"മഹാത്മാ ഗാന്ധി ജി.എച്ച്.എസ്.എസ്. പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
|വിദ്യാഭ്യാസ ജില്ല=പാല
|വിദ്യാഭ്യാസ ജില്ല=പാല
|റവന്യൂ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=31086
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
വരി 20: വരി 20:
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04822251056
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=ghsspala@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാലാ
|ഉപജില്ല=പാലാ
|തദ്ദേശസ്വയംഭരണസ്ഥാപനം =പാല
|തദ്ദേശസ്വയംഭരണസ്ഥാപനം =പാല
|വാർഡ്=
|വാർഡ്=
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പാല
|നിയമസഭാമണ്ഡലം=പാല
|താലൂക്ക്=മീനച്ചിൽ
|താലൂക്ക്=മീനച്ചിൽ
വരി 37: വരി 37:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=

14:06, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മഹാത്മാ ഗാന്ധി ജി.എച്ച്.എസ്.എസ്. പാലാ
വിലാസം
കോട്ടയം ജില്ല
വിവരങ്ങൾ
ഫോൺ04822251056
ഇമെയിൽghsspala@gmail.com
കോഡുകൾ
സ്കൂൾ കോഡ്31086 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
തദ്ദേശസ്വയംഭരണസ്ഥാപനംപാല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
06-01-202231086-hm




പാലാ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് മഹാത്മാഗാന്ധി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പാലാ. 1869ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1869ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഏതാണ്ട്‍ 150‍ വര്ഷങ്ങൾ മുൻപ്‍ 1869-ൽ ഈ പള്ളിക്കൂടത്തിനു തുടക്കമിട്ടത്.1958-ൽ ഈ സ്ക്കൂൾ ഒരു ഹൈസ്ക്കൂളായി ഉയര്ത്തി.ഈ സ്കൂളിന്റെ പേര് 28/08/2014 ലെ ജി.ഒ.(ആർ.റ്റി.) നംപർ3451/2014/പൊ.വി.വ.,തിരുവനന്തപുരം പ്രകാരം മഹാത്മാ ഗാന്ധി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ , പാലാ എന്ന് പുനർ നാമകരണം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ബഹുമാനപ്പെട്ട പാല എം എൽ എ ശ്രീ. കെ. എം .മാണിസാർ നമ്മുടെ സ്കുളിനെ മോഡൽ ഐ സി ററി സ്കുളാക്കി ഉയർത്തി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സബ് ജില്ല കലോത്സവത്തിൽ ഹയ൪ സെക്ക൯ഡറി വിഭാഗം ഓവറോൾ ചാമ്പ്യ൯ഷിപ്പ് നേടി

മാനേജ്മെന്റ്

.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് സേവന കാലം
1 എൽ.ചിന്താമണി
2 വി.എം.മാത്യു
3 പി.റ്റി.പത്മനാഭൻ
4 മേരിക്കുട്ടി.കെ.ഇ.
5 എസ്. ഗിരിജ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മഹാകവി പാലാ നാരായന്നൻ നായർ

ജില്ലാ ജഡ്ജി ഇമ്മാനുവെൽ കോലടി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

ജി എച്ച് എസ് എസ് പാലാ കോട്ടയം പാലാ റോഡിൽ കരിശു പള്ളി ജങ്ഷനിൽ നിന്ന് പാലാ രാമപുരം റോഡ് അരുകിൽ സ്ഥിതിചെയ്യുന്നു.

{{#multimaps: 9.714012,76.683278
zoom=16 }}