"എസ് വി ഡി യു പി എസ് പുറക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ss |
ch |
||
| വരി 4: | വരി 4: | ||
1950 കളിൽ പുറക്കാട് ഗ്രാമത്തിന്റെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി തുടങ്ങിയ സരസ്വതി ക്ഷേത്രമാണ് ശ്രീ വേണു ഗോപാല ദേവസ്വം അപ്പർ പ്രൈമറി സ്ക്കൂൾ . അണ്ണായിമഠം സ്ക്കൂൾ എന്നും വിളിപ്പേരുള്ള ഈ സ്ക്കൂൾ പണ്ടു മുതൽക്കേ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടേയും കർഷകത്തൊഴിലാളികളുടേയും കുട്ടികളാണ് പഠിച്ചു കൊണ്ടിരിക്കുന്നത്. പ്രഹത്ഭരായ അദ്ധ്യാപകർ, പ്രശസ്തരായിട്ടുള്ള പൂർവ്വ വിദ്യാർത്ഥികൾ ഇവയെല്ലാം ഈ സ്ക്കൂളിന്റെ സമ്പത്താണ് . | 1950 കളിൽ പുറക്കാട് ഗ്രാമത്തിന്റെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി തുടങ്ങിയ സരസ്വതി ക്ഷേത്രമാണ് ശ്രീ വേണു ഗോപാല ദേവസ്വം അപ്പർ പ്രൈമറി സ്ക്കൂൾ . അണ്ണായിമഠം സ്ക്കൂൾ എന്നും വിളിപ്പേരുള്ള ഈ സ്ക്കൂൾ പണ്ടു മുതൽക്കേ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടേയും കർഷകത്തൊഴിലാളികളുടേയും കുട്ടികളാണ് പഠിച്ചു കൊണ്ടിരിക്കുന്നത്. പ്രഹത്ഭരായ അദ്ധ്യാപകർ, പ്രശസ്തരായിട്ടുള്ള പൂർവ്വ വിദ്യാർത്ഥികൾ ഇവയെല്ലാം ഈ സ്ക്കൂളിന്റെ സമ്പത്താണ് . | ||
ഭാഷാന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഗൗഡസാരസ്വത ബ്രാഹ്‌മണരുടെ പുറക്കാട് ശ്രീവേണുഗോപാല ദേവസ്വം വകയാണ് ഈ സരസ്വതി ക്ഷേത്രം.ക്ഷേത്ര സമ്പത്ത് വിദ്യാഭ്യാസ പുരോഗതിക്ക് ഉപയോഗപ്പെടുത്തി സാമൂഹിക പുരോഗതിക്കു വിളക്കു കൊളുത്തിയ നിർണ്ണായക ചരിത്രഗതിക്കു വഴിയൊരുക്കിയവരിൽ പ്രധാനിയായിരുന്ന കെ. നാഗേന്ദ്രപ്രഭുവിന്റെ നേതൃത്വത്തിലാണ് പുറക്കാട് ശ്രീ വേണുഗോപാല ദേവസ്വം എന്ന പേരിൽ അപ്പർ പ്രൈമറി സ്കൂൾ ആരംഭിച്ചത്. | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||