"ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19738 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}എട്ട് ക്ലാസ് മ‍ുറികൾ, പാചകപ്പുര, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ടോയ്‍ലറ്റ്, മൂത്രപ്പൂര എന്നിവ ഉണ്ട്.  നാല്  എയർ കണ്ടീഷനിംഗ് ചെയ്ത ഹൈ ടെക് ക്ലാസ് മുറികൾ ആണ്. കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനായി ഭക്ഷണഹാൾ ഉണ്ട്. ക‍ുടിവെളള സൗകര്യം ഉറപ്പാക്കുന്നതിനായി കിണർ ഉണ്ട്. മഴവെളള സംഭരണി സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്.