"ജി.എച്ച്. എസ്.എസ്. എടപ്പാൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19050 (സംവാദം | സംഭാവനകൾ)
No edit summary
19050 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
1957ൽ ഈ വിദ്യാലയം സ്ഥാപിതമായി. എം.ടി.ഗോവിന്ദൻ നായർ ആദ്യ പ്രധാന അദ്ധ്യാപകൻ. 1995-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. [[ജി.എച്ച്. എസ്.എസ്. എടപ്പാൾ/ചരിത്രം/ക‍ൂട‍ുതൽ വായിക്കാൻ|ക‍ൂട‍ുതൽ വായിക്കാൻ]]
എടപ്പാൾ പുഴമ്പുറത്ത് മനയിലേയും നാരായണമംഗലത്ത് മനയിലേയും കാരണവൻമാർ സൗജന്യമായി കൊടുത്ത ആറേകാൽ ഏക്കർ സ്ഥലത്ത് 1957 ൽ അന്നത്തെ മലബാർ ഡിസ്‍ട്രിക‍്‍ട് ബോർഡാണ് എടപ്പാളിൽ ഹൈസ്ക്കൂൾ ആരംഭിച്ചത്. ഭാഷാസംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോൾ മദിരാശി പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാർ കേരളത്തിന്റെ ഭാഗമായി മാറ‍ുകയും ഡിസ്‍ട്രിക‍്‍ട് ബോർഡ് സംവിധാനം അവസാനിക്കുകയും ചെയ്തു.
 
മലപ്പ‍ുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിൽ എടപ്പാൾ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. എടപ്പാൾ. എടപ്പാൾസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957-സ്ഥാപിച്ച വിദ്യാലയം മലപ്പുറം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{HSSchoolFrame/Pages}}
"https://schoolwiki.in/ജി.എച്ച്._എസ്.എസ്._എടപ്പാൾ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്