"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  {{PVHSSchoolFrame/Pages}}
  {{PVHSSchoolFrame/Pages}}
2014-15 അ‍ദ്ധ്യയന വർഷത്തിലാണ് ഹയർ സെക്കണ്ടറി ആരംഭിച്ചത്. തുടക്കത്തിൽ സയൻ‍സ് കോംബിനേഷനും    2015-16 വർഷത്തിൽ അനുവദിച്ചു കിട്ടിയ ഹ്യുമാനിറ്റീസ് കോംബിനേഷനുമായി ഇപ്പോൾ 250-ഓളം കുട്ടികൾ പഠിക്കുന്നു.   
ഫിസിക്സ്, മാത്ത്സ്, കെമിസ്ട്രി , ബയോളജി വിഷയങ്ങളുള്ള സയൻസ് കോംബിനേഷനും ,കമ്പ്യൂട്ടർ ആപ്ലിക്കേ‍ഷൻ‍, ജേർണലിസം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സോ‍ഷ്യോളജി എന്നീ വിഷയങ്ങൾ ഉൾപ്പെടുന്ന ഹ്യൂമാനിറ്റീസ് കോംബിനേ‍ഷനുമാണ് ഉള്ളത്.ഹയർസെക്കണ്ടറി കെട്ടിടത്തിന്റെ
പണി പൂർത്തീകരിച്ച ശേഷം 2018-19 അദ്ധ്യയനവർഷം മുതൽ
മുഴുവൻ ക്ലാസുകളും ഹൈടെക് സൗകര്യങ്ങളോടെയാണ് പ്രവർത്തിച്ചു വരുന്നത്.
==കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം==
വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി ബാച്ചിന് വേണ്ടി നിർമിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈ പ്രസിഡണ്ട് എം.കെ പ്രദീപ്
നിർവ്വഹിച്ചു, നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി.അബ്ദുൾ കരീമും നിർവ്വഹിച്ചു
<gallery>
20002_275.jpg
20002_276.jpg
20002_277.jpg
</gallery>
4,097

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1239182" എന്ന താളിൽനിന്ന് ശേഖരിച്ചത്