"ജി എൽ പി എസ് സി സി ഭൂദാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] '''''സിസി''''' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് സി സി ഭൂദാനം.'''ഗോത്ര വിഭാഗം വിദ്യാർത്ഥികൾ ആണ് ഈ വിദ്യാലയത്തെ കൂടുതലും ആശ്രയിക്കുന്നത്.
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] '''''സിസി''''' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് സി സി ഭൂദാനം.'''ഗോത്ര വിഭാഗം വിദ്യാർത്ഥികൾ ആണ് ഈ വിദ്യാലയത്തെ കൂടുതലും ആശ്രയിക്കുന്നത്.
== ചരിത്രം ==  
== ചരിത്രം ==  
1998 ഡി പി ഇ പി പദ്ധതി പ്രകാരം നിലവിൽ വന്ന സർക്കാർ വിദ്യാലയമാണ് സി സി ഭൂദാനം എൽ പി സ്‌കൂൾ. മീനങ്ങാടി പഞ്ചായത്തിലെ 4 വാർഡിൽ സ്ഥിതിചെയ്യുന്ന  ഈ വിദ്യാലയം 1998 ൽ സാംസ്കാരികനിലയത്തിൽ  പ്രവർത്തിച്ചു തുടങ്ങി. 1999 ൽ സ്വന്തം കെട്ടിടത്തിലേക് മാറി. ഭൗതിക സാഹചര്യങ്ങൾ, സാമൂഹിക പങ്കാളിത്തം, അക്കാദമിക പ്രവർത്തനങ്ങൾ എന്നിവയിൽ കുറഞ്ഞകാലയളവിൽ തന്നെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.തുടക്കത്തിൽ ഒരു അധ്യാപകനും 25 ഓളം വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് 40 വിദ്യാർത്ഥികളും 4  അധ്യാപികമാരും ഒരു  പി റ്റി സി എം ജീവനക്കാരിയും ഒരു മെൻറർ ടീച്ചറും ഉണ്ട്. കൂടുതൽ അറിയാൻ
1998 ഡി പി ഇ പി പദ്ധതി പ്രകാരം നിലവിൽ വന്ന സർക്കാർ വിദ്യാലയമാണ് സി സി ഭൂദാനം എൽ പി സ്‌കൂൾ. മീനങ്ങാടി പഞ്ചായത്തിലെ 4 വാർഡിൽ സ്ഥിതിചെയ്യുന്ന  ഈ വിദ്യാലയം 1998 ൽ സാംസ്കാരികനിലയത്തിൽ  പ്രവർത്തിച്ചു തുടങ്ങി. 1999 ൽ സ്വന്തം കെട്ടിടത്തിലേക് മാറി. ഭൗതിക സാഹചര്യങ്ങൾ, സാമൂഹിക പങ്കാളിത്തം, അക്കാദമിക പ്രവർത്തനങ്ങൾ എന്നിവയിൽ കുറഞ്ഞകാലയളവിൽ തന്നെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.തുടക്കത്തിൽ ഒരു അധ്യാപകനും 25 ഓളം വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് 40 വിദ്യാർത്ഥികളും 4  അധ്യാപികമാരും ഒരു  പി റ്റി സി എം ജീവനക്കാരിയും ഒരു മെൻറർ ടീച്ചറും ഉണ്ട്. [[ജി എൽ പി എസ് സി സി ഭൂദാനം/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1196475" എന്ന താളിൽനിന്ന് ശേഖരിച്ചത്