ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി സ്കൂൾ, മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
34220-hm (സംവാദം | സംഭാവനകൾ)
No edit summary
34220-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
മുഹമ്മ, കഞ്ഞിക്കുഴി, മണ്ണഞ്ചേരി, പഞ്ചായത്തുകൾ ഉൾപ്പെട്ട പെരുന്തുരുത്ത്, ചാരമംഗലം എന്നീ കരകളിലെ ജനങ്ങൾക്ക് പ്രൈമറി വിദ്യാഭ്യാസം പോലും ലഭിക്കാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ സ്കൂൾ സ്ഥാപിക്കപെട്ടത്. രാജഭരണം നിലനിന്നിരുന്ന കാലഘട്ടമായിരുന്നു. സാമൂഹിക, സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിൽ ഉച്ച നീചത്വം ജനങ്ങൾ അനുഭവിച്ചിരുന്നു. ശ്രീനാരായണ ഗുരുവിന്റെയും സാമൂഹിക പരിഷ്ക്കർത്താക്കളുടെയും പ്രവർത്തനത്തിന്റെ സ്വാധീനം ഏറി വന്നിരുന്ന കാലഘട്ടമായിരുന്നു.

അന്നു നിലവിലുണ്ടായിരുന്ന കുടിപ്പള്ളിക്കുടങ്ങളിലെ ആശാൻമാരുടെയും കപ്പേളയുടെയും നേതൃത്വത്തിലാണ് സ്കൂൾ ആരംഭിച്ചത്. ആദ്യത്തെ ഹെഡ് മാസ്റ്റർ പാമ്പാടി സ്വദേശിയായ എബ്രഹാം സാർ ആയിരുന്നു. ഏതാനും വർഷങ്ങൾക്ക് ശേഷം ചീരപ്പൻ ചിറയിൽ രാമപ്പണിക്കരുടെ നേതൃത്വത്തിൽ സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥാനത്തേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. അന്നത്തെ ഹെഡ് മാസ്റ്റർ അഗസ്റ്റിൻ സാർ ആയിരുന്നു. ആദ്യ കാലത്ത് ഓലമേഞ്ഞ ഒരു ഷെഡിലാണ് പ്രവർത്തനം ആരംഭിച്ചത്. ഏതാനും വർഷങ്ങൾ പിന്നിട്ടപ്പോൾ ചെങ്കല്ലു കൊണ്ടുള്ള അടിത്തറയുള്ള കെട്ടിടമായി. അരഭിത്തിയും ഓല കൊണ്ടുള്ള മേൽക്കൂരയുമായിരുന്നു. തൊള്ളായിരത്തി അൻപതുകളിലാണ് ഓടിട്ട കെട്ടിടമായത്.{{Infobox School
 
|സ്ഥലപ്പേര്=മുഹമ്മ
 
|വിദ്യാഭ്യാസ ജില്ല=ചേർത്തല
അന്നു നിലവിലുണ്ടായിരുന്ന കുടിപ്പള്ളിക്കുടങ്ങളിലെ ആശാൻമാരുടെയും കപ്പേളയുടെയും നേതൃത്വത്തിലാണ് സ്കൂൾ ആരംഭിച്ചത്. ആദ്യത്തെ ഹെഡ് മാസ്റ്റർ പാമ്പാടി സ്വദേശിയായ എബ്രഹാം സാർ ആയിരുന്നു. ഏതാനും വർഷങ്ങൾക്ക് ശേഷം ചീരപ്പൻ ചിറയിൽ രാമപ്പണിക്കരുടെ നേതൃത്വത്തിൽ സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥാനത്തേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. അന്നത്തെ ഹെഡ് മാസ്റ്റർ അഗസ്റ്റിൻ സാർ ആയിരുന്നു. ആദ്യ കാലത്ത് ഓലമേഞ്ഞ ഒരു ഷെഡിലാണ് പ്രവർത്തനം ആരംഭിച്ചത്. ഏതാനും വർഷങ്ങൾ പിന്നിട്ടപ്പോൾ ചെങ്കല്ലു കൊണ്ടുള്ള അടിത്തറയുള്ള കെട്ടിടമായി. അരഭിത്തിയും ഓല കൊണ്ടുള്ള മേൽക്കൂരയുമായിരുന്നു. തൊള്ളായിരത്തി അൻപതുകളിലാണ് ഓടിട്ട കെട്ടിടമായത്.
|റവന്യൂ ജില്ല=ആലപ്പുഴ
[[പ്രമാണം:School profile34220.png|ലഘുചിത്രം]]
|സ്കൂൾ കോഡ്=34220
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32110400604
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1917
|സ്കൂൾ വിലാസം=മുഹമ്മ
|പോസ്റ്റോഫീസ്=മുഹമ്മ
|പിൻ കോഡ്=688525
|സ്കൂൾ ഫോൺ=0478 2868633
|സ്കൂൾ ഇമെയിൽ=34220cherthala@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചേർത്തല
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=11
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=ചേർത്തല
|താലൂക്ക്=ചേർത്തല
|ബ്ലോക്ക് പഞ്ചായത്ത്=ആര്യാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=54
|വിദ്യാർത്ഥികളുടെ എണ്ണം 1-10=96
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സലില എം പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷമീർ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=മീനുമോൾ
|സ്കൂൾ ചിത്രം=School-photo.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
................................
................................
== ചരിത്രം ==
== ചരിത്രം ==

15:52, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലവർഷം 1092 മിഥുനമാസം 29-ാം തീയതി അതായത് ക്രിസ്തുവർഷം 1917 ജൂലായ് 14-ാം തീയതി ആണ് ഈ സ്കൂൾ സമാരംഭിച്ചത്. കർഷകനായിരുന്ന കുമാരന്റെ മകൻ കെ.കെ മാധവനാണ് ആദ്യത്തെ വിദ്യാർത്ഥി . അന്നുണ്ടായിരുന്ന ക്രിസ്ത്യൻ കപ്പോളയോട് ചേർന്നാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഇക്കാരണംകൊണ്ടു തന്നെ ഇന്നു കപ്പോള സ്കൂൾ എന്നറിയപ്പെടുന്നു.

മുഹമ്മ, കഞ്ഞിക്കുഴി, മണ്ണഞ്ചേരി, പഞ്ചായത്തുകൾ ഉൾപ്പെട്ട പെരുന്തുരുത്ത്, ചാരമംഗലം എന്നീ കരകളിലെ ജനങ്ങൾക്ക് പ്രൈമറി വിദ്യാഭ്യാസം പോലും ലഭിക്കാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ സ്കൂൾ സ്ഥാപിക്കപെട്ടത്. രാജഭരണം നിലനിന്നിരുന്ന കാലഘട്ടമായിരുന്നു. സാമൂഹിക, സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിൽ ഉച്ച നീചത്വം ജനങ്ങൾ അനുഭവിച്ചിരുന്നു. ശ്രീനാരായണ ഗുരുവിന്റെയും സാമൂഹിക പരിഷ്ക്കർത്താക്കളുടെയും പ്രവർത്തനത്തിന്റെ സ്വാധീനം ഏറി വന്നിരുന്ന കാലഘട്ടമായിരുന്നു.

അന്നു നിലവിലുണ്ടായിരുന്ന കുടിപ്പള്ളിക്കുടങ്ങളിലെ ആശാൻമാരുടെയും കപ്പേളയുടെയും നേതൃത്വത്തിലാണ് സ്കൂൾ ആരംഭിച്ചത്. ആദ്യത്തെ ഹെഡ് മാസ്റ്റർ പാമ്പാടി സ്വദേശിയായ എബ്രഹാം സാർ ആയിരുന്നു. ഏതാനും വർഷങ്ങൾക്ക് ശേഷം ചീരപ്പൻ ചിറയിൽ രാമപ്പണിക്കരുടെ നേതൃത്വത്തിൽ സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥാനത്തേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. അന്നത്തെ ഹെഡ് മാസ്റ്റർ അഗസ്റ്റിൻ സാർ ആയിരുന്നു. ആദ്യ കാലത്ത് ഓലമേഞ്ഞ ഒരു ഷെഡിലാണ് പ്രവർത്തനം ആരംഭിച്ചത്. ഏതാനും വർഷങ്ങൾ പിന്നിട്ടപ്പോൾ ചെങ്കല്ലു കൊണ്ടുള്ള അടിത്തറയുള്ള കെട്ടിടമായി. അരഭിത്തിയും ഓല കൊണ്ടുള്ള മേൽക്കൂരയുമായിരുന്നു. തൊള്ളായിരത്തി അൻപതുകളിലാണ് ഓടിട്ട കെട്ടിടമായത്.

................................

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ,_മുഹമ്മ&oldid=1214137" എന്ന താളിൽനിന്ന് ശേഖരിച്ചത്