"ഗവ. എം ആർ എസ് പൂക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം തിരുത്തി)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|gmrspookkode}}
{{prettyurl|gmrspookkode}}
{{Infobox School
|സ്ഥലപ്പേര്=പൂക്കോട്
|വിദ്യാഭ്യാസ ജില്ല=വയനാട്
|റവന്യൂ ജില്ല=വയനാട്
|സ്കൂൾ കോഡ്=15068
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64522543
|യുഡൈസ് കോഡ്=32030301501
|സ്ഥാപിതദിവസം=02
|സ്ഥാപിതമാസം=10
|സ്ഥാപിതവർഷം=2000
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ലക്കിടി
|പിൻ കോഡ്=673576
|സ്കൂൾ ഫോൺ=04936 256156
|സ്കൂൾ ഇമെയിൽ=gmrspkd@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.emrspookode.co.nr
|ഉപജില്ല=വൈത്തിരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വൈത്തിരി
|വാർഡ്=8
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=കല്പറ്റ
|താലൂക്ക്=വൈത്തിരി
|ബ്ലോക്ക് പഞ്ചായത്ത്=കല്പറ്റ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=ട്രൈബൽ
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=150
|പെൺകുട്ടികളുടെ എണ്ണം 1-10=150
|വിദ്യാർത്ഥികളുടെ എണ്ണം 1-10=300
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ആത്മാറാം.സി.കെ
|പി.ടി.എ. പ്രസിഡണ്ട്=കേശവൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ശോഭന
|സ്കൂൾ ചിത്രം=GOVT.Model Residential school pookode.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




വരി 67: വരി 11:
== ചരിത്രം ==
== ചരിത്രം ==
വയനാട് ജില്ലയിലെ  വൈത്തിരി ഗ്രാമപഞ്ചായത്തിൽ കുന്നത്തിടവക  വില്ലേജിൽ പൂക്കോട് പ്രദേശത്ത് രണ്ടായിരം ഒക്ടോബർ മാസം 2ാം തിയ്യതിപട്ടിക വർഗ്ഗ  വികസന വകുപ്പിന് കീഴിൽ പൂക്കോട് ഗവ. മോഡൽ റസിഡൻ‍ഷ്യൽ സ്ക്കൂൂൾ ആരംഭിച്ചു. ആദിവാസി  വിഭാഗത്തിലെ കുുട്ടികളുടെ  വിദ്യഭ്യാസം ലക്ഷ്യം  വെച്ചാന്ന്  സ്ക്കൂൾ സ്ഥാപിച്ചത്.കോഴിക്കോട് നിന്നും 60 കിലോമീറ്റര അകലെ പൂക്കോട് തടാകത്തിന് സമീപത്തായി പ്രകൃതി രമണീയമായ സ്ഥലത്താണ്  സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.ഇവിടെ ആറാം ക്ലാസിലേക്കാണ് കുട്ടികൾക്ക് പ്രവേശനം നല്കുന്നത്.  വയനാട് ,കോഴിക്കോട്, മലപ്പുറം,പാലക്കാട് ,കണ്ണൂർ  എന്നി ജില്ലകളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. '''പ്രസ്തുത സ്ഥാപനം പ്രവർത്തിക്കുന്നത് വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കുന്നത്ത് ഇടവക വില്ലേജിലാണ് . കോഴിക്കോട് നിന്നും 60 കി.മീ. അകലെയായും മൈസൂർ പാതയിൽ  ചുരത്തിന്  മുകളിൽ  നിന്ന് മുന്ന് കിലോമീറ്റർ അകലെയായും പൂക്കോട്''' '''തടാകത്തിന്റെ സമീപത്തായി  ഏകദേശം 500 മീ. അകലെയായും മലമടക്കുകളുടെ  അടിവാരത്താണ്  ഈ സ്ഥാപനം  സ്ഥിതിചെയ്യുന്നത്. കാർഷിക സർവ്വകലാശാലക്കു കീഴിൽ പ്രവർത്തിക്കുന്ന മ്യഗസംരക്ഷണ കോളേജിനും,ഓറിയൻറൽ സ്ക്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെൻറും,നവോദയ സ്ക്കൂളും വിദ്യാലയത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്നു.'''
വയനാട് ജില്ലയിലെ  വൈത്തിരി ഗ്രാമപഞ്ചായത്തിൽ കുന്നത്തിടവക  വില്ലേജിൽ പൂക്കോട് പ്രദേശത്ത് രണ്ടായിരം ഒക്ടോബർ മാസം 2ാം തിയ്യതിപട്ടിക വർഗ്ഗ  വികസന വകുപ്പിന് കീഴിൽ പൂക്കോട് ഗവ. മോഡൽ റസിഡൻ‍ഷ്യൽ സ്ക്കൂൂൾ ആരംഭിച്ചു. ആദിവാസി  വിഭാഗത്തിലെ കുുട്ടികളുടെ  വിദ്യഭ്യാസം ലക്ഷ്യം  വെച്ചാന്ന്  സ്ക്കൂൾ സ്ഥാപിച്ചത്.കോഴിക്കോട് നിന്നും 60 കിലോമീറ്റര അകലെ പൂക്കോട് തടാകത്തിന് സമീപത്തായി പ്രകൃതി രമണീയമായ സ്ഥലത്താണ്  സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.ഇവിടെ ആറാം ക്ലാസിലേക്കാണ് കുട്ടികൾക്ക് പ്രവേശനം നല്കുന്നത്.  വയനാട് ,കോഴിക്കോട്, മലപ്പുറം,പാലക്കാട് ,കണ്ണൂർ  എന്നി ജില്ലകളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. '''പ്രസ്തുത സ്ഥാപനം പ്രവർത്തിക്കുന്നത് വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കുന്നത്ത് ഇടവക വില്ലേജിലാണ് . കോഴിക്കോട് നിന്നും 60 കി.മീ. അകലെയായും മൈസൂർ പാതയിൽ  ചുരത്തിന്  മുകളിൽ  നിന്ന് മുന്ന് കിലോമീറ്റർ അകലെയായും പൂക്കോട്''' '''തടാകത്തിന്റെ സമീപത്തായി  ഏകദേശം 500 മീ. അകലെയായും മലമടക്കുകളുടെ  അടിവാരത്താണ്  ഈ സ്ഥാപനം  സ്ഥിതിചെയ്യുന്നത്. കാർഷിക സർവ്വകലാശാലക്കു കീഴിൽ പ്രവർത്തിക്കുന്ന മ്യഗസംരക്ഷണ കോളേജിനും,ഓറിയൻറൽ സ്ക്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെൻറും,നവോദയ സ്ക്കൂളും വിദ്യാലയത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്നു.'''
'''1979-80 കാലഘട്ടങ്ങളിൽ പശ്ചിമ ഘട്ട വികസന പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ ആദിവാസികളെ  അടിമവേലകളിൽ നിന്ന്  മോചിപ്പിക്കുന്നതിനായി 110 കുടുംബങ്ങളെ കുടിയിരുത്തുന്നതിനായി ഉള്ള പദ്ധതിയിൽ 85 കുടുംബങ്ങളെ ഉൾപ്പെടുത്തുകയും  അവർക്ക് മെമ്പർഷിപ്പ് കൊടുക്കുകയും ചെയ്തു.  ഇത് പിന്നീട്  ആശ്രിതരുടെ അടിസ്ഥാനത്തിൽ  106 പേരായി ഉയരുകയും  ചെയ്തു. ഈ വികസന പദ്ധതിയിൽ  പശുപരിപാലനം, കാപ്പി കൃഷി,  കുരുമുളകു കൃഷി, ഏലം കൃഷി തുടങ്ങിയവയായിരുന്നു  ഈ  പദ്ധതിയിൽ  ഉണ്ടായിരുന്നത്.  ഈ  പദ്ധതിയിലൂടെ ഈ പ്രദേശത്തെ  ആദിവാസികളെ  കൃഷിയിലൂടെ  സമൂഹത്തിന്റെ  ഉന്നതിയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.'''
'''എസ്. ടി. വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായി  ഒരു പ്രീമെട്രിക്  ഹോസ്റ്റൽ  ആരംഭിക്കുന്നതിനായി  പുക്കോട് ഡയറി പ്രൊജക്ടിന്റെ അധീനതയിലുണ്ടായിരുന്ന  20 സെന്റ് ഭൂമി    അനുവദിച്ചു.  അങ്ങനെ  60    കുട്ടികൾക്ക്    താമസിക്കാനുള്ള    സൗകര്യം ഒരുക്കിക്കൊണ്ട്  പ്രീമെട്രിക്      ഹോസ്റ്റൽ  പ്രവർത്തനമാരംഭിച്ചു.  ഈ  പ്രീമെട്രിക് ഹോസ്റ്റലിൽ  ഉൾപ്പെട്ടിരുന്നത്  വൈത്തിരി        ഹൈസ്കൂളിൽ  പഠിക്കുന്ന  വിദ്യാർഥികളായിരുന്നു.  അങ്ങനെയിരിക്കെ  സർക്കാർ  തലത്തിൽ    ആദിവാസി  വിഭാഗത്തിൽപ്പെട്ട  കുട്ടികളുടെ  വികസനത്തിന്റെ  ഭാഗമായി  ഒരു  ഗവൺമെന്റ്    മോഡൽ    റസിഡൻഷ്യൽ സ്കൂൾ    പ്രവർത്തിക്കുന്നതിനു വേണ്ടി 25  ഏക്കർ സ്ഥലം  അനുവദിച്ച്  ഉത്തരവായപ്പോൾ , സ്ഥലത്തിനായുള്ള അന്വേഷണമാരംഭിച്ചപ്പോൾ  പൂക്കോട്    തടാകം  സ്ഥിതിചെയ്യുന്നതിനടുത്തായി      25      ഏക്കർ        സ്ഥലം      കണ്ടെത്തുകയും      ചെയ്തു.      എന്നാൽ    പരിസ്ഥിതി    പ്രവർത്തകരുടെ  ഇടപെടൽ    കാരണം  പൂക്കോട്  തടാകത്തിന്      500  മീ.    പരിധിയിൽ    നിർമ്മാണ    പ്രവർത്തനങ്ങൾ  പാടില്ല    എന്ന    കോടതി  ഉത്തരവുണ്ടാവുകയും  ചെയ്തു.  അങ്ങനെ  നിലവിലുണ്ടായിരുന്ന  പ്രീമെട്രിക്  ഹോസ്റ്റൽ  സൗകര്യപ്പെടുത്താൻ  തീരുമാനമുണ്ടാവുകയും    സൗകര്യം  വർദ്ധിപ്പിച്ച്    എം. ആർ. എസ്. ആയി ഉയർത്തുകയും    ചെയ്തു.'''
'''2001-02 ൽ  തുടങ്ങിയ  മുത്തങ്ങ        ഭൂസമരത്തോടലുബന്ധിച്ച്      ഭൂരഹിതരായ ആദിവാസികൾക്കൊപ്പം  സുഗന്ധഗിരി  പ്രൊജക്ട് ,  പൂക്കോട് ഡയറി  പ്രൊജക്ട്    ഈ  സമരത്തിൽ    പങ്കെടുത്തതിന്റെ  ഭാഗമായി  സർക്കാരുമായുള്ള    കരാറിന്റെ  അടിസ്ഥാനത്തിൽ    ഈ  സ്ഥലങ്ങൾ    ഭൂരഹിതരായ    ആദിവാസികൾക്ക്  വീതിച്ചു  നൽകാൻ  ഉത്തരവായി.  തുടർന്നുണ്ടായ  ചർച്ചകളുടെ    അടിസ്ഥാനത്തിൽ  2003 ,  മെയ് 8 ന്  ഭരണ  സമിതിയുടെ  തീരുമാനത്തിന്റെ  ഭാഗമായി              പൂക്കോട്  ഡയറി  പ്രൊജക്ട്    നിർത്തലാക്കാൻ  തീരുമാനിക്കുകയും  , തുടർന്ന്  ഈ  പ്രൊജക്ടിലുൾപ്പെട്ട മെമ്പർമാർക്ക്  അഞ്ച്  ഏക്കർ  വീതം  വീതിച്ചു  കൊടുക്കുകയും  തുടർന്ന്  കൃഷിചെയ്യാൻ    അനുവാദം  നൽകുകയും  ചെയ്തു.  അങ്ങനെ പൂക്കോട്  ഡയറി  പ്രൊജക്ട്  പ്രവർത്തിച്ചിരുന്ന  കെട്ടിടത്തിൽ  താൽക്കാലികമായി  എം. ആർ. എസ്. ആയി പ്രവർത്തലമാരംഭിക്കുകയും  ചെയ്തു. ഗവൺമെന്റിന്റെ  ആവശ്യങ്ങൾക്കായി  കുറച്ചു  സ്ഥലം  നീക്കിവക്കുകയും  , ഇതിൽ  കാർഷിക  സർവ്വകലാശാല 100  ഏക്കർ ,  ജവഹർ നവോദയ  25  ഏക്കർ ,  എം. ആർ. എസ്. 25  ഏക്കർ  എന്നി ക്രമത്തിലാണ്      അനുവദിച്ചിരിക്കുന്നത്.'''





12:25, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം





ചരിത്രം

വയനാട് ജില്ലയിലെ വൈത്തിരി ഗ്രാമപഞ്ചായത്തിൽ കുന്നത്തിടവക വില്ലേജിൽ പൂക്കോട് പ്രദേശത്ത് രണ്ടായിരം ഒക്ടോബർ മാസം 2ാം തിയ്യതിപട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ പൂക്കോട് ഗവ. മോഡൽ റസിഡൻ‍ഷ്യൽ സ്ക്കൂൂൾ ആരംഭിച്ചു. ആദിവാസി വിഭാഗത്തിലെ കുുട്ടികളുടെ വിദ്യഭ്യാസം ലക്ഷ്യം വെച്ചാന്ന് സ്ക്കൂൾ സ്ഥാപിച്ചത്.കോഴിക്കോട് നിന്നും 60 കിലോമീറ്റര അകലെ പൂക്കോട് തടാകത്തിന് സമീപത്തായി പ്രകൃതി രമണീയമായ സ്ഥലത്താണ് സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.ഇവിടെ ആറാം ക്ലാസിലേക്കാണ് കുട്ടികൾക്ക് പ്രവേശനം നല്കുന്നത്. വയനാട് ,കോഴിക്കോട്, മലപ്പുറം,പാലക്കാട് ,കണ്ണൂർ എന്നി ജില്ലകളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. പ്രസ്തുത സ്ഥാപനം പ്രവർത്തിക്കുന്നത് വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കുന്നത്ത് ഇടവക വില്ലേജിലാണ് . കോഴിക്കോട് നിന്നും 60 കി.മീ. അകലെയായും മൈസൂർ പാതയിൽ ചുരത്തിന് മുകളിൽ നിന്ന് മുന്ന് കിലോമീറ്റർ അകലെയായും പൂക്കോട് തടാകത്തിന്റെ സമീപത്തായി ഏകദേശം 500 മീ. അകലെയായും മലമടക്കുകളുടെ അടിവാരത്താണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. കാർഷിക സർവ്വകലാശാലക്കു കീഴിൽ പ്രവർത്തിക്കുന്ന മ്യഗസംരക്ഷണ കോളേജിനും,ഓറിയൻറൽ സ്ക്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെൻറും,നവോദയ സ്ക്കൂളും വിദ്യാലയത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്നു.

1979-80 കാലഘട്ടങ്ങളിൽ പശ്ചിമ ഘട്ട വികസന പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ ആദിവാസികളെ അടിമവേലകളിൽ നിന്ന് മോചിപ്പിക്കുന്നതിനായി 110 കുടുംബങ്ങളെ കുടിയിരുത്തുന്നതിനായി ഉള്ള പദ്ധതിയിൽ 85 കുടുംബങ്ങളെ ഉൾപ്പെടുത്തുകയും അവർക്ക് മെമ്പർഷിപ്പ് കൊടുക്കുകയും ചെയ്തു. ഇത് പിന്നീട് ആശ്രിതരുടെ അടിസ്ഥാനത്തിൽ 106 പേരായി ഉയരുകയും ചെയ്തു. ഈ വികസന പദ്ധതിയിൽ പശുപരിപാലനം, കാപ്പി കൃഷി, കുരുമുളകു കൃഷി, ഏലം കൃഷി തുടങ്ങിയവയായിരുന്നു ഈ പദ്ധതിയിൽ ഉണ്ടായിരുന്നത്. ഈ പദ്ധതിയിലൂടെ ഈ പ്രദേശത്തെ ആദിവാസികളെ കൃഷിയിലൂടെ സമൂഹത്തിന്റെ ഉന്നതിയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.

എസ്. ടി. വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായി ഒരു പ്രീമെട്രിക് ഹോസ്റ്റൽ ആരംഭിക്കുന്നതിനായി പുക്കോട് ഡയറി പ്രൊജക്ടിന്റെ അധീനതയിലുണ്ടായിരുന്ന 20 സെന്റ് ഭൂമി അനുവദിച്ചു. അങ്ങനെ 60 കുട്ടികൾക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിക്കൊണ്ട് പ്രീമെട്രിക് ഹോസ്റ്റൽ പ്രവർത്തനമാരംഭിച്ചു. ഈ പ്രീമെട്രിക് ഹോസ്റ്റലിൽ ഉൾപ്പെട്ടിരുന്നത് വൈത്തിരി ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളായിരുന്നു. അങ്ങനെയിരിക്കെ സർക്കാർ തലത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ വികസനത്തിന്റെ ഭാഗമായി ഒരു ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവർത്തിക്കുന്നതിനു വേണ്ടി 25 ഏക്കർ സ്ഥലം അനുവദിച്ച് ഉത്തരവായപ്പോൾ , സ്ഥലത്തിനായുള്ള അന്വേഷണമാരംഭിച്ചപ്പോൾ പൂക്കോട് തടാകം സ്ഥിതിചെയ്യുന്നതിനടുത്തായി 25 ഏക്കർ സ്ഥലം കണ്ടെത്തുകയും ചെയ്തു. എന്നാൽ പരിസ്ഥിതി പ്രവർത്തകരുടെ ഇടപെടൽ കാരണം പൂക്കോട് തടാകത്തിന് 500 മീ. പരിധിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ല എന്ന കോടതി ഉത്തരവുണ്ടാവുകയും ചെയ്തു. അങ്ങനെ നിലവിലുണ്ടായിരുന്ന പ്രീമെട്രിക് ഹോസ്റ്റൽ സൗകര്യപ്പെടുത്താൻ തീരുമാനമുണ്ടാവുകയും സൗകര്യം വർദ്ധിപ്പിച്ച് എം. ആർ. എസ്. ആയി ഉയർത്തുകയും ചെയ്തു.

2001-02 ൽ തുടങ്ങിയ മുത്തങ്ങ ഭൂസമരത്തോടലുബന്ധിച്ച് ഭൂരഹിതരായ ആദിവാസികൾക്കൊപ്പം സുഗന്ധഗിരി പ്രൊജക്ട് , പൂക്കോട് ഡയറി പ്രൊജക്ട് ഈ സമരത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി സർക്കാരുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥലങ്ങൾ ഭൂരഹിതരായ ആദിവാസികൾക്ക് വീതിച്ചു നൽകാൻ ഉത്തരവായി. തുടർന്നുണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിൽ 2003 , മെയ് 8 ന് ഭരണ സമിതിയുടെ തീരുമാനത്തിന്റെ ഭാഗമായി പൂക്കോട് ഡയറി പ്രൊജക്ട് നിർത്തലാക്കാൻ തീരുമാനിക്കുകയും , തുടർന്ന് ഈ പ്രൊജക്ടിലുൾപ്പെട്ട മെമ്പർമാർക്ക് അഞ്ച് ഏക്കർ വീതം വീതിച്ചു കൊടുക്കുകയും തുടർന്ന് കൃഷിചെയ്യാൻ അനുവാദം നൽകുകയും ചെയ്തു. അങ്ങനെ പൂക്കോട് ഡയറി പ്രൊജക്ട് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ താൽക്കാലികമായി എം. ആർ. എസ്. ആയി പ്രവർത്തലമാരംഭിക്കുകയും ചെയ്തു. ഗവൺമെന്റിന്റെ ആവശ്യങ്ങൾക്കായി കുറച്ചു സ്ഥലം നീക്കിവക്കുകയും , ഇതിൽ കാർഷിക സർവ്വകലാശാല 100 ഏക്കർ , ജവഹർ നവോദയ 25 ഏക്കർ , എം. ആർ. എസ്. 25 ഏക്കർ എന്നി ക്രമത്തിലാണ് അനുവദിച്ചിരിക്കുന്നത്.


ഭൗതിക സൗകര്യങൾ

6ാം മുതൽ 10 വരെ രണ്ട് ഡിവി‍ഷനിലായി മുന്നൂറ് കുുട്ടികൾക്കാണ് ഇവിടെ പ്രവേശനം നല്കുന്നത്. കെട്ടിടത്തിന്റെ അപര്യാപ്തതയുണ്ട് . കെട്ടിടത്തി൯െറ സൗകര്യക്കുറവ് ഉണ്ടെങ്കിലും സ്ക്കൂൾ ലൈബ്രറി, സയൻസ് ലാബ്, എെ ടി ലാബ് എന്നിവ നല്ലപോലെ പ്രവർത്തിക്കുന്നു. പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു.


അക്കാദമിക പ്രവ‍‍ർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വി ദ്യാരംഗം കലാ സാഹിത്യ വേദി.
  • ലിറ്റിൽ കൈറ്റ്
  • എസ് പി സി
  • ജെ ആർ സി
  • വിവിധ ക്ലബ് പ്രവർത്തനം

=== സ്ക്കൂൾ ലൈബ്രറി === പഠന സൗകര്യങ്ങൾ കുുറവാണെന്കിലും നല്ല രീതീയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി'സ്ക്കൂളിനുണ്ട്. ലൈബ്രറിയിൽ 4100ഓളം പുസ്തകങ്ങളുമുണ്ട്.

മാനേജ്മെന്റ്

കേരള പട്ടിക വർഗ്ഗ വികസന വകുുപ്പിന് കീഴിലാണ് സ്ക്കുൂൾപ്രവർത്തിക്കുന്നത്.അധ്യാപകർ, ഹോസ്ററൽ ജീവനക്കാർ എന്നിങനെ 35ാളം പേർ ഇവിടെ ജോലി ‍ചെയ്യുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • 2000-2001 =വിജയൻ വികെ
  • 2001-2002 =തങ്കമണി
  • 2002-2002 = ആലി
  • 2002-2003 =കുു‍‍‍‍ഞിരാമൻ
  • 2003-2004 =രാധ കെഎം
  • 2004-2005 =ശ്രീധരൻ ഇ കെ
  • 2005-2006 = അല്ഫോണ്സ ജോർജ്
  • 2006-2006 =മേബിൻ ഫിലോമിന ആൻഡ്രൂസ്
  • 2006-2007 =വത്സല ടികെ
  • 2007-2008 =ഗീത പിബി
  • 2008-2009 =ജോസ് ഫിലിപ്
  • 2009-2010 = ഫ്രാൻസിസ് പിസി
  • 2010-2013 = രാജഗോപാലൻ പി
  • 2013-2016 =വേണുഗോപാലൻ ടി
  • 2016-2017 =മുരളീധരൻ ടി
  • 2017-2018 - സത്യാനന്ദൻ
  • 2018-2020 -വിനോദൻ പി
  • 2020 -സുധാകരൻ
  • 2020 -‍ഡെയ്സമ്മ സി.എൽ
  • 2020 -ആത്മാറാം

എസ്എസ് എൽ സി വിജയശതമാനം

  • 2005 = 94
  • 2006 = 100
  • 2007 = 100
  • 2008 =100
  • 2009 =100
  • 2010 = 100
  • 2011 =100
  • 2012 =100
  • 2013 =100
  • 2014 =100
  • 2015 100
  • 2016 = 100
  • 2017 =100
  • 2018 =100
  • 2019 =100
  • 2020 =100 WITH 2 FULLA+

വഴികാട്ടി

|} {{#multimaps:11.533263, 76.021743|zoom=13}}

"https://schoolwiki.in/index.php?title=ഗവ._എം_ആർ_എസ്_പൂക്കോട്&oldid=1195734" എന്ന താളിൽനിന്ന് ശേഖരിച്ചത്