"ജി.ഒ.എച്.എസ്.എസ് പട്ടാമ്പി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}ഹയർസെക്കൻ്ററി ഹൈസ്കൂൾ, പ്രൈമറി വഭാഗങ്ങൾക്ക് പ്രത്യേകം കെട്ടിടങ്ങളും വിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്. പാലക്കാട് എം.പി യുടെ ആസ്ഥി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച് മികച്ച ഒരു സ്മാർട്ട് റൂമും സ്കൂളിൽ സ്ഥിതി ചെയ്യുന്നു. സ്കൂൾ സ്ഥാപകനായ ശ്രീ പുന്നശ്ശേരി നീലകണ്ഠ ശർമ്മയുടെ നാമധേയത്തിൽ വിശാലമായ ഒരു ഓഡിറ്റോറിയവും ഈ സ്കൂളിന്റെ സൗകര്യങ്ങളിൽ പെട്ടതാണ്.
 
* ലൈബ്രറി കെട്ടിടം
* കമ്പ്യൂട്ടർ ലാബുകൾ
* ശാത്ര ലാബുകൾ
* ശലബോധ്യാനം

15:08, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹയർസെക്കൻ്ററി ഹൈസ്കൂൾ, പ്രൈമറി വഭാഗങ്ങൾക്ക് പ്രത്യേകം കെട്ടിടങ്ങളും വിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്. പാലക്കാട് എം.പി യുടെ ആസ്ഥി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച് മികച്ച ഒരു സ്മാർട്ട് റൂമും സ്കൂളിൽ സ്ഥിതി ചെയ്യുന്നു. സ്കൂൾ സ്ഥാപകനായ ശ്രീ പുന്നശ്ശേരി നീലകണ്ഠ ശർമ്മയുടെ നാമധേയത്തിൽ വിശാലമായ ഒരു ഓഡിറ്റോറിയവും ഈ സ്കൂളിന്റെ സൗകര്യങ്ങളിൽ പെട്ടതാണ്.

  • ലൈബ്രറി കെട്ടിടം
  • കമ്പ്യൂട്ടർ ലാബുകൾ
  • ശാത്ര ലാബുകൾ
  • ശലബോധ്യാനം