"ഗവ. എച്ച് എസ് പേരിയ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
അക്ഷരങ്ങളുടെ വലുപ്പം കൂട്ടി |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}}1942 ഡിസംബർ രണ്ടിന് അമ്പിലാദി അമ്മദ് ഒന്നാം നമ്പർ കുട്ടിയായി പ്രവേശിക്കപ്പെട്ടു .മുണ്ടോളി | {{PHSchoolFrame/Pages}}<big>1942 ഡിസംബർ രണ്ടിന് അമ്പിലാദി അമ്മദ് ഒന്നാം നമ്പർ കുട്ടിയായി പ്രവേശിക്കപ്പെട്ടു .മുണ്ടോളി</big> | ||
കുഞ്ഞിരാമൻനായർ ആയിരുന്നു പ്രധാന അധ്യാപകൻ. അങ്ങിനെ 8 കുട്ടികളും 1 അധ്യാപകനുമായി പഞ്ചായത്ത് | <big>കുഞ്ഞിരാമൻനായർ ആയിരുന്നു പ്രധാന അധ്യാപകൻ. അങ്ങിനെ 8 കുട്ടികളും 1 അധ്യാപകനുമായി പഞ്ചായത്ത്</big> | ||
ബോർഡ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു .പേരിയ 35 ൽ അമ്പിലാദി ചൊക്രുവിന്റെ സ്ഥലത്ത് നാട്ടുകാരുടെ | <big>ബോർഡ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു .പേരിയ 35 ൽ അമ്പിലാദി ചൊക്രുവിന്റെ സ്ഥലത്ത് നാട്ടുകാരുടെ</big> | ||
സഹായത്തോടെ മടല കൊണ്ട് മറച്ച് ചെറ്റ കൊണ്ട് ബലപ്പെടുത്തിയ സ്കൂളിൽ പേരിയക്കാർ ജാതിമത ഭേദമന്യേ | <big>സഹായത്തോടെ മടല കൊണ്ട് മറച്ച് ചെറ്റ കൊണ്ട് ബലപ്പെടുത്തിയ സ്കൂളിൽ പേരിയക്കാർ ജാതിമത ഭേദമന്യേ</big> | ||
പഠനമാരംഭിച്ചു . | <big>പഠനമാരംഭിച്ചു .</big> | ||
സ്കൂൾ പ്രവർത്തിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത് മാവിലാ വീട്ടിൽ കണ്ണൻ നായർ എന്ന | <big>സ്കൂൾ പ്രവർത്തിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത് മാവിലാ വീട്ടിൽ കണ്ണൻ നായർ എന്ന</big> | ||
ജന്മിയാണ്. അങ്ങനെ പേരിയ 35 ൽ നിന്നും ഇന്ന് യുപിസ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു .ചുരുങ്ങിയ | <big>ജന്മിയാണ്. അങ്ങനെ പേരിയ 35 ൽ നിന്നും ഇന്ന് യുപിസ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു .ചുരുങ്ങിയ</big> | ||
കാലം കൊണ്ട് തന്നെ താല്ക്കാലിക ഷെഡ് ബലപ്പെടുത്താൻ ആയി സർക്കാരിൽ നിന്നും 8000 രൂപ അനുവദിച്ചു കിട്ടി | <big>കാലം കൊണ്ട് തന്നെ താല്ക്കാലിക ഷെഡ് ബലപ്പെടുത്താൻ ആയി സർക്കാരിൽ നിന്നും 8000 രൂപ അനുവദിച്ചു കിട്ടി</big> | ||
.അന്ന് അഞ്ചാം ക്ലാസ് വരെയുള്ള സ്കൂൾ ഐക്യ വയനാട് തഹസിൽദാർ ഉദ്ഘാടനം ചെയ്തു.നാട്ടുകാരുടെയും | <big>.അന്ന് അഞ്ചാം ക്ലാസ് വരെയുള്ള സ്കൂൾ ഐക്യ വയനാട് തഹസിൽദാർ ഉദ്ഘാടനം ചെയ്തു.നാട്ടുകാരുടെയും</big> | ||
പൗരമുഖ്യൻമാരുടെയും നിരന്തര ശ്രമത്തിന്റെ ഫലമായി പഞ്ചായത്ത് ബോർഡ് സ്കൂൾ 1981 സർക്കാർ | <big>പൗരമുഖ്യൻമാരുടെയും നിരന്തര ശ്രമത്തിന്റെ ഫലമായി പഞ്ചായത്ത് ബോർഡ് സ്കൂൾ 1981 സർക്കാർ</big> | ||
ഏറ്റെടുത്ത് അപ്പർ പ്രൈമറി ആയി ഉയർത്തി .പൊതുപ്രവർത്തകനും തലശ്ശേരി സ്വദേശിയുമായ പേരിയ ഉസ്മാൻ എന്ന | <big>ഏറ്റെടുത്ത് അപ്പർ പ്രൈമറി ആയി ഉയർത്തി .പൊതുപ്രവർത്തകനും തലശ്ശേരി സ്വദേശിയുമായ പേരിയ ഉസ്മാൻ എന്ന</big> | ||
ആളുടെ നേതൃത്വത്തിൽ നാട്ടുