"ജി എൽ പി എസ് മംഗലം /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ക' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(സയൻസ്)
വരി 1: വരി 1:
സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട് ഓൺലൈൻ ശാസ്ത്ര മേള, ശാസ്ത്ര ദിനം, ലഘുപരീക്ഷണങ്ങൾ, ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തികളെ ക്കൊണ്ട് സെമിനാറുകൾ എന്നിവ നടത്തി. ലഹരിമുക്ത ദിനവുമായി ബന്ധപ്പെട്ട് തോട്ടപ്പള്ളി പോസ്റ്റൽ പോലീസ് സബ്ബ് ഇൻസ്പക്ടർ ശ്രീ മണിലാൽ ഓൺലൈനായി രക്ഷിതാക്കൾക്ക് ബോധവത്ക്കരണക്ലാസ്സ് നല്കി.

15:16, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം