"ജെ.ബി.എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl| J.B.S.Mannar}}
{{prettyurl| J.B.S.Mannar}}
  {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ മാന്നാർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .
  {{PSchoolFrame/Header}}


.  ..മാന്നാർ സ്റ്റോർ ജംഗ്ഷന്  തെക്ക് വശത്തായി തിരുവല്ല കായംകുളം സംസ്ഥാന പാതയ്കരികിൽ ലായി സ്ഥിതി ചെയ്യുന്ന സർക്കാർ സ്ഥാപനം.
=== ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ മാന്നാർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് . ===


ചരിത്രം
=== മാന്നാർ സ്റ്റോർ ജംഗ്ഷന്  തെക്ക് വശത്തായി തിരുവല്ല കായംകുളം സംസ്ഥാന പാതയ്കരികിൽ ലായി സ്ഥിതി ചെയ്യുന്ന സർക്കാർ സ്ഥാപനം. ===
മാന്നാർ സ്റ്റോർ മുക്കിന് തെക്കു വശത്തായി സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ആദ്യകാലത്ത് മാന്നാർ പ്രദേശത്തുണ്ടായിരുന്ന ഒരേ ഒരു സ്കൂളായിരുന്നു. ഒന്നു മുതൽ ഏഴ് വരെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിട്ടാണ് ആരംഭിച്ചത്. പെൺകുട്ടികൾക്ക് മാത്രമായിട്ടാണ് സ്കൂൾ ആരംഭിച്ചതെങ്കിലും പിൽക്കാലത്ത് മിക്സഡ സ്കൂളായി മാറുകയും ചെയ്തു. <br />
ആദ്യകാലത്ത് പെൺപള്ളിക്കൂടം എന്നാണ് അറിയപ്പെട്ടിരുന്നത് . ഇ പി രാമസ്വാമി അയ്യരുടെ പുതിയ വിദ്യാഭ്യാസ നയം ഭാഗമായി ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിട്ടാണ് ആരംഭിച്ചത്. 1912 ൽ എൽപി സ്കൂൾ ആയി മാറിയ ഈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നതപദവികൾ എത്തിയ ധാരാളം വ്യക്തികളുണ്ട്. ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഒരേയൊരു വനിത ദേവകിയമ്മ ആണ് . മാന്നാർ ഗ്രാമത്തിലെ ചുടുകാട്ടിൽ എന്ന കുടുംബത്തിലെ ഡോക്ടർ നാരായണൻ നായർ എന്ന വ്യക്തി അദ്ദേഹത്തിൻറെ 78 സെൻറ് സ്ഥലം ഈ വിദ്യാലയം നടത്തുന്നതിന് മാത്രമായി വിട്ട് നൽകിയിട്ടുള്ളതാണ് .ജൂനിയർ ബേസിക് ഗേൾസ് സ്കൂൾ(ജെബിജിഎസ്) എന്നാണ് അറിയപ്പെട്ടിരുന്നത് , എന്നാൽ ഗവൺമെൻറ് നിയമപ്രകാരം 2016- 17ലെ ഉത്തരവനുസരിച്ച് മിക്സഡ് സ്കൂളായി പ്രവർത്തിക്കുന്നവയുടെ പേരിൽനിന്ന് ഗേൾസ് എന്നത് മാറ്റി ജൂനിയർ ബേസിക് സ്കൂൾ(ജെബിഎസ്) എന്നാക്കി.  


== ഭൗതികസൗകര്യങ്ങൾ ==
== '''ചരിത്രം''' ==
*ടോയിലറ്റ്
*വായനശാല
*[[ജെ.ബി.എസ് മാന്നാർയപാചകപ്പുര|പാചകപ്പുര]]
*കളി സ്ഥല0


==പാഠ്യേതര പ്രവർത്തനങ്ങൾ==
==== മാന്നാർ സ്റ്റോർ മുക്കിന് തെക്കു വശത്തായി സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ആദ്യകാലത്ത് മാന്നാർ പ്രദേശത്തുണ്ടായിരുന്ന ഒരേ ഒരു സ്കൂളായിരുന്നു. ഒന്നു മുതൽ ഏഴ് വരെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിട്ടാണ് ആരംഭിച്ചത്. പെൺകുട്ടികൾക്ക് മാത്രമായിട്ടാണ് സ്കൂൾ ആരംഭിച്ചതെങ്കിലും പിൽക്കാലത്ത് മിക്സഡ സ്കൂളായി മാറുകയും ചെയ്തു. ആദ്യകാലത്ത് പെൺപള്ളിക്കൂടം എന്നാണ് അറിയപ്പെട്ടിരുന്നത് . ഇ പി രാമസ്വാമി അയ്യരുടെ പുതിയ വിദ്യാഭ്യാസ നയം ഭാഗമായി ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിട്ടാണ് ആരംഭിച്ചത്. 1912 ൽ എൽപി സ്കൂൾ ആയി മാറിയ ഈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നതപദവികൾ എത്തിയ ധാരാളം വ്യക്തികളുണ്ട്. ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഒരേയൊരു വനിത ദേവകിയമ്മ ആണ് . മാന്നാർ ഗ്രാമത്തിലെ ചുടുകാട്ടിൽ എന്ന കുടുംബത്തിലെ ഡോക്ടർ നാരായണൻ നായർ എന്ന വ്യക്തി അദ്ദേഹത്തിൻറെ 78 സെൻറ് സ്ഥലം ഈ വിദ്യാലയം നടത്തുന്നതിന് മാത്രമായി വിട്ട് നൽകിയിട്ടുള്ളതാണ് .ജൂനിയർ ബേസിക് ഗേൾസ് സ്കൂൾ(ജെബിജിഎസ്) എന്നാണ് അറിയപ്പെട്ടിരുന്നത് , എന്നാൽ ഗവൺമെൻറ് നിയമപ്രകാരം 2016- 17ലെ ഉത്തരവനുസരിച്ച് മിക്സഡ് സ്കൂളായി പ്രവർത്തിക്കുന്നവയുടെ പേരിൽനിന്ന് ഗേൾസ് എന്നത് മാറ്റി ജൂനിയർ ബേസിക് സ്കൂൾ(ജെബിഎസ്) എന്നാക്കി. ====
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
*'''ടോയിലറ്റ്'''
*'''വായനശാല'''
*[[ജെ.ബി.എസ് മാന്നാർയപാചകപ്പുര|'''പാചകപ്പുര''']]
*'''കളി സ്ഥല0'''
 
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്''']]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|'''ഫിലിം ക്ലബ്ബ്''']]
*[[{{PAGENAME}}/|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|'''ഗണിത ക്ലബ്ബ്.''']]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|'''പരിസ്ഥിതി ക്ലബ്ബ്.''']]
 
== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|-
|-
വരി 29: വരി 31:
! പേര് !! കാലയളവ്
! പേര് !! കാലയളവ്
|-
|-
|1
|'''1'''
| എം.കൊച്ചുകുഞ്ഞ് ||........................
| '''എം.കൊച്ചുകുഞ്ഞ്''' ||'''........................'''
|-
|-
|2
|'''2'''
| ശ്രീമതി മോഹിനി || 2009-2010
| '''ശ്രീമതി മോഹിനി''' || '''2009-2010'''
|-
|-
|3
|'''3'''
| ശ്രീമതി.ലതാകുമാരി അമ്മ || 2011-2013
| '''ശ്രീമതി.ലതാകുമാരി അമ്മ''' || '''2011-2013'''
|-
|-
|4
|'''4'''
| ശ്രീമതി നിലോഫർ || 2014-2015
| '''ശ്രീമതി നിലോഫർ''' || '''2014-2015'''
|-
|-
|5
|'''5'''
| ശ്രീമതി ഷീല || 2015-2016
| '''ശ്രീമതി ഷീല''' || '''2015-2016'''
|-
|-
|6
|'''6'''
| ശ്രീമതി സിന്ധു || 2016-2017
| '''ശ്രീമതി സിന്ധു''' || '''2016-2017'''
|-
|-
|7
|'''7'''
| ശ്രീമതി നസീമ || 2018-2022
| '''ശ്രീമതി നസീമ''' || '''2018-2022'''
|}
|}


== നേട്ടങ്ങൾ ==
== '''നേട്ടങ്ങൾ''' ==
*കുട്ടികളുടെ എണ്ണത്തിലുള്ള വർദ്ധന  
*'''കുട്ടികളുടെ എണ്ണത്തിലുള്ള വർദ്ധന'''
*കലാകായിക ശാസ്ത്ര-ഗണിത മേളകളിൽ സമ്മാനങ്ങൾ  
*'''കലാകായിക ശാസ്ത്ര-ഗണിത മേളകളിൽ സമ്മാനങ്ങൾ'''
*കുഞ്ഞുണ്ണിമാഷ് പുരസ്കാരം ലഭിച്ചു (മൂന്നു കുട്ടികൾക്ക് )
*'''കുഞ്ഞുണ്ണിമാഷ് പുരസ്കാരം ലഭിച്ചു (മൂന്നു കുട്ടികൾക്ക് )'''
*മലയാളത്തിളക്കം - ഹലോ ഇംഗ്ലീഷ് - ശ്രദ്ധ തുടങ്ങിയവയിലൂടെ അക്കാദമിക് നേട്ടം  
*'''മലയാളത്തിളക്കം - ഹലോ ഇംഗ്ലീഷ് - ശ്രദ്ധ തുടങ്ങിയവയിലൂടെ അക്കാദമിക് നേട്ടം'''
*ജൈവ പച്ചക്കറി കൃഷിയിലൂടെ വിഷ രഹിത പച്ചക്കറി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു
*'''ജൈവ പച്ചക്കറി കൃഷിയിലൂടെ വിഷ രഹിത പച്ചക്കറി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു'''
*ബുധനാഴ്ച ഇംഗ്ലീഷ് അസംബ്ലി  
*'''ബുധനാഴ്ച ഇംഗ്ലീഷ് അസംബ്ലി'''
*എല്ലാ വെള്ളിയാഴ്ചയും ബാലസഭ  
*'''എല്ലാ വെള്ളിയാഴ്ചയും ബാലസഭ'''
*സമൂഹ പങ്കാളിത്തം  
*'''സമൂഹ പങ്കാളിത്തം'''
*പഠനയാത്ര എല്ലാവർഷവും  
*'''പഠനയാത്ര എല്ലാവർഷവും'''
*ജൈവവൈവിധ്യ പാർക്ക്
*'''ജൈവവൈവിധ്യ പാർക്ക്'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==  
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==  


പ്രൊഫസർ ഹൃദയകുമാരി : സാഹിത്യകാരി, നിരൂപക
'''പ്രൊഫസർ ഹൃദയകുമാരി : സാഹിത്യകാരി, നിരൂപക'''


ശ്രീ പി എ നെടുവേലി : കർഷകസംഘം പ്രസിഡന്റ്
'''ശ്രീ പി എ നെടുവേലി : കർഷകസംഘം പ്രസിഡന്റ്'''


ശ്രീ പ്രമോദ് കണ്ണാടി ശ്ശേരിൽ : മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
'''ശ്രീ പ്രമോദ് കണ്ണാടി ശ്ശേരിൽ : മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്'''


ശ്രിമതി ആശ : ഹെഡ്മിസ്ട്രസ് പാവുക്കര
'''ശ്രിമതി ആശ : ഹെഡ്മിസ്ട്രസ് പാവുക്കര'''


== ചിത്രശേഖരം ==
== '''ചിത്രശേഖരം''' ==
<gallery>
<gallery>
36324_cgnrs1.jpg
36324_cgnrs1.jpg
വരി 82: വരി 84:
</gallery>
</gallery>


==വഴികാട്ടി==
=='''വഴികാട്ടി'''==
{സ്റ്റോർ ജംഗ്ഷന് തെക്കുവശം
'''{സ്റ്റോർ ജംഗ്ഷന് തെക്കുവശം'''
* തിുവല്ല-മാവേലിക്കര പാത
* '''തിുവല്ല-മാവേലിക്കര പാത'''
*മാന്നാർ പി എച്ച് എച്ച് സി യിൽ നിന്നും രണ്ടു കിലോമീറ്റർ അകലം.
*'''മാന്നാർ പി എച്ച് എച്ച് സി യിൽ നിന്നും രണ്ടു കിലോമീറ്റർ അകലം.'''


* -- സ്ഥിതിചെയ്യുന്നു.
* '''-- സ്ഥിതിചെയ്യുന്നു.'''


----
----

16:36, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ മാന്നാർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .

മാന്നാർ സ്റ്റോർ ജംഗ്ഷന് തെക്ക് വശത്തായി തിരുവല്ല കായംകുളം സംസ്ഥാന പാതയ്കരികിൽ ലായി സ്ഥിതി ചെയ്യുന്ന സർക്കാർ സ്ഥാപനം.

ചരിത്രം

മാന്നാർ സ്റ്റോർ മുക്കിന് തെക്കു വശത്തായി സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ആദ്യകാലത്ത് മാന്നാർ പ്രദേശത്തുണ്ടായിരുന്ന ഒരേ ഒരു സ്കൂളായിരുന്നു. ഒന്നു മുതൽ ഏഴ് വരെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിട്ടാണ് ആരംഭിച്ചത്. പെൺകുട്ടികൾക്ക് മാത്രമായിട്ടാണ് സ്കൂൾ ആരംഭിച്ചതെങ്കിലും പിൽക്കാലത്ത് മിക്സഡ സ്കൂളായി മാറുകയും ചെയ്തു. ആദ്യകാലത്ത് പെൺപള്ളിക്കൂടം എന്നാണ് അറിയപ്പെട്ടിരുന്നത് . ഇ പി രാമസ്വാമി അയ്യരുടെ പുതിയ വിദ്യാഭ്യാസ നയം ഭാഗമായി ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിട്ടാണ് ആരംഭിച്ചത്. 1912 ൽ എൽപി സ്കൂൾ ആയി മാറിയ ഈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നതപദവികൾ എത്തിയ ധാരാളം വ്യക്തികളുണ്ട്. ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഒരേയൊരു വനിത ദേവകിയമ്മ ആണ് . മാന്നാർ ഗ്രാമത്തിലെ ചുടുകാട്ടിൽ എന്ന കുടുംബത്തിലെ ഡോക്ടർ നാരായണൻ നായർ എന്ന വ്യക്തി അദ്ദേഹത്തിൻറെ 78 സെൻറ് സ്ഥലം ഈ വിദ്യാലയം നടത്തുന്നതിന് മാത്രമായി വിട്ട് നൽകിയിട്ടുള്ളതാണ് .ജൂനിയർ ബേസിക് ഗേൾസ് സ്കൂൾ(ജെബിജിഎസ്) എന്നാണ് അറിയപ്പെട്ടിരുന്നത് , എന്നാൽ ഗവൺമെൻറ് നിയമപ്രകാരം 2016- 17ലെ ഉത്തരവനുസരിച്ച് മിക്സഡ് സ്കൂളായി പ്രവർത്തിക്കുന്നവയുടെ പേരിൽനിന്ന് ഗേൾസ് എന്നത് മാറ്റി ജൂനിയർ ബേസിക് സ്കൂൾ(ജെബിഎസ്) എന്നാക്കി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലയളവ്
1 എം.കൊച്ചുകുഞ്ഞ് ........................
2 ശ്രീമതി മോഹിനി 2009-2010
3 ശ്രീമതി.ലതാകുമാരി അമ്മ 2011-2013
4 ശ്രീമതി നിലോഫർ 2014-2015
5 ശ്രീമതി ഷീല 2015-2016
6 ശ്രീമതി സിന്ധു 2016-2017
7 ശ്രീമതി നസീമ 2018-2022

നേട്ടങ്ങൾ

  • കുട്ടികളുടെ എണ്ണത്തിലുള്ള വർദ്ധന
  • കലാകായിക ശാസ്ത്ര-ഗണിത മേളകളിൽ സമ്മാനങ്ങൾ
  • കുഞ്ഞുണ്ണിമാഷ് പുരസ്കാരം ലഭിച്ചു (മൂന്നു കുട്ടികൾക്ക് )
  • മലയാളത്തിളക്കം - ഹലോ ഇംഗ്ലീഷ് - ശ്രദ്ധ തുടങ്ങിയവയിലൂടെ അക്കാദമിക് നേട്ടം
  • ജൈവ പച്ചക്കറി കൃഷിയിലൂടെ വിഷ രഹിത പച്ചക്കറി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു
  • ബുധനാഴ്ച ഇംഗ്ലീഷ് അസംബ്ലി
  • എല്ലാ വെള്ളിയാഴ്ചയും ബാലസഭ
  • സമൂഹ പങ്കാളിത്തം
  • പഠനയാത്ര എല്ലാവർഷവും
  • ജൈവവൈവിധ്യ പാർക്ക്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രൊഫസർ ഹൃദയകുമാരി : സാഹിത്യകാരി, നിരൂപക

ശ്രീ പി എ നെടുവേലി : കർഷകസംഘം പ്രസിഡന്റ്

ശ്രീ പ്രമോദ് കണ്ണാടി ശ്ശേരിൽ : മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

ശ്രിമതി ആശ : ഹെഡ്മിസ്ട്രസ് പാവുക്കര

ചിത്രശേഖരം

വഴികാട്ടി

{സ്റ്റോർ ജംഗ്ഷന് തെക്കുവശം

  • തിുവല്ല-മാവേലിക്കര പാത
  • മാന്നാർ പി എച്ച് എച്ച് സി യിൽ നിന്നും രണ്ടു കിലോമീറ്റർ അകലം.
  • -- സ്ഥിതിചെയ്യുന്നു.

{{#multimaps: 9.3097341,76.5347045 |zoom=18}}


"https://schoolwiki.in/index.php?title=ജെ.ബി.എസ്_മാന്നാർ&oldid=1221239" എന്ന താളിൽനിന്ന് ശേഖരിച്ചത്