"ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
എല്ലാംകൊണ്ടും ശാന്തസുന്ദരമായ പ്രദേശം.പക്ഷെ ഈ പ്രദേശത്തെ കുട്ടികൾക്ക് അക്ഷരാഭ്യാസം നടത്തുന്നതിനുള്ള സൗകര്യം അടുത്തെങ്ങും ഇല്ലായിരുന്നു. അടുത്ത പഞ്ചായത്തിലെ കെഴുവൻകുളം ഗവ.എൽ.പി സ്കൂളാണ് ഉണ്ടായിരുന്നത്.അതും വളരെ അകലെ.അതിനാൽ പുലിയന്നൂർ പ്രദേശത്തെ നല്ലവരായ നാട്ടുകാർ സൗജന്യമായി അനുവദിച്ച പന്ത്രണ്ടര സെൻറ് സ്ഥലത്താണ് 1911ൽ ആദ്യത്തെ സ്കൂൾ ഓലപ്പുരയിൽ ആരംഭിച്ചത്.അങ്ങനെയാണ് ഈ സ്കൂളിന് ഗവ ന്യൂ .എൽ .പി സ്കൂൾ എന്ന്‌ പേരുവന്നത്. പിന്നീട് ആ സ്ഥലം ഗവ. വിലക്കെടുത്തു.അതിന്റെ വടക്കുവശത്തായി 13 സെൻറ് സ്ഥലം കൂടി പിന്നീട്‌ സർക്കാർ വാങ്ങി. അങ്ങനെ ആകെ ഇരുപത്തിയഞ്ചര സെൻറ് സ്ഥലത്ത് 1979 ൽ ഇപ്പോഴുള്ള കെട്ടിടം പണികഴിപ്പിച്ചു. ഭൗതിക സാഹചര്യങ്ങളുടെ കുറവുണ്ടെകിലും പാഠ്യപാഠ്യേതര രംഗത്ത് ഇവിടത്തെ കുട്ടികൾ  ഉയരങ്ങളിലെത്തി  നിൽക്കുന്നു.{{PSchoolFrame/Pages}}
ഗ്രാമവിശുദ്ധി നിറഞ്ഞു നിൽക്കുന്ന പുലിയന്നൂരിലെ ചകിണിക്കുന്ന് എന്ന ചെറിയ പ്രദേശത്തു  തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിക്കൊണ്ട്, ഒരു നൂറ്റാണ്ട് പിന്നിട്ട കാല പ്രവാഹത്തിനു സാക്ഷിയായി നിലകൊള്ളുന്ന  ശ്രേഷ്ഠ വിദ്യാലയം, ഗവ. ന്യൂ എൽപി സ്കൂൾ പുലിയന്നൂർ..  
 
.എല്ലാംകൊണ്ടും ശാന്തസുന്ദരമായ പ്രദേശം.പക്ഷെ ഈ പ്രദേശത്തെ കുട്ടികൾക്ക് അക്ഷരാഭ്യാസം നടത്തുന്നതിനുള്ള സൗകര്യം അടുത്തെങ്ങും ഇല്ലായിരുന്നു. അടുത്ത പഞ്ചായത്തിലെ കെഴുവൻകുളം ഗവ.എൽ.പി സ്കൂളാണ് ഉണ്ടായിരുന്നത്.അതും വളരെ അകലെ.അതിനാൽ പുലിയന്നൂർ പ്രദേശത്തെ നല്ലവരായ നാട്ടുകാർ സൗജന്യമായി അനുവദിച്ച പന്ത്രണ്ടര സെൻറ് സ്ഥലത്താണ് 1911ൽ ആദ്യത്തെ സ്കൂൾ ഓലപ്പുരയിൽ ആരംഭിച്ചത്.  ആ സ്ഥലം ഗവ. വിലക്കെടുത്തു.അതിന്റെ വടക്കുവശത്തായി 13 സെൻറ് സ്ഥലം കൂടി പിന്നീട്‌ സർക്കാർ വാങ്ങി. അങ്ങനെ ആകെ ഇരുപത്തിയഞ്ചര സെൻറ് സ്ഥലത്ത് 1979 ൽ ഇപ്പോഴുള്ള കെട്ടിടം പണികഴിപ്പിച്ചു.  
 
   മികച്ച ഭൗതിക സാഹചര്യം, മികവുറ്റ അധ്യാപനം, ഉന്നത അക്കാദമിക നിലവാരമുള്ള അധ്യയനം ,ശാന്തമായ സ്കൂൾ അന്തരീക്ഷം എന്നിവ നമ്മുടെ വിദ്യാലയത്തിൻ്റെ സവിശേഷതകളാണ്.{{PSchoolFrame/Pages}}

23:58, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രാമവിശുദ്ധി നിറഞ്ഞു നിൽക്കുന്ന പുലിയന്നൂരിലെ ചകിണിക്കുന്ന് എന്ന ചെറിയ പ്രദേശത്തു  തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിക്കൊണ്ട്, ഒരു നൂറ്റാണ്ട് പിന്നിട്ട കാല പ്രവാഹത്തിനു സാക്ഷിയായി നിലകൊള്ളുന്ന  ശ്രേഷ്ഠ വിദ്യാലയം, ഗവ. ന്യൂ എൽപി സ്കൂൾ പുലിയന്നൂർ..  

.എല്ലാംകൊണ്ടും ശാന്തസുന്ദരമായ പ്രദേശം.പക്ഷെ ഈ പ്രദേശത്തെ കുട്ടികൾക്ക് അക്ഷരാഭ്യാസം നടത്തുന്നതിനുള്ള സൗകര്യം അടുത്തെങ്ങും ഇല്ലായിരുന്നു. അടുത്ത പഞ്ചായത്തിലെ കെഴുവൻകുളം ഗവ.എൽ.പി സ്കൂളാണ് ഉണ്ടായിരുന്നത്.അതും വളരെ അകലെ.അതിനാൽ പുലിയന്നൂർ പ്രദേശത്തെ നല്ലവരായ നാട്ടുകാർ സൗജന്യമായി അനുവദിച്ച പന്ത്രണ്ടര സെൻറ് സ്ഥലത്താണ് 1911ൽ ആദ്യത്തെ സ്കൂൾ ഓലപ്പുരയിൽ ആരംഭിച്ചത്.  ആ സ്ഥലം ഗവ. വിലക്കെടുത്തു.അതിന്റെ വടക്കുവശത്തായി 13 സെൻറ് സ്ഥലം കൂടി പിന്നീട്‌ സർക്കാർ വാങ്ങി. അങ്ങനെ ആകെ ഇരുപത്തിയഞ്ചര സെൻറ് സ്ഥലത്ത് 1979 ൽ ഇപ്പോഴുള്ള കെട്ടിടം പണികഴിപ്പിച്ചു.

   മികച്ച ഭൗതിക സാഹചര്യം, മികവുറ്റ അധ്യാപനം, ഉന്നത അക്കാദമിക നിലവാരമുള്ള അധ്യയനം ,ശാന്തമായ സ്കൂൾ അന്തരീക്ഷം എന്നിവ നമ്മുടെ വിദ്യാലയത്തിൻ്റെ സവിശേഷതകളാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം