"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 84: വരി 84:
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
----{{#multimaps:10.7366,76.2822|zoom=8}}
----{{#multimaps:   110.144434,76.234632 |width=800px  |zoom=8}}
 
== മേൽവിലാസം ==
== മേൽവിലാസം ==



15:53, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ
വിലാസം
നോർത്ത് പറവൂർ

എറണാകുളം ജില്ല
കോഡുകൾ
സ്കൂൾ കോഡ്25068 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
അവസാനം തിരുത്തിയത്
06-01-202225068





ആമുഖം

പറവൂർ ശ്രീനാരായണ ഹയർ സെക്കന്ററി സ്‌കൂൾ 1951 ൽ ആരംഭിച്ചു. എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ പുല്ലംങ്കുളത്ത് സ്‌കൂൾ സ്ഥിതിചെയ്യുന്നു. 1954 ൽ യു.പി. സ്‌കൂൾ ആയി. 34 കുട്ടികളും 2 അദ്ധ്യാപകുരമായി ആരംഭിച്ച S.N.U.P സ്‌കൂൾ 196-67 ൽ ഹൈസ്‌കൂൾ ആയി ഉയർന്നു. യു. പി. വിഭാഗത്തിൽ 16 ഡിവിഷനുകളിലായി 612 കുട്ടികളും H.S. വിഭാഗത്തിൽ 28 ഡിവിഷനുകളിലായി 1159 കുട്ടികളും H.S.S വിഭാഗത്തിൽ 10 ബാച്ചുകളിലായി 5#ി25 കുട്ടകളും ഇപ്പോൾ പഠിക്കുന്നുണ്ട്. കലാകായികരംഗങ്ങളിൽ കുട്ടികൾ സംസ്ഥാന ദേശിയ തലങ്ങളിൽ മതസരിച്ച് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 2006-2007,2008 എന്നീ വർഷങ്ങളിൽ S.S.L.C. പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികൾ A+ നേടിയ സ്‌കൂളിനജന് മുനിസിപ്പലിറ്റി സമ്മാനവും ഈ സ്‌കൂൾ നേടി..കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്ക പ്രോത്സാഹനം നൽകികോണ്ട് വിവധ സമ്മാനങ്ങൾ പി.റ്റി.എ. ഏർപ്പെടുത്തയിട്ടുണ്ട്. സ്‌കൂൾ മാനേജർ ശ്രി: വി.എൻ. രമേശൻ അവർകളാണ്. സ്‌കൂളിനു വേണ്ട ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിന് മാനേജ്‌നെന്റ് ശ്രദ്ധിക്കുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

മാത് സ് ലാബ്

നേട്ടങ്ങൾ

വിദ്യാഭ്യാസകാര്യങ്ങളിലെന്ന പോലെ കലാകായിക വിഷയങ്ങളിലും സ്ക്കൂളിന് പ്രൗഢഗംഭീരമായ ചരിത്ര തന്നെയാണ് പറയാനുള്ളത്. നിരവധി പ്രമുഖരായ വ്യക്തികളാണ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളായുള്ളത്. പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള് അവരവരുടെ കഴിവുകള് തെളിയിച്ചിട്ടുണ്ട്. കായിക മത്സരങ്ങളിലും, സംസ്ഥാന-ദേശീയതലത്തില് വിജയം നേടി, എസ്.എസ്.എല് .സി. പരീക്ഷയില് ധാരാളം കുട്ടികള് ഗ്രേയ്സ് മാര്ക്കിന് അര്ഹരായിട്ടുണ്ട്. ശാസ്ത്റ ഗണിത ശാസ്ത്റ പ്രവർത്തി പരിചയ മേളകളിലും നാം അവിസ്മരണീയമായ നേട്ടങ്ങൾക്കുടമകളാണ്. 2006 ൽ ഏറ്റവും നല്ല പി.ടി.എയ്ക്കുള്ള അവാർഡ് നേടാനും സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തിപരിചയക്ലാസുകൾക്കും കായികപരിശീലനത്തിനുമായി പ്രവൃത്തിസമയത്തിനു ശേഷവും സമയം കണ്ടെത്തി വരുന്നു.

മറ്റു പ്രവർത്തനങ്ങൾ

വിവിധ സ്കൂൾ ക്ലബ്ബുകൾ

ബാന്റ് ട്രൂപ്പ്

റെഡ് ക്രോസ്

സ്കൗട്ട്, ഗൈഡ്സ്

ക്ലാസ് മാഗസിൻ

വിദ്യാരംഗം കലാ സാഹിത്യ വേദി.

യാത്രാസൗകര്യം

<googlemap version="0.9" lat="10.148036" lon="76.234946" zoom="16"> 10.144793, 76.23474 SREE NARAYANA HIGHER SECONDARY SCHOOL, N PARAVUR </googlemap>

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps: 110.144434,76.234632 |width=800px |zoom=8}}

മേൽവിലാസം

സ്കൂൾ കോഡ് 25068 സ്കൂൾ വിലാസം എസ്.എൻ.എച്ച്.എസ് , എൻ.പറവൂർ പിൻ കോഡ് 653813 സ്കൂൾ ഫോൺ 0484 2442

"https://schoolwiki.in/index.php?title=എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ&oldid=1203724" എന്ന താളിൽനിന്ന് ശേഖരിച്ചത്