"മർക്കസ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സക്കറിയ ബസാർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
# അനുബന്ധ ഉപകരണങ്ങളും കിട്ടിയിട്ടുണ്ട്.
# അനുബന്ധ ഉപകരണങ്ങളും കിട്ടിയിട്ടുണ്ട്.
# സ്കൂൾ ലൈബ്രറിയിൽ 1500 ഓളം പുസ്തകങ്ങളുണ്ട് കൂടാതെ ഓരോ ക്ലാസ്സിലും നിലവാരത്തിനനുസരിച്ച് നൂറോളം പുസ്തകങ്ങൾ വേറെയും ഉണ്ട്.
# സ്കൂൾ ലൈബ്രറിയിൽ 1500 ഓളം പുസ്തകങ്ങളുണ്ട് കൂടാതെ ഓരോ ക്ലാസ്സിലും നിലവാരത്തിനനുസരിച്ച് നൂറോളം പുസ്തകങ്ങൾ വേറെയും ഉണ്ട്.
# ജലവിഭവ വകുപ്പിന്റെ 10000  ലിറ്റർ ഒരുമഴവെള്ളസംഭരണി ഉണ്ട്.
# ജലവിഭവ വകുപ്പിന്റെ 10000  ലിറ്റർ [[മർക്കസ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സക്കറിയ ബസാർ/ചരിത്രം|ഒരുമഴവെള്ളസംഭരണി ഉണ്ട്.]]

17:35, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

  1. സ്കൂൾ ഓഫീസും കംപ്യൂട്ടർ പരിശീലനകേന്ദ്രവും പ്രവർത്തിക്കുന്ന കെട്ടിടം കൂടാതെ മൂന്ന് കെട്ടിടങ്ങളും ആഡിറ്റോറിയവും മൂന്ന് ശൗചാലയങ്ങളും അടുക്കളയുമാണ് ഇവിടെയുള്ള കെട്ടിടങ്ങൾ.
  2. സ്കൂളിന് ശ്രീ.എ.എ.ഷുക്കൂർ എം.എൽ‍എ.അനുവദിച്ച ഫണ്ടുപയോഗിച്ച് വാങ്ങിയ ബസ്സിലാണ് അകലെനിന്നുള്ളകുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും.
  3. ശുദ്ധജലവിതരണത്തിനായി രണ്ട് കുടിവെള്ളട്ടാപ്പുകളുണ്ട്.
  4. വിദ്യാർഥികൾ പരിപാലിക്കുന്ന പച്ചക്കറിത്തോട്ടമുണ്ട്.
  5. എല്ലാ കെട്ടിടങ്ങളും വൈദ്യുതീകരിച്ചിട്ടുണ്ട്. ഫാനുംലൈറ്റും ഉൾപ്പടെ എല്ലാ സൗകര്യങ്ങളുണ്ട്
  6. ആഡിറ്റോറിയത്തിൽ 350 പേർക്ക് ഉള്ള ഇരിപ്പിട സൗകര്യമുണ്ട്.
  7. എം എൽ എ സുധാകരൻ സാർ അഞ്ച്
  8. കമ്പ്യൂട്ടറുകൾ കമ്പ്യൂട്ടർ ലാബിലേക്ക് നല്കിയിട്ടുണ്ട്.
  9. മുനിസിപ്പാലിറ്റിയിൽ നിന്നും ഒരു ഡിജിറ്റൽ ബോർഡും
  10. അനുബന്ധ ഉപകരണങ്ങളും കിട്ടിയിട്ടുണ്ട്.
  11. സ്കൂൾ ലൈബ്രറിയിൽ 1500 ഓളം പുസ്തകങ്ങളുണ്ട് കൂടാതെ ഓരോ ക്ലാസ്സിലും നിലവാരത്തിനനുസരിച്ച് നൂറോളം പുസ്തകങ്ങൾ വേറെയും ഉണ്ട്.
  12. ജലവിഭവ വകുപ്പിന്റെ 10000 ലിറ്റർ ഒരുമഴവെള്ളസംഭരണി ഉണ്ട്.