"ജി എൽ പി എസ് എരുവ വെസ്റ്റ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 16: | വരി 16: | ||
=== കളിപാർക്ക് === | === കളിപാർക്ക് === | ||
[[പ്രമാണം:WhatsApp Image 2022-01-07 at 14.36.42.jpg| | [[പ്രമാണം:WhatsApp Image 2022-01-07 at 14.36.42.jpg|പകരം=|ഇടത്ത്|ചട്ടരഹിതം]] | ||
കായംകുളം മുനിസിപ്പാലിറ്റി 5 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച കളിപാർക്ക് ബഹു. മുനിസിപ്പൽ ചെയർമാൻ. ശ്രീ. ശിവദാസൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വളരെ ഏറെ പ്രയോജന പ്രദമാണ്.ഈ പാർക്ക്. | കായംകുളം മുനിസിപ്പാലിറ്റി 5 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച കളിപാർക്ക് ബഹു. മുനിസിപ്പൽ ചെയർമാൻ. ശ്രീ. ശിവദാസൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വളരെ ഏറെ പ്രയോജന പ്രദമാണ്.ഈ പാർക്ക്. |
14:57, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതിക സൗകര്യങ്ങൾ
കെട്ടിട സൗകര്യം
എട്ട് ക്ലാസ്സ് റൂമും ഓഫീസും അടങ്ങിയ ഓട് മേഞ്ഞ കെട്ടിടത്തിലാണ് നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത്.
ലൈബ്രറി
ക്ലാസ്സ് ലൈബ്രറിയും സ്കൂൾ ലൈബ്രറിയും നേരത്തെ തന്നെ പ്രവർത്തിക്കുന്നുണ്ടെങ്കിലും എസ്. എം. സി യുടെയും നാട്ടുകാരുടെയും കൂട്ടായ്മയുടെ ഫലമായി പണികഴിപ്പിച്ച പുതിയ ലൈബ്രറി കെട്ടിടം ഈ സ്കൂളിന്റെ ശതാബ്‌ദിയോട് അനുബന്ധിച്ച് ബഹു. എം. എൽ. എ ശ്രീമതി. യൂ. പ്രതിഭ ഉദ്ഘാടനം ചെയ്തു. നിലവിൽ ഈ കെട്ടിടത്തിലാണ് സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നത്.
പ്രീ പ്രൈമറി കെട്ടിടം
കായംകുളം മുനിസിപ്പാലിറ്റി നിർമിച്ചു നൽകിയ പ്രീ പ്രൈമറിയുടെ പുതിയ കെട്ടിടം ബഹു. മുനിസിപ്പൽ ചെയർമാൻ ശ്രീ. ശിവദാസൻ ഉദ്ഘാടനം ചെയ്തു
ആർ. ഒ. പ്ലാന്റ്
ഐ. ആം. ഫോർ ആലപ്പി പദ്ധതി പ്രകാരം ലഭിച്ച കുടിവെള്ള പ്ലാന്റ് ബഹു. എം. പി. ശ്രീ. എ. എം. ആരിഫ് ഉദ്ഘാടനം ചെയ്തു. ഇത് വഴി കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ സാധിച്ചു.
കളിപാർക്ക്
കായംകുളം മുനിസിപ്പാലിറ്റി 5 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച കളിപാർക്ക് ബഹു. മുനിസിപ്പൽ ചെയർമാൻ. ശ്രീ. ശിവദാസൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വളരെ ഏറെ പ്രയോജന പ്രദമാണ്.ഈ പാർക്ക്.