂപങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ലാസ് റൂം ടേബിളുകൾ, കുട്ടികൾക്ക് ഇരിപ്പിടത്തിനായുള്ള ചെറിയ കസേരകൾ ,............ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ, കുട്ടികളുടെ വിജ്ഞാനത്തിനും അതോടൊപ്പം വിനോദത്തിനുമായി Smart LED TV സംവിധാനവും സജ്ജമാക്കിയിരിക്കുന്നു.
തിളക്കമാർന്ന തുടക്കത്തിലൂടെ രസകരവും വൈവിധ്യമാർന്നതുമായ പഠന രീതികളും , നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗവും ഇന്ന് ഓരോ ക്ലാസ് മുറികളിലും ഒരുക്കിയിട്ടുണ്ട്.
പ്രീ-പ്രൈമറി മുതൽ 7-ാം ക്ലാസുവരെ വിവിധ ഡിവിഷനുകളായി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തിലെ , പ്രീ- സ്കൂൾ അധ്യാപനം നിങ്ങളുടെ കുട്ടിക്ക് അടിസ്ഥാനപരമായും ആശയപരമായും നല്ലൊരു തുടക്കമായിരിക്കും
ക്ലാസ് റൂം ഇരിപ്പിടങ്ങളുടെ ക്രമീകരണം, ലാബ്-ലൈബ്രറി സംവിധാനങ്ങൾ, ക്ലാസ് റൂം ലൈബ്രറികൾ, ഗ്രീൻ ബോർഡ്, വിസ്താരമായ പ്ലേ Ground, സ്കൂൾ കിച്ചൺ, ടോയ്ലറ്റ് സംവിധാനം.......... തുടങ്ങിയവ വിദ്യാലയ ഭൗതികാന്തരീക്ഷത്തെ കൂടുതൽ മികവുറ്റതാക്കുന്നു. കുട്ടികളുടെ സമഗ്ര വികസനത്തെ ലക്ഷ്യമാക്കിക്കൊണ്ടുള്ള കാലാനുസ്യതമായ മാറ്റങ്ങൾ, സ്കൂൾ സംവിധാനത്തിലും അധ്യാപനത്തിലും എടുത്തു പറയേണ്ടവയാണ്. കൃത്യമായ ഇടവേളകളിലുള്ള അധ്യാപക പരിശീലനങ്ങൾആധുനിക മൾട്ടി - മീഡിയ സംവിധാനങ്ങളുടെ ഉപയോഗം, സ്മാർട്ട് ക്ലാസ് റൂം പഠനം , വിപുലമായ സ്കൂൾ - ക്ലാസ് ലൈബ്രറികൾ ,ശാസ്ത്ര -കമ്പ്യൂട്ടർ ലാബുകൾ, അബാക്കസ് ക്ലാസുകൾ* LSS , USS സ്കോളർഷിപ്പ് പരിശീലനങ്ങൾ .......... തുടങ്ങി യവ നമ്മുടെ വിദ്യാലയത്തിലെ അക്കാദമിക മികവുകളിൽ മുന്നിട്ടു നിൽക്കുന്നവയാണ്.
LSS സ്കോളർഷിപ്പ് 2020
2019-2020 അധ്യന വർഷത്തിലെ എൽ.എസ്.എസ്. പരീക്ഷയിൽ ശ്രീലക്ഷ്മി ഡി,ദിയ വി,അദ്വൈത്.പി,നന്ദകുമാർ.സി,നതുൽ ജി,എന്നീ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു സീനിയർ ബേസിക് സ്ക്കൂളിന്റെ നേട്ടങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് വർഷം തോറും ലഭിച്ചു വരുന്ന എൽ.എസ്.എസ് വിജയികളുടെ എണ്ണം. ഓരോ വർഷത്തിൽ നിന്നും വ്യത്യസ്തമായ വിജയത്തിളക്കമാണ് ഇവിടത്തെ കുട്ടികൾ പ്രകടിപ്പിക്കുന്നത്. ഈ വർഷം അഞ്ചു വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്
അദ്വൈത് പി
ശ്രീലക്ഷ്മി ഡി
ദിയ വി
നന്ദകുമാർ.സി
നതുൽ.ജി
അവധിക്കാല പരിശീലനം
എന്റെ മലയാളം നല്ല മലയാളം
സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരിക്കുന്ന സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയിലെ കൂട്ടുകാർക്ക് കൈ താങ്ങായി എന്റെ മലയാളം നല്ല മലയാളം പദ്ധതി നടപ്പിലാക്കി. ഒരു കൂട്ടം അധ്യാപകരുടെ നേതൃത്വത്തിൽ 10 ദിവസം നീണ്ടു നിന്ന ഓൺലൈൻ പരിശീലന പരിപാടിയായിരുന്നു ഈ പദ്ധതി. 3 മുതൽ 7 വരെ ക്ലാസിലെ കുട്ടികൾ ഇതിൽ പങ്കാളികളായി. കുട്ടികളുടെ ഭാഷാശേഷിയെ വികസിപ്പിക്കുന്ന തരത്തിലുള്ള പഠന സാമഗ്രികളും പ്രവർത്തനങ്ങളും പരിശീലനത്തിന് സഹായകരമായി.
ഈ പദ്ധതിയുടെ ഒന്നാം ഘട്ടം വിദ്യാർത്ഥികൾക്ക് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ക്വിസ് മത്സരമായിരുന്നു. സ്കൂൾ ബ്ലോഗിൽ ക്വിസിന്റെ ലിങ്ക് നൽകിയാണ് മത്സരം സംഘടിപ്പിച്ചത്. തുടർന്നുള്ള അഞ്ച് ദിവസങ്ങൾ വാട്ട്സ് അപ്പ് കൂട്ടായ്മയിലൂടെ പഠന സാമഗ്രികളും നിർദ്ദേശങ്ങളും നൽകി പദ്ധതി പൂർത്തിയാക്കി . കുട്ടികളുടെ ഉത്പന്നങ്ങൾ വിലയിരുത്തി വേണ്ട നിർദ്ദേശങ്ങളും പ്രോത്സാഹനവും നൽകി. രക്ഷിതാക്കളുടെ പിന്തുണയോടു കൂടി വിജയകരമായി പൂർത്തിയാക്കിയ എന്റെ മലയാളം നല്ല മലയാളം പദ്ധതി സ്കൂൾ അക്കാദമിക ചരിത്രത്തിലെ നാഴികക്കല്ലായി.
ഹെഡ് മാസ്റ്റർ എച്ച് വേണുഗോപാലൻ, സഹ അധ്യാപകരായ എം.വി സൗമ്യ, സി രാഗിണി, ആർ സുജിന, ആർ ജിതിൻ, പി ശരണ്യ, വി സജീവ് കുമാർ എന്നിവരാണ് ഓൺ ലൈൻ പരിശീലനത്തിന് നേതൃത്വം നൽകിയത്.
മലയാള മനോരമ 12-04-2020
മലയാള മനോരമ 12-04-2020
അവധിക്കാല പരിശീലനം-ക്വിസ്-2020
സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരിക്കുന്ന സീനിയർ ബേസിക് സ്ക്കൂൾ ഓലശ്ശേരിയിലെ 3 മുതൽ 7 വരെയുള്ള ക്ലാസ്സുകളിലെ ക‍ൂട്ടുകാർക്ക് വേണ്ടിയാണ് ഈ ക്വിസ് മത്സരം നടത്ത‍ുന്നത്. 5 ദിവസങ്ങളിലായാണ് മത്സരം നടക്കുന്നത്. ഓരോ ദിവസവും വിവിധ വിഷയങ്ങളിലായി രസകരവും ലളിതവുമായ 25 ചോദ്യങ്ങളാണുണ്ടാവുക. അതാത് ദിവസങ്ങളിലെ ചോദ്യങ്ങൾക്ക് അന്നു തന്നെ ഉത്തരം നൽകേണ്ടതാണ് ഒരു മണിക്കൂറിനുള്ളിൽ മത്സരം പൂർത്തിയാക്കേണ്ടതാണ്. ഒരു സ്മാർട്ട് ഫോൺ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ഈ മത്സരത്തിൽ പങ്കെടുക്കാം.https://sbsolassery.blogspot.com/എന്ന സ്ക്കൂൾ ബ്ലോഗിൽ ക്വിസ് മത്സരത്തിന്റെ ലിങ്ക് നൽകുന്നതായിരിക്കും. ഈ ലിങ്കിൽ പ്രവേശിച്ച് ആവശ്യമായ വിവരങ്ങൾ നൽകി മുന്നോട്ട് പോകാം.ഉത്തരങ്ങൾ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യേണ്ടതാണ്. ഒരു പ്രാവിശ്യം സബ്മിറ്റ് ചെയ്താൽ വീണ്ടും ഉത്തരം രേഖപ്പെടുത്താൻ സാധിക്കുകയില്ല. സബ്മിറ്റ് ചെയ്ത ഉടനെ നിങ്ങളുടെ സ്കോർ എത്രയെന്ന് കാണാൻ കഴിയും . തെറ്റായി രേഖപ്പെടുത്തിയവയും കാണാം .