"ഗവ എൽ പി എസ് കങ്ങഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ആദ്യകാലത്ത് ഓലഷെഡിൽ ആയിരുന്നു ക്ലാസുകൾ നടന്നിരുന്നത്. ഓട് മേഞ്ഞ 2 കെട്ടിടങ്ങളും ഒരു CRC കെട്ടിടവും ഇപ്പോൾ ഉണ്ട്. ഒരുകാലത്തു 12 അധ്യാപകരും 12 ക്ലാസ്സുകളും ഉണ്ടായിരുന്നു. ഇപ്പോൾ 4 ക്ലാസുകളും 4 | {{PSchoolFrame/Pages}}ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ കങ്ങഴ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന വിദ്യാലയ മുത്തശ്ശിയാണ് കങ്ങഴ ഗവണ്മെന്റ് എൽ .പി സ്കൂൾ . കങ്ങഴയുടെ സാമൂഹ്യ സാംസ്‌കാരിക പുരോഗതിയിൽ നെടുംതൂണായി നിലകൊള്ളുന്ന ഈ വിദ്യാലയം ശതാബ്‌ദി ആഘോഷിച്ചു.2017 ഏപ്രിൽ 4നു മുൻ കേരള നിയമസഭയുടെ സ്‌പീക്കർ ശ്രീ .ശ്രീരാമകൃഷ്ണൻ ശതാബ്‌ദിയാഘോഷം ഉദ്‌ഘാടനം ചെയ്തു.പൂർവ അദ്ധ്യാപകർ പൂർവ വിദ്യാർഥികൾ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി വിവിധ പരിപാടികളിലൂടെ ശതാബ്ദിയാഘോഷിച്ചു . ആദ്യകാലത്ത് ഓലഷെഡിൽ ആയിരുന്നു ക്ലാസുകൾ നടന്നിരുന്നത്. ഓട് മേഞ്ഞ 2 കെട്ടിടങ്ങളും ഒരു CRC കെട്ടിടവും ഇപ്പോൾ ഉണ്ട്. ഒരുകാലത്തു 12 അധ്യാപകരും 12 ക്ലാസ്സുകളും ഉണ്ടായിരുന്നു. ഇപ്പോൾ 4 ക്ലാസുകളും 4 അദ്ധ്യാപകരുമായി പ്രവർത്തനം തുടരുന്നു . സ്കൂളിനോട് അനുബന്ധിച് ഇപ്പോൾ ഒരു പ്രീ-പ്രൈമറി യും പ്രവർത്തിക്കുന്നുണ്ട്. |
13:55, 15 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ കങ്ങഴ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന വിദ്യാലയ മുത്തശ്ശിയാണ് കങ്ങഴ ഗവണ്മെന്റ് എൽ .പി സ്കൂൾ . കങ്ങഴയുടെ സാമൂഹ്യ സാംസ്‌കാരിക പുരോഗതിയിൽ നെടുംതൂണായി നിലകൊള്ളുന്ന ഈ വിദ്യാലയം ശതാബ്‌ദി ആഘോഷിച്ചു.2017 ഏപ്രിൽ 4നു മുൻ കേരള നിയമസഭയുടെ സ്‌പീക്കർ ശ്രീ .ശ്രീരാമകൃഷ്ണൻ ശതാബ്‌ദിയാഘോഷം ഉദ്‌ഘാടനം ചെയ്തു.പൂർവ അദ്ധ്യാപകർ പൂർവ വിദ്യാർഥികൾ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി വിവിധ പരിപാടികളിലൂടെ ശതാബ്ദിയാഘോഷിച്ചു . ആദ്യകാലത്ത് ഓലഷെഡിൽ ആയിരുന്നു ക്ലാസുകൾ നടന്നിരുന്നത്. ഓട് മേഞ്ഞ 2 കെട്ടിടങ്ങളും ഒരു CRC കെട്ടിടവും ഇപ്പോൾ ഉണ്ട്. ഒരുകാലത്തു 12 അധ്യാപകരും 12 ക്ലാസ്സുകളും ഉണ്ടായിരുന്നു. ഇപ്പോൾ 4 ക്ലാസുകളും 4 അദ്ധ്യാപകരുമായി പ്രവർത്തനം തുടരുന്നു . സ്കൂളിനോട് അനുബന്ധിച് ഇപ്പോൾ ഒരു പ്രീ-പ്രൈമറി യും പ്രവർത്തിക്കുന്നുണ്ട്.