"എൽ.എം.എൽ.പി.എസ്.ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 6: | വരി 6: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആലപ്പുഴ സക്കറിയ ബസാറിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ 12 ക്ലാസ് മുറികൾ ഉണ്ട്. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്ന രീതിയിലും , കുട്ടികൾക്കു മാനസിക ഉല്ലാസം നൽകുന്ന രീതിയിലും ഉള്ള കാറ്റും വെളിച്ചവും നിറഞ്ഞ അന്തരീക്ഷത്തോട് കൂടിയ സ്മാർട്ട് ക്ലാസ് മുറികൾ എൽ . എം . എൽ . പി . എസിന്റെ പ്രത്യേകതയാണ്. | |||
ഇതിനോട് ചേർന്ന് അൺ എയ്ഡഡ് ആയി പ്രീ പ്രൈമറി സ്കൂൾ കൂടി ഉണ്ട് .ക്ലാസ് ലൈബ്രറി,പ്രൊജക്ടർ റൂം,കംപ്യൂട്ടർ ലാബ്,എന്നിവയും ഉണ്ട്. | |||
ആവശ്യത്തിന് ടോയ്‌ലറ്റുകൾ,യൂറിനലുകൾ,വൃത്തിയുള്ള അടുക്കള,പൂന്തോട്ടം,അടുക്കളത്തോട്ടം ,ഊണുമുറി,ശുദ്ധമായ കുടിവെള്ളം,ശുദ്ധവെള്ളം ലഭിക്കുന്ന കിണർ,കുട്ടികൾക്കായുള്ള കളിയുപകരണങ്ങൾ എന്നിവയും ഉണ്ട്. | |||
കുട്ടികളുടെ സാമ്പത്തിക പരിസ്ഥിതിയും പോക്കുവരവും പരിഗണിച്ചു കൊണ്ട് തന്നെ ലജ്നത്ത് മാനേജ്മെന്റ് സൗജന്യമായി സ്കൂൾ ബസ് അനുവദിച്ചിട്ടുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||