"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
ക്ലബ്ബ് സംഘടിപ്പിക്കുന്നു.ഊർജ്ജ സംരക്ഷണ ബോധവത്ക്കരണത്തിന്റെ ഭാഗമായി
ക്ലബ്ബ് സംഘടിപ്പിക്കുന്നു.ഊർജ്ജ സംരക്ഷണ ബോധവത്ക്കരണത്തിന്റെ ഭാഗമായി


എൽ ഇ ഡി നിർമ്മാണ പരിശീലനം നൽകി.
എൽ ഇ ഡി നിർമ്മാണ പരിശീലനം നൽകി.<gallery>
പ്രമാണം:Scienceclubsms3.jpeg
പ്രമാണം:Science clubsms2.jpeg
പ്രമാണം:Scienceclubsms3.jpeg
പ്രമാണം:Scienceclubsms4.jpeg
പ്രമാണം:Scienceclubsms5.jpeg
</gallery>

11:33, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ശാസ്ത്രപ്രദർശങ്ങൾ:

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നിരവധി ശാസ്ത്രപ്രദർശനങ്ങൾ സംഘടിപ്പിയ്ക്കാറുണ്ട്. കുട്ടികളുടെ ആശയങ്ങൾ ബന്ധപ്പെട്ട അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ പ്രാവർത്തികമാക്കുക എന്നതാണ്‌ ഈ പ്രദർശനങ്ങളുടെ ലക്ഷ്യം. വർക്കിങ്ങ് മോഡലുകൾ, സ്റ്റിൽ മോഡലുകൾ, ഔഷധസസ്യങ്ങൾ തുടങ്ങിയവയുടെ പ്രദർശങ്ങൾ നടത്താറുണ്ട്‌. ശാസ്ത്ര പ്രദാർശനങ്ങളിൽ മികച്ചവയെ തിരഞ്ഞെടുത്തു സമ്മാനം നൽകുന്നതോടൊപ്പം തന്നെ അവയെ മികച്ചതാക്കുന്നതിനുള്ള നിർദ്ദേശങ്ങളും നൽകുന്നു. ഈ വസ്തുക്കളാണ്‌ പിന്നിട് ജില്ലാശാസ്ത്രപ്രദർശനങ്ങൾക്ക്‌ അയക്കുക.

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ

സെമിനാറുകൾ,പ്രോജക്ടുകൾ,ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു വിവിധ വർഷങ്ങളിലെ ശാസ്ത്രോത്സവങ്ങളിൽ മികച്ച നിലവാരം

പുലർത്താൻ വിദ്യാർത്ഥികൾക്ക് ആയിട്ടുണ്ട്.വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ മനോഭാവം വളർത്തുന്നതിനായി ലഹരി വിരുദ്ധ ദിനം വിദ്യാർത്ഥികളുടെ ഭവനങ്ങളിൽ ലഹരി വിരുദ്ധ ദീപം തെളിച്ച് ആചരിച്ചു. ലഹരിയില്ലാത്ത ഭവനം ലഹളയില്ലാത്ത ഭവനം എന്ന ആശയത്തിലൂന്നി ബോധവത്ക്കരണ സെമിനാർ നടത്തി.മികച്ച പ്രോജക്ടുകൾ ചെയ്യുന്നതിനായി എല്ലാവർഷവും കുട്ടികൾക്ക്

പരിശീലനം നൽകുന്നു.എ.പി.ജെ അബ്ദുൾകലാമിന്റെ സ്മരണാർഥം

ജൂലൈ 27 -ാം തീയതി വിവിധ വിദ്യാലയങ്ങളിലെ കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ഇൻ എക്സലൻസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.ലോക രക്തദാനദിനം,

പരിസ്ഥിതി സംരക്ഷണ ദിനം,അവയവദാനദിനം തുടങ്ങിയ ദിനാചരണങ്ങൾ

ക്ലബ്ബ് സംഘടിപ്പിക്കുന്നു.ഊർജ്ജ സംരക്ഷണ ബോധവത്ക്കരണത്തിന്റെ ഭാഗമായി

എൽ ഇ ഡി നിർമ്മാണ പരിശീലനം നൽകി.