"ജി.എച്ച്.എസ്. അടുക്കം/കമ്പ്യൂട്ടർ ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
സുസജ്ജമായ '''കമ്പ്യൂട്ടർ ലാബ്'''.<br>ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..അധ്യാപകരുടെ മേൽനോട്ടത്തിൽ ഇൻറർനെറ്റ് ഉപയോഗിക്കാനുള്ള അവസരം കുട്ടികൾക്കുണ്ട്. ഐ.സി.റ്റി.യുടെ സഹായത്തോടെ എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സുകളും പ്രസൻറേഷനുകളും കുട്ടികൾക്ക് ലാബിൽ വച്ച് നല്കുന്നു.
ഈ കാലഘട്ടത്തിലെ വിദ്യാഭ്യാസ സമ്പ്രദായം Information Technology യുമായി ബന്ധപ്പെട്ടിരിക്കുകയാണ്. വിരൽത്തുമ്പിൽ വിജ്ഞാനം ലഭിക്കുന്നത് കുട്ടികൾക്ക് ഏറ്റവും പുതിയ അറിവുകൾ ലഭിക്കുന്നതിന് ഇടയാക്കുന്നു .എല്ലാ ആധുനിക സൗകര്യങ്ങൾ ഉള്ള കമ്പ്യൂട്ടർ ലാബ് ആണ് വിദ്യാലയത്തിൽ ഉള്ളത്.


<gallery>
<gallery>
</gallery>
</gallery>
109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1289757" എന്ന താളിൽനിന്ന് ശേഖരിച്ചത്