"സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}}കലാ കായിക രംഗങ്ങളിലും ഈ സ്കൂൾ മികച്ചു നിൽക്കുന്നു. 1976 ൽ സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു1979 ൽ ഈ സ്കൂൾ ഹൈസ്ക്കൂൾ ആക്കുവാനുള്ള അനുവാദം ലഭിച്ചു,. ജൂൺ മാസത്തിൽ യു പി യോട് അനുബന്ധിച്ചുള്ള ഷെഡ്ഡിൽ എട്ടാം ക്ലാസ് ആരംഭിച്ചു. 1980 -81 അദ്ധ്യയന വർഷത്തിൽ ഒമ്പതാം ക്ലാസ് പുതിയ കെട്ടിടത്തിൽ ആരംഭിച്ചു. അന്ന് ഒരു നില മാത്രമേ ഉണ്ടായിരുന്നുള്ളു.. 1981 ൽ കെട്ടിടം പണി പൂർത്തിയായി. 1 ഹൈസ്കൂൾ നിർമ്മാണത്തിന് ആവശ്യമായ പണം ഇടവകയിലെ എല്ലാവീടുകളിൽ നിന്നും ഒരു നിശ്ചിത തുക വെച്ച് സംഭാവനയായി ലഭിച്ചതാണ്. 1982 ലെ ആദ്യ എസ് എസ് എൽ സി ബാച്ച് നൂറ് ശതമാനം വിജയം നേടി . 2001 -02 അദ്ധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. സജീവമായ സ്കൂൾ പി. റ്റി .എ . ഇന്ന് നമ്മുടെ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നു. | {{PHSchoolFrame/Pages}} | ||
[[പ്രമാണം:32022 SAHS.png|ലഘുചിത്രം|338x338ബിന്ദു]] | |||
കലാ കായിക രംഗങ്ങളിലും ഈ സ്കൂൾ മികച്ചു നിൽക്കുന്നു. 1976 ൽ സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു1979 ൽ ഈ സ്കൂൾ ഹൈസ്ക്കൂൾ ആക്കുവാനുള്ള അനുവാദം ലഭിച്ചു,. ജൂൺ മാസത്തിൽ യു പി യോട് അനുബന്ധിച്ചുള്ള ഷെഡ്ഡിൽ എട്ടാം ക്ലാസ് ആരംഭിച്ചു. 1980 -81 അദ്ധ്യയന വർഷത്തിൽ ഒമ്പതാം ക്ലാസ് പുതിയ കെട്ടിടത്തിൽ ആരംഭിച്ചു. അന്ന് ഒരു നില മാത്രമേ ഉണ്ടായിരുന്നുള്ളു.. 1981 ൽ കെട്ടിടം പണി പൂർത്തിയായി. 1 ഹൈസ്കൂൾ നിർമ്മാണത്തിന് ആവശ്യമായ പണം ഇടവകയിലെ എല്ലാവീടുകളിൽ നിന്നും ഒരു നിശ്ചിത തുക വെച്ച് സംഭാവനയായി ലഭിച്ചതാണ്. 1982 ലെ ആദ്യ എസ് എസ് എൽ സി ബാച്ച് നൂറ് ശതമാനം വിജയം നേടി . 2001 -02 അദ്ധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. സജീവമായ സ്കൂൾ പി. റ്റി .എ . ഇന്ന് നമ്മുടെ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നു. |
07:46, 23 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കലാ കായിക രംഗങ്ങളിലും ഈ സ്കൂൾ മികച്ചു നിൽക്കുന്നു. 1976 ൽ സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു1979 ൽ ഈ സ്കൂൾ ഹൈസ്ക്കൂൾ ആക്കുവാനുള്ള അനുവാദം ലഭിച്ചു,. ജൂൺ മാസത്തിൽ യു പി യോട് അനുബന്ധിച്ചുള്ള ഷെഡ്ഡിൽ എട്ടാം ക്ലാസ് ആരംഭിച്ചു. 1980 -81 അദ്ധ്യയന വർഷത്തിൽ ഒമ്പതാം ക്ലാസ് പുതിയ കെട്ടിടത്തിൽ ആരംഭിച്ചു. അന്ന് ഒരു നില മാത്രമേ ഉണ്ടായിരുന്നുള്ളു.. 1981 ൽ കെട്ടിടം പണി പൂർത്തിയായി. 1 ഹൈസ്കൂൾ നിർമ്മാണത്തിന് ആവശ്യമായ പണം ഇടവകയിലെ എല്ലാവീടുകളിൽ നിന്നും ഒരു നിശ്ചിത തുക വെച്ച് സംഭാവനയായി ലഭിച്ചതാണ്. 1982 ലെ ആദ്യ എസ് എസ് എൽ സി ബാച്ച് നൂറ് ശതമാനം വിജയം നേടി . 2001 -02 അദ്ധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. സജീവമായ സ്കൂൾ പി. റ്റി .എ . ഇന്ന് നമ്മുടെ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നു.