"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13: വരി 13:
'''സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം.'''

'''മീറ്റ്@കരിപ്പൂരിൽ'''
'''മീറ്റ്@കരിപ്പൂരിൽ'''
[[പ്രമാണം:42040vrksv1.jpg|thumb|150px|right]]
സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ഓൺലൈനായി നടന്നു.'''നെടുമങ്ങാടിന്റെ ചരിത്രവഴികൾ...കരിപ്പൂര് മുതൽ കോയിക്കൽ വരെ'''എന്ന വിഷയത്തിൽ ശ്രീ വെള്ളനാട് രാമചന്ദ്രൻ സംസാരിച്ചു.  കരിപ്പൂരിന്റെ ചരിത്രസത്യങ്ങളാണ് കുടുതലും ചർച്ചചെയ്യപ്പെട്ടത്.കുട്ടികൾ താൽപര്യത്തോടെ അവർക്കറിയാവുന്ന സ്ഥലങ്ങൾക്കു പിന്നിലെ ചരിത്രവഴികൾ അദ്ദേഹത്തോട് ചോദിച്ചു മനസിലാക്കി.
[[പ്രമാണം:42040vrksv1.jpg|thumb|150px|left]]
സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ഓൺലൈനായി നടന്നു.'''നെടുമങ്ങാടിന്റെ ചരിത്രവഴികൾ...കരിപ്പൂര് മുതൽ കോയിക്കൽ വരെ'''എന്ന വിഷയത്തിൽ ശ്രീ വെള്ളനാട് രാമചന്ദ്രൻ സംസാരിച്ചു.  കരിപ്പൂരിന്റെ ചരിത്രസത്യങ്ങളാണ് കുടുതലും ചർച്ചചെയ്യപ്പെട്ടത്.കുട്ടികൾ താൽപര്യത്തോടെ അവർക്കറിയാവുന്ന സ്ഥലങ്ങൾക്കു പിന്നിലെ ചരിത്രവഴികൾ അദ്ദേഹത്തോട് ചോദിച്ചു മനസിലാക്കി.

== '''വീട്ടിലൊരു ശാസ്ത്രലാബ്'''  ==
== '''വീട്ടിലൊരു ശാസ്ത്രലാബ്'''  ==
[[പ്രമാണം:42040vsl4.png|thumb|300px|right]]
കോവിഡ് 19 മഹാമാരി വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയിട്ടുള്ള പഠന വിടവുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷ കേരളം ആവിഷ്‌കരിച്ചു നടപ്പാക്കുന്ന വീട്ടിലൊരു ശാസ്ത്രലാബ്, ഗണിത ശാസ്ത്ര ലാബ്, സാമൂഹ്യശാസ്ത്ര ലാബ് പദ്ധതികൾക്ക് നെടുമങ്ങാട് ബി ആർ സി യുടെ നേതൃത്വത്തിലുും തുടക്കംകുറിച്ചു. നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും അറിവിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കുട്ടി അവന്റെ ചുറ്റുപാടുകളിൽ നിന്നും പരീക്ഷണങ്ങൾക്കാവശ്യമായ നിരവധി വസ്തുക്കൾ കണ്ടെത്തുകയും സമഗ്രശിക്ഷ കേരളം വിതരണം ചെയ്യുന്ന പരീക്ഷണ ഉപകരണങ്ങൾക്കൂടി ഉപയോഗിച്ചുകൊണ്ട് ഓരോ വിദ്യാർത്ഥിയുടെയും വീട്ടിൽ ഒരു പരീക്ഷണ ശാലയുണ്ടാകും വിധമാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്ന്.വീട്ടിലൊരു ശാസ്ത്രലാബ് രക്ഷകർത്താക്കൾക്ക് പരിശീലനം നൽകിയത് അധ്യാപകനായ സജയകുമാർ സാറാണ്.വീടുകളിൽ സാധാരണമായ ഉപകരണങ്ങളുപയോഗിച്ച് ശാസ്ത്ര തത്വങ്ങൾ മനസിലാക്കാനുള്ള പരീക്ഷണങ്ങൾ രക്ഷകർത്താക്കൾ ചെയ്തു പഠിച്ചു.

emailconfirmed
1,582

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1206298" എന്ന താളിൽനിന്ന് ശേഖരിച്ചത്