"സെന്റ് ജോർജ് യു.പി.എസ്. വാഴൂർ ഈസ്റ്റ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}1104 ഇടവത്തിൽ ഈ സ്കൂളിനോട് ചേർന്ന് നാല് ക്ലാസ്സോടു കൂടി ആരംഭിച്ച മലയാളം പ്രൈമറി സ്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റർ ഒ ഉണ്ണൂണി സാർ ആയിരുന്നു. തുടർന്ന് മലയാളം സ്കൂൾ ഇംഗ്ലീഷ് മിഡിൽ സ്കൂളിനോട് ചേർത്തു ജഡ്ജി പി ജെ വർഗ്ഗീസ് സാറിന്റെ മകൻ ശ്രീ ബി ഫ് വർഗ്ഗീസ് ഈ സ്കൂൾ മാർത്തോമാ സഭയ്ക് എഴുതി കൊടുത്തു. ഇപ്പോൾ മാർത്തോമാ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്നു .
  {{PSchoolFrame/Pages}}റിട്ട. ജഡ്ജി പനം പുന്നയിൽ പി. ജെ. വർഗീസ് അവർകൾ വാഴൂർ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസാർത്ഥം  ഒരു സ്കൂൾ സ്ഥാപിക്കണമെന്നു തീരുമാനിക്കുകയും തനിക്ക് വാഴൂർ പതിനെട്ടാം മൈലിൽ ഉണ്ടായിരുന്ന എസ്റ്റേറ്റിന്റെ തെക്കുവശത്ത് രണ്ടേക്കർ സ്ഥലത്തു കൊല്ലവർഷം 1099 - ൽ അതായത്, ക്രിസ്താബ്ദം 1924 - ൽ സ്വന്തം ചിലവിൽ പണിത കെട്ടിടത്തിൽ സ്കൂൾ ആരംഭിക്കുകയും ചെയ്തു. അതിനു സെന്റ് ജോർജ്സ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന് നാമകരണം ചെയ്‌തു.

14:11, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

റിട്ട. ജഡ്ജി പനം പുന്നയിൽ പി. ജെ. വർഗീസ് അവർകൾ വാഴൂർ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസാർത്ഥം  ഒരു സ്കൂൾ സ്ഥാപിക്കണമെന്നു തീരുമാനിക്കുകയും തനിക്ക് വാഴൂർ പതിനെട്ടാം മൈലിൽ ഉണ്ടായിരുന്ന എസ്റ്റേറ്റിന്റെ തെക്കുവശത്ത് രണ്ടേക്കർ സ്ഥലത്തു കൊല്ലവർഷം 1099 - ൽ അതായത്, ക്രിസ്താബ്ദം 1924 - ൽ സ്വന്തം ചിലവിൽ പണിത കെട്ടിടത്തിൽ സ്കൂൾ ആരംഭിക്കുകയും ചെയ്തു. അതിനു സെന്റ് ജോർജ്സ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന് നാമകരണം ചെയ്‌തു.