"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2021 - 22 അധ്യയന വർഷവും കോവിഡിന്റെ പിടിയിലമർന്നിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (തിരുത്ത്)
 
വരി 1: വരി 1:
[[പ്രമാണം:41090 പ്രവേശനോത്സവംഃ 1.resized.jpg|പകരം=പ്രവേശനോത്സവം|ലഘുചിത്രം|പ്രവേശനോത്സവം]]
2021 - 22 അധ്യയന വർഷവും കോവിഡിന്റെ പിടിയിലമർന്നിരിക്കുകയാണല്ലോ നാമെല്ലാം. ഈ അധ്യയന വർഷവം കുട്ടികൾക്ക് സ്കൂളിൽ എത്തി അവരുടെ സഹപാഠികളെയും അധ്യാപകനെയും അടുത്ത് കണ്ടുകൊണ്ട് പഠിക്കുന്നതിനുള്ള സാഹചര്യം  ഉണ്ടാകുമെന്ന പ്രതീക്ഷയേടെ.ഈ വർഷത്തെ പ്രവേശനോത്സവം  അവസ്ഥയിൽ സ്കൂൾതലത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു.  കോവിഡ് കാലത്തെ പാഠ്യ-പാഠ്യേതര പരിമിതികളെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ അതിജീവിക്കാനുള്ള അശ്രാന്ത പ്രവർത്തനം അധ്യാപകരുടെയും , വിദ്യാർത്ഥികളുടെയും, രക്ഷകർത്താക്കളുടെയും ഭാഗത്തുനിന്നുമുണ്ടായി.

   ജൂൺ ഒന്നിന് പ്രവേശനോത്സവം സ്കൂൾ തല പ്രവർത്തനങ്ങൾ ഉത്സവ പരിപാടികൾക്കു ശേഷം സ്കൂൾ സ്ഥലവും സംസ്കാ സ്ഥലവും നടത്തപ്പെടുക യുണ്ടായി മുന്നോടിയായി സ്റ്റാഫ് മീറ്റിംഗ് കൂടുകയും മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്തു ബഹുമാനപ്പെട്ട എം എൽ എ ഉദ്ഘാടനം ചെയ്തുബഹുമാനപ്പെട്ട പിടിഎ പ്രസിഡണ്ട് ശ്രീ ഷാജഹാൻ റഹ്മാനി യുടെ അധ്യക്ഷതയിൽ കൂടിയ ഓൺലൈൻ പരിപാടിയിൽ ബഹുമാനപ്പെട്ട ഏറ്റവും ശ്രീമതി തങ്ക ജി എസ് സ്വാഗതവും ശ്രീമതി സുലഭമായ സ്റ്റാഫ് സെക്രട്ടറി നന്ദിയും രേഖപ്പെടുത്തി വാർഡ് കൗൺസിലർമാരായ ശ്രീമതി ശ്രീമതി എസ് എം സി ചെയർമാൻ ശ്രീ ഷെരീഫ് കുട്ടി പ്രസിഡണ്ട് ശ്രീമതി ശോഭനകുമാരി ഐഎസ് സീനിയർ അസിസ്റ്റൻറ് ശ്രീമതി അജിത റിട്ടയർ ചെയ്ത് അധ്യാപകരായ ശ്രീ നാസർ ശ്രീമതി മിനി എന്നിവർ ആശംസകളർപ്പിച്ചു

14:33, 7 ജനുവരി 2022-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം