ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് കള്ളിയാംപാറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
21308 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}85 സെന്റ് വിസ്തൃതിയുള്ള  സ്ക്കൂളിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ 8 ക്ലാസ്സ് മുറികളുണ്ട്. കൂടാതെ   ഓഫീസ് എന്നിവയ്ക്ക്  പ്രത്യേകം മുറികളുണ്ട്. വിദ്യാർത്ഥികൾക്കായുള്ള 4 യൂണിറ്റ് ശുചിമുറികളിലും ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പ്രത്യേകം ശുചിമുറികളും റാമ്പുകളും നിർമിച്ചിട്ടുണ്ട്.

13:03, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

85 സെന്റ് വിസ്തൃതിയുള്ള  സ്ക്കൂളിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ 8 ക്ലാസ്സ് മുറികളുണ്ട്. കൂടാതെ   ഓഫീസ് എന്നിവയ്ക്ക്  പ്രത്യേകം മുറികളുണ്ട്. വിദ്യാർത്ഥികൾക്കായുള്ള 4 യൂണിറ്റ് ശുചിമുറികളിലും ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പ്രത്യേകം ശുചിമുറികളും റാമ്പുകളും നിർമിച്ചിട്ടുണ്ട്.