"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
No edit summary
 
വരി 1: വരി 1:
{{PVHSSchoolFrame/Pages}}1969ൽ ഹൈസ്കൂൾ ആയി നിലവിൽ വിദ്യാലയം ഇരുക്കുന്ന പ്രദേശത്ത് സ്ഥാപിതമായി. 1990 ൽ വി എച്ച് എസ് ഇയും 1998ൽ ഹയർ സെക്കണ്ടറി ബാച്ചുകളും ഈ വിദ്യാലയത്തിൽ പ്രവർത്തനം ആരംഭിച്ചു. അഞ്ച് മുതൽ 10 വരെ ക്ലാസുകളോടൊപ്പം ഹയർ സെക്കണ്ടറി വി എച്ച് എസ് ഇ വിഭാഗങ്ങളും കൂടെ ചേർന്നതാണ് വിദ്യാലയം. കഞ്ചിക്കോട് വ്യാവയാസ മേഖലയിലെ തൊഴിലാളികളുടെ മക്കളുടെ ഏക ആശ്രയമായ പുതുശേരി പഞ്ചായത്തിലെ ഈ വിദ്യാലയത്തിൽ മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയം ഡിവിഷനുകളാണുള്ളത്.
{{PVHSSchoolFrame/Pages}}1971ൽ ആണ് നിലവിലെ സ്ഥലത്ത് ഹൈസ്കൂൾ ആയി വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. അതിനും ഏറെ മുമ്പ കഞ്ചിക്കോടിന് സമീപത്തുള്ള വാട്ടർ ടാങ്ക് എന്ന പ്രദേശത്ത് എൽ പി യും യു പിയുമുള്ള വിദ്യാലയം ആയിരുന്നു. തുടർന്ന് അപ്‍ഗ്രേഡ് ചെയ്ത് ഹൈസ്കൂൾ ആയ സമയത്ത് നിലവിലെ സ്ഥലത്ത് വിദ്യാലയം പണിയുന്നതിന് പ്രദേശവാസിയായ ശ്രീ സി ലക്ഷ്‍മണഗൗഡർ ആണ് അദ്ദേഹത്തിന്റെയും സഹോദരിയുടെയും പേരിലുള്ള സ്ഥലം വിട്ട് നൽകിയത് . ഈ പ്രദേശത്തെ പ്രീക്കോട്ട് മില്ലിന്റെ കൂടി സഹായത്തോടെയാണ് കെട്ടിടം നിർമ്മാണം പൂർത്തിയായത്. സ്ഥലം വിട്ട് നൽകിയതോടൊപ്പം 10000 രൂപയും വിദ്യാലയത്തിന്റെ നിർമ്മാണത്തിനായി അദ്ദേഹം സംഭാവന ആയി നൽകി. മൂന്നര ഏക്കറോളം സ്‍ഥലത്ത് നിൽക്കുന്ന ഈ വിദ്യാലയം തുടർന്ന്  1993-94 അധ്യയനവർഷത്തിൽ വി എച്ച് എസ് ഇയും തൊട്ടടുത്ത വർഷം  ഹയർ സെക്കണ്ടറി ബാച്ചുകളും ഈ വിദ്യാലയത്തിൽ പ്രവർത്തനം ആരംഭിച്ചു. അഞ്ച് മുതൽ 10 വരെ ക്ലാസുകളോടൊപ്പം ഹയർ സെക്കണ്ടറി വി എച്ച് എസ് ഇ വിഭാഗങ്ങളും കൂടെ ചേർന്നതാണ് വിദ്യാലയം. കഞ്ചിക്കോട് വ്യാവയാസ മേഖലയിലെ തൊഴിലാളികളുടെ മക്കളുടെ ഏക ആശ്രയമായ പുതുശേരി പഞ്ചായത്തിലെ ഈ വിദ്യാലയത്തിൽ മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയം ഡിവിഷനുകളാണുള്ളത്.
569

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1390052" എന്ന താളിൽനിന്ന് ശേഖരിച്ചത്