ക്ലാസ്സടിസ്ഥാനത്തിൽ വിജയികളെ നിശ്ചയിക്കുന്നതാണ്.വിജയികളുടെ വിവരങ്ങൾ സ്കൂൾ ബ്ലോഗിൽ പ്രദർശിപ്പിക്കുന്നതാണ്.ഈ പരമ്പരയിൽ വര‍ുന്ന ചോദ്യങ്ങൾ ഒരേ ഫോൺ നമ്പറിൽ നിന്നും എല്ലാ ദിവസവും പങ്കെടുക്കേണ്ടതാണ്. രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് ഈ മത്സരം . കുട്ടികളുടെ അറിവ് പരിശോധിക്കാനും കഴിവ് തെളിയിക്കാനുമുള്ള ഒരു അവസരമായി ഇതിനെ കാണണം. രക്ഷിതാക്കൾ ഉത്തരം പറഞ്ഞു കൊടുക്കേണ്ടതില്ല. കുട്ടികളിൽ സത്യസന്ധത വളർത്താൻ ഈ അവസരം പ്രയോജനപ്പെടുത്തുക.05-04-2020 ന് വൈകുന്നരം ക്വിസ് മത്സരം ആരംഭിച്ചു,ക്വിസ് മത്സരം സ്കൂളിലേക്ക് മാത്രമായി ഒതുക്കാതെ ജില്ലയിലെ കുട്ടികൾക്ക് കൂടി മത്സരിക്കാൻ അവസരം നൽകി.ധാരാളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.അടുത്തദിവസം തന്നെ സ്കോർഷീറ്റ് ബ്ലോഗിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ വിലയിരുത്തൽ
നമ്മുടെ വിദ്യാലയം Online പരിശീലന പരിപാടിയായി നടത്തിവരുന്ന സർഗ്ഗ വസന്തം - ഒന്നാം ഘട്ടം - എല്ലാ കൂട്ടുകാരുടേയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ വൻ വിജയകരമായി. ഏപ്രിൽ -7 മുതൽ 12 - വരെ നീണ്ടു നിന്ന പ്രവർത്തനങ്ങളായിരുന്നു അധ്യാപകരുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.
മലയാള ഭാഷയുടെ വ്യത്യസ്ത വ്യവഹാരങ്ങളെ കോർത്തിണക്കി കൊണ്ടുള്ള 11 - ഓളം പ്രവർത്തനങ്ങളായിരുന്നു കൂട്ടുകാർക്കായി ഒരുക്കിയത്. ഇതിൽ ഭാഷയിലെ വിവിധ വ്യവഹാരങ്ങളെ തിരിച്ചറിയാനും, അവയുടെ ഘടന മനസിലാക്കാനും, സർഗാത്മകതയ്ക്കും, ആശയ വിനിമയ ശേഷി കൈവരിക്കുന്നതിനും സഹായകമായ മുഴുവൻ പ്രവർത്തനങ്ങളിലും കുട്ടികളുടെ പൂർണ്ണ പങ്കാളിത്തം കാണാൻ സാധിച്ചു. പല പ്രവർത്തനങ്ങളിലുമുള്ള രക്ഷിതാക്കളുടെ പങ്കാളിത്തവും അധ്യാപകരുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഊർജമായി.
ഒരാഴ്ച കാലം നീണ്ടു നിന്ന ഈ പ്രവർത്തനങ്ങൾ ഭാഷയെ പരിപോഷിപ്പിക്കുന്നതോടാപ്പം ആനുകാലിക വിഷയങ്ങളിൽ അവബോധമുണ്ടാക്കുവാനും സാധിച്ചിട്ടുണ്ട്. ഒരു നല്ല പൗരന്റെ ഗുണങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് സാമൂഹികാവബോധം എന്നത്. നാം ജീവിക്കുന്ന സമൂഹത്തെ തിരിച്ചറിഞ്ഞ് നല്ല സന്ദേശങ്ങൾ പകർന്നു കൊടുക്കാൻ കഴിഞ്ഞാൽ അത് നമ്മുടേയും നാടിന്റേയും വിജയമാണ്. ഇത്തരത്തിൽ നമ്മുടെ സമൂഹത്തെ പഠിച്ചു കൊണ്ട് നല്ല സന്ദേശങ്ങളാണ് കൊളാഷുകളിലൂടേയും , കുട്ടികൾ തയാറാക്കിയ വിഡിയോ കളിലൂടേയും സമൂഹത്തിനു പകർന്നു നൽകിയത്.
പഠന പ്രവർത്തനങ്ങളുടെ ഭാഗമായി നമ്മൾ പരിചയപ്പെട്ട അന്തോണിയും അപ്പുവുമെല്ലാം കൂട്ടുകാർക്ക് പകർന്നു നൽകിയ പാഠങ്ങൾ ചെറുതല്ല! നല്ല നാളേയുടെ സൃഷ്ടിക്കായി നമ്മുടെ പങ്ക് തിരിച്ചറിയാനും, ആത്മവിശ്വാസം വളർത്താനും, പ്രതിസന്ധികളിൽ പതറാതെ മുന്നോട്ടു കുതിക്കാനുമുള്ള ഊർജവുമാണ് കുട്ടികളിൽ സൃഷ്ടിച്ചെടുത്തത്. ഇത് ധാർമ്മിക മൂല്യങ്ങളെ തിരിച്ചറിയാനും സംരക്ഷിക്കുവാനുമുള്ള പ്രാപ്തി കൂടി അവരിൽ ഉണ്ടാക്കിയിട്ടുണ്ട്. മലയാള ഭാഷയെ കേൾക്കാനും കാണാനും വായിക്കാനും എഴുതുവാനുമുള്ള അവസരമൊരുക്കിയപ്പോൾ, അതിലൂടെ അറിവുകളുടെ അന്വേഷണാത്മകമായ ചിന്തയിലേക്ക് ഉയരുവാനും അവയെ സ്വന്തം സൃഷ്ടികളായി മാറ്റാനും നമ്മുടെ കൂട്ടുകാർക്ക് സാധിച്ചിട്ടുണ്ട്.
മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം വിലയിരുത്തുമ്പോൾ, നമ്മുടെ കുട്ടികളിൽ ഒരാഴ്ച കാലം നീണ്ടു നിന്ന പ്രവർത്തനങ്ങളിലൂടെ ഭാഷാപരമായ ശേഷികൾക്കൊപ്പം സാമൂഹിക-ജീവിത മൂല്യങ്ങളെ തിരിച്ചറിയാനും അതുവഴി മനുഷ്യത്വത്തിന്റേയും മാനവികതയുടേയും വിത്ത് പാകുന്നതിനും സഹായകരമായ പ്രവർത്തനങ്ങളായിരുന്നു. അതുകൊണ്ടു തന്നെ ഭാവി സമൂഹത്തിന് നമ്മുടെ കുട്ടികൾ എന്നും നല്ലൊരു മുതൽക്കൂട്ടാവും എന്നതിൽ സംശയമില്ല. തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ വിജ്ഞാനത്തോടൊപ്പം വിവിധ മൂല്യങ്ങളും വളർത്താൻ സഹായകമാവട്ടെ ... അതിനു കുട്ടികളുടെ കരുത്താവാൻ അധ്യാപകർക്കൊപ്പം ഓരോ രക്ഷിതാവിനും കഴിയുമാറാവട്ടെ .....
അവധിക്കാല പരിശീലനം രണ്ടാം ഘട്ടം
അവധിക്കാല പരിശീലനം രണ്ടാം ഘട്ടത്തിൽ ശാസ്ത്ര പരീക്ഷണങ്ങൾ,ഗണിത പസിലുകൾ,English Activities എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.കുട്ടികളുടെ പ്രവർത്തനങ്ങൾ വീഡിയോ ലിങ്കുകളായി താഴെ നൽകിയിരിക്കുന്നു
നമ്പർ പരീക്ഷണങ്ങൾ മാജിക് മറ്റ് പ്രവർത്തനങ്ങൾ
1 പരീക്ഷണം-2 മാജിക്-1
വാർത്തകൾ-1
2 പരീക്ഷണം-3 മാജിക്-2
വാർത്തകൾ2
ശംഖൊലി
പുത്തനുണർവ്വുമായി പുതുവർഷത്തിൽ സീനിയർ ബേസിക് സ്ക്കൂൾ ഓലശ്ശേരിയുടെ സ്ക്കൂൾ പ്രവർത്തനങ്ങളുടെ ആദ്യ വാർത്താ പത്രമായ ശംഖൊലിയുടെ പ്രകാശനം 2020 ജനുവരി 2 ന് ബഹുമാനപ്പെട്ട പാലക്കാട് MP ശ്രീ.വി.കെ ശ്രീകണ്ഠൻ വിദ്യാർത്ഥികൾക്ക് നൽകി കൊണ്ട് നിർവ്വഹിക്കുന്നു. സർഗ്ഗാത്മകതയുള്ള ഓരോ കുട്ടിക്കും തന്റേതായ രീതിയിൽ കഴിവുകളെ പുറത്തേക്കെടുത്ത് വികസിപ്പിക്കാനും സ്വപനങ്ങൾ സാക്ഷാത്കരിക്കാനും വിദ്യാലയ പ്രവർത്തനങ്ങൾ അവസരമൊരുക്കുന്നു.ലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞ് അതിനു വേണ്ടി ഉത്സാഹിച്ചു പ്രവർത്തിക്കുകയും സൃഷ്ടികളുടെ വിസ്മയങ്ങൾ വിടർത്തുകയും ഉയർച്ചയ്ക്കു ഊർജ്ജം പകരുകയും ചെയ്തു. വൈവിധ്യമാർന്ന വിദ്യാലയ പ്രവർത്തനങ്ങളുടെ ശംഖൊലി ഉയരുകയായി.
ഫുട്ബോൾ പരിശീലനം
സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ പരിശീലനം.കുട്ടികളിൽ കായിക ശേഷി പ്രോത്സാഹനവുമായി മികച്ച രീതിയിൽ പരിശീലനം നടത്തി വരുന്നു .പൂർവ്വ വിദ്യാർത്ഥിയും രക്ഷിതാവുമായ മനോജാണ് പരിശീലകൻ
ഫുട്ബോൾ പരിശീലനം വീഡിയോ
LSS സ്കോളർഷിപ്പ് 2019
2018-2019 അധ്യന വർഷത്തിലെ എൽ.എസ്.എസ്. പരീക്ഷയിൽ വിനയ ആർ,അൽഷിഫ എ,എന്നീ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ ലഭിച്ചു സീനിയർ ബേസിക് സ്ക്കൂളിന്റെ നേട്ടങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് വർഷം തോറും ലഭിച്ചു വരുന്ന എൽ.എസ്.എസ് വിജയികളുടെ എണ്ണം. ഓരോ വർഷത്തിൽ നിന്നും വ്യത്യസ്തമായ വിജയത്തിളക്കമാണ് ഇവിടത്തെ കുട്ടികൾ പ്രകടിപ്പിക്കുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
നമ്പർ പേര് വർഷം
1 ശ്രീ.യു.പി.പരമേശ്വരൻ 1950 -
2 ശ്രീ.ശ്രീധരൻ
3 ശ്രീ.സുകുമാരൻ
5 ശ്രീ.സഹദേവൻ 1990-1996
6 ശ്രീ.ഗംഗാധരൻ 1996-1999
7 ശ്രീ.സി. ഉണ്ണികൃഷ്ണൻ 1999 - 2002
8 ശ്രീ. കെ മുരളീധരൻ 2003 - 2015
9 ശ്രീമതി.പി. ആനന്ദവല്ലി 2016 - 2017
10 ശ്രീ.പി.വി. സേതുമാധവൻ 2017 - 2019-
"https://schoolwiki.in/index.php?title=എസ്._ബി._എസ്._ഓലശ്ശേരി&oldid=1254170" എന്ന താളിൽനിന്ന് ശേഖരിച്ചത്