"എൽ.എം.എൽ.പി.എസ്.ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസത്തിലൂടെ മാത്രമേ മനുഷ്യൻ പ്രബുദ്ധൻ ആകൂ എന്ന സത്യം സാക്ഷാത്കരിച്ചു കൊണ്ട് മനുഷ്യസ്നേഹി ആയിരുന്ന മർഹൂം മുഹമ്മദ് ജാഫർ ഹസൻ സേട്ട് 1946 ഇൽ സ്ഥാപിച്ചത് , 73 വർഷക്കാലമായി വിദ്യാഭ്യാസ രംഗത് പിന്നോക്കം നിന്നിരുന്ന ആയിരക്കണക്കിന് കുട്ടികളുടെ നാവിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.ഇന്ന് രാഷ്ട്രീയ സാമൂഹിക ഔദ്യോഗിക മേഖലകളിൽ ഉന്നത സ്ഥാനീയരായിട്ടുള്ള നിരവധി പേർ പിച്ചവെച്ച അക്ഷരമുറ്റം . | വിദ്യാഭ്യാസത്തിലൂടെ മാത്രമേ മനുഷ്യൻ പ്രബുദ്ധൻ ആകൂ എന്ന സത്യം സാക്ഷാത്കരിച്ചു കൊണ്ട് മനുഷ്യസ്നേഹി ആയിരുന്ന മർഹൂം മുഹമ്മദ് ജാഫർ ഹസൻ സേട്ട് 1946 ഇൽ സ്ഥാപിച്ചത് , 73 വർഷക്കാലമായി വിദ്യാഭ്യാസ രംഗത് പിന്നോക്കം നിന്നിരുന്ന ആയിരക്കണക്കിന് കുട്ടികളുടെ നാവിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.ഇന്ന് രാഷ്ട്രീയ സാമൂഹിക ഔദ്യോഗിക മേഖലകളിൽ ഉന്നത സ്ഥാനീയരായിട്ടുള്ള നിരവധി പേർ പിച്ചവെച്ച അക്ഷരമുറ്റം . | ||
ആലപ്പുഴ സക്കറിയ ബസാറിലുള്ള വൈ എം എം എ എൽ പി സ്കൂൾ എന്ന മാതൃവിദ്യാലയത്തെ ആലപ്പുഴ ലജനത്തുൽ മുഹമ്മദിയ ഔദ്യോഗികമായി ഏറ്റെടുക്കുകയുണ്ടായി. എൽ കെ ജി മുതൽ കോളേജ് തലം വരെ എന്ന ലജനത്തുൽ മുഹമ്മദിയയുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള മൂന്നാം ഘട്ടം അതോടെ സംഘം പിന്നിടുകയാണ് . സ്കൂളിന്റെ സ്ഥാപകനായ മർഹൂം മുഹമ്മദ് ജാഫർ ഹസൻ സേട്ടിന്റെ സ്മാരകമായി ലജനത്തുൽ മുഹമ്മദിയ എൽ പി സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യുന്ന സ്കൂളിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ എൽ കെ ജി യു കെ ജി ക്ലാസ്സുകളും പ്രവർത്തിച്ചു വരുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
20:04, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ചരിത്രം
വിദ്യാഭ്യാസത്തിലൂടെ മാത്രമേ മനുഷ്യൻ പ്രബുദ്ധൻ ആകൂ എന്ന സത്യം സാക്ഷാത്കരിച്ചു കൊണ്ട് മനുഷ്യസ്നേഹി ആയിരുന്ന മർഹൂം മുഹമ്മദ് ജാഫർ ഹസൻ സേട്ട് 1946 ഇൽ സ്ഥാപിച്ചത് , 73 വർഷക്കാലമായി വിദ്യാഭ്യാസ രംഗത് പിന്നോക്കം നിന്നിരുന്ന ആയിരക്കണക്കിന് കുട്ടികളുടെ നാവിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.ഇന്ന് രാഷ്ട്രീയ സാമൂഹിക ഔദ്യോഗിക മേഖലകളിൽ ഉന്നത സ്ഥാനീയരായിട്ടുള്ള നിരവധി പേർ പിച്ചവെച്ച അക്ഷരമുറ്റം .
ആലപ്പുഴ സക്കറിയ ബസാറിലുള്ള വൈ എം എം എ എൽ പി സ്കൂൾ എന്ന മാതൃവിദ്യാലയത്തെ ആലപ്പുഴ ലജനത്തുൽ മുഹമ്മദിയ ഔദ്യോഗികമായി ഏറ്റെടുക്കുകയുണ്ടായി. എൽ കെ ജി മുതൽ കോളേജ് തലം വരെ എന്ന ലജനത്തുൽ മുഹമ്മദിയയുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള മൂന്നാം ഘട്ടം അതോടെ സംഘം പിന്നിടുകയാണ് . സ്കൂളിന്റെ സ്ഥാപകനായ മർഹൂം മുഹമ്മദ് ജാഫർ ഹസൻ സേട്ടിന്റെ സ്മാരകമായി ലജനത്തുൽ മുഹമ്മദിയ എൽ പി സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യുന്ന സ്കൂളിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ എൽ കെ ജി യു കെ ജി ക്ലാസ്സുകളും പ്രവർത്തിച്ചു വരുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- സിസ്റ്റർ .എ.പി.മറിയാമ്മ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=18}}