"ജി. വി. എച്ച്. എസ്. എസ്. ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 215: | വരി 215: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| തൃശ്ശൂരില്‍ നിന്നും ഏകദേശം 10 കി.മീ. തെക്കോട്ട് കൂര്‍ക്കഞ്ചേരി-പാലക്കല്‍-പെരുംപിള്ളിശ്ശേരിയില്‍ നിന്നും 50 മീറ്റര്‍ കൂടി വന്നാല്‍ സ്കൂളില്‍ എത്തിച്ചേരാന്‍ സാധിക്കും. കുട്ടികള്‍ക്കായാലും അദ്ധ്യാപകര്‍ക്കായാലും രണ്ടു മിനിറ്റ് കൂടുന്പോള്‍ ബസ്സ് ലഭിക്കും. തൃപ്രയാര്‍-ചിറക്കല്‍-ചേര്‍പ്പ് കഴിഞ്ഞാല്‍ പെരുംപ്പിള്ളിശ്ശേരിയില്‍ എത്തിച്ചേരാം. ഇരിങ്ങാലക്കുട-കരുവന്നൂര്‍-ഊരകം-പെരുംപ്പിള്ളിശ്ശേരിയില്‍ എത്തിച്ചേരാം. ഒല്ലൂര്‍-പെരിഞ്ചേരി കൂടിയും ബസ്സ് സൗകര്യങ്ങളുണ്ട്. ആയതുകൊണ്ട് ഈ നാലു ഭാഗത്തുനിന്നും കുട്ടികള്‍ സ്കൂളില്‍ അറിവുനേടുന്നതിനായി എത്തിച്ചേരുന്നുണ്ട്. class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | ''' | |style="background-color:#A1C2CF; " | ''' | ||
''' | ''' | ||
{| | {| നേട്ടങ്ങള്‍ | ||
1988-ല്‍ ശ്രീ. വിജയന്‍ മാസ്റ്റര്‍ ഈ വിദ്യാലയത്തില്‍ പ്രധാനധ്യാപകനായി നിയമിതനായി. തുടര്‍ന്നുള്ള നാലു വര്‍ഷങ്ങളിലും പരമോന്നതമായ 100% വിജയം കൈവരിക്കാന്‍ കഴിഞ്ഞു. 1990-ല്‍ വി. എച്ച്. എസ്. ഇ-യും, 1997-ല്‍ ഹയര്‍ സെക്കന്‍ററിയും തുടങ്ങി. 1993, 1996, 1997, 1998 എന്നീ വര്‍ഷങ്ങളില്‍ വി.എച്ച്. എസ്. ഇ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ റാങ്ക് നേട്ടം സ്കൂളിന്‍റെ യശസ്സ് ഉയര്‍ത്തി. 1999, 2000, 2001, 2004 എന്നീ വര്‍ഷങ്ങളില്‍ ഹയര്‍ സെക്കന്‍ററി വിഭാഗത്തിനും റാങ്ക് നേട്ടങ്ങളുണ്ടായി. ഇന്ന് തൃശ്ശൂര്‍ ജില്ലയിലെ ലീഡ് ആയി ഉയര്‍ന്നു വന്നതില്‍ സ്കൂള്‍ അദ്ധ്യാപകരുടേയും, വിദ്യാര്‍ത്ഥികളുടേയും, കൂടാതെ എസ്.എസ്.എ, ജില്ലാ പഞ്ചായത്ത്, സ്കൂള്‍ പി.ടി.എ. എന്നിവരുടേയൊക്കെ അശ്രാന്ത പരിശ്രമ ഫലം മാത്രമാണ്. ഇതിനൊക്കെ പുറമെ ഗവണ്‍മെന്‍റ് തലത്തിലുള്ള എല്ലാ സഹകരണങ്ങളും എടുത്തു പറയേണ്ടതാണ്. കലാ-സാംസ്കാരിക രംഗങ്ങളിലും ഈ വിദ്യാലയം മുന്‍നിരയില്‍ നില്‍ക്കുന്നു എന്നതിനു് തെളിവാണ് 2007-ല്‍ ഉപജില്ലാ കലോത്സവം ഓവറോള്‍ കിരീടം ചൂടി. 2008-ല്‍ കലോത്സവം രണ്ടാം സ്ഥാനം കരസ്ഥമാക്കി. 2009-ല്‍ നടന്ന ഉപജില്ലാ കലോത്സവത്തിലും ഓവറോള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിcellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* സ്ഥിതിചെയ്യുന്നു. | * സ്ഥിതിചെയ്യുന്നു. | ||