"എം.എ.ഐ.എച്ച്.എസ് മുരിക്കടി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30065sw (സംവാദം | സംഭാവനകൾ)
No edit summary
30065sw (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
== '''ഹൈസ്ക‍ൂൾ വിഭാഗം''' ==
== '''ഹൈസ്ക‍ൂൾ വിഭാഗം''' ==
'''മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ യുപി വിഭാഗം അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക‍ൂൾ ആരംഭിച്ചത് 1950 ആണ്. 8,9,10 ക്ലാസ്സുകളിൽ മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലായി 6 ക്ലാസുകൾ പ്രവർത്തിക്കുന്നു. ഹൈസ്ക‍ൂളിലെ എല്ലാ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ് മുറികളാണ് . ഇൻറർനെറ്റ്, നെറ്റ്‌വർക്ക് സൗകര്യങ്ങൾ അടക്കം മികച്ച സജ്ജീകരണങ്ങളോടെ പ്രവർത്തിക്കുന്ന ഹൈസ്കൂൾ സ്മാർട്ട് ക്ലാസ്സുകൾ കുട്ടികൾക്ക് ആധുനിക വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പഠനം ഉറപ്പുവരുത്തുന്നു. ഒമ്പത് പത്ത് ക്ലാസുകളിൽ ക്ലാസുകളിലായി 200ലധികം കുട്ടികൾ പഠനം നടത്തുന്ന ഇവിടെ ഹൈസ്കൂൾ വിഭാഗത്തിൽ 9 അധ്യാപകർ ജോലി ചെയ്യുന്നു. കുട്ടികളുടെ പഠന പ്രക്രിയയിൽ ഇവരുടെ സേവനം എടുത്തുപറയേണ്ടതാണ്.'''
'''മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ യുപി വിഭാഗം അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക‍ൂൾ ആരംഭിച്ചത് 1950 ആണ്. 8,9,10 ക്ലാസ്സുകളിൽ മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലായി 6 ക്ലാസുകൾ പ്രവർത്തിക്കുന്നു. ഹൈസ്ക‍ൂളിലെ എല്ലാ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ് മുറികളാണ് . ഇൻറർനെറ്റ്, നെറ്റ്‌വർക്ക് സൗകര്യങ്ങൾ അടക്കം മികച്ച സജ്ജീകരണങ്ങളോടെ പ്രവർത്തിക്കുന്ന ഹൈസ്കൂൾ സ്മാർട്ട് ക്ലാസ്സുകൾ കുട്ടികൾക്ക് ആധുനിക വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പഠനം ഉറപ്പുവരുത്തുന്നു. ഒമ്പത് പത്ത് ക്ലാസുകളിൽ ക്ലാസുകളിലായി 200 ലധികം കുട്ടികൾ പഠനം നടത്തുന്ന ഇവിടെ ഹൈസ്കൂൾ വിഭാഗത്തിൽ 9 അധ്യാപകർ ജോലി ചെയ്യുന്നു. കുട്ടികളുടെ പഠന പ്രക്രിയയിൽ ഇവരുടെ സേവനം എടുത്തുപറയേണ്ടതാണ്.'''


=='''ഹൈസ്ക‍ൂൾ വിഭാഗം അദ്ധ്യാപകർ'''==
=='''ഹൈസ്ക‍ൂൾ വിഭാഗം അദ്ധ്യാപകർ'''==
"https://schoolwiki.in/എം.എ.ഐ.എച്ച്.എസ്_മുരിക്കടി/ഹൈസ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്