"ആർ.എ.എൽ.പി.എസ്. ഉള്ളന്നൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രംപേജ്)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലുള്ള തൃത്താല പഞ്ചായത്തിലെ ഉള്ളന്നൂർ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1920ൽ ബഹുമാന്യനായ സൂര്യൻ എഴു്ത്തച്ഛൻ ആരംഭിച്ചതാണ് ഈ വിദ്യാലയം. പിന്നീട് അരിക്കത്ത് രാമൻനമ്പൂതിരിയുടെയും സെയ്താലി അവർകളുടെയും ശേഷം അബുബക്കർ മാസ്റററുടെ മേൽനോട്ടത്തിലായി.

17:18, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലുള്ള തൃത്താല പഞ്ചായത്തിലെ ഉള്ളന്നൂർ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1920ൽ ബഹുമാന്യനായ സൂര്യൻ എഴു്ത്തച്ഛൻ ആരംഭിച്ചതാണ് ഈ വിദ്യാലയം. പിന്നീട് അരിക്കത്ത് രാമൻനമ്പൂതിരിയുടെയും സെയ്താലി അവർകളുടെയും ശേഷം അബുബക്കർ മാസ്റററുടെ മേൽനോട്ടത്തിലായി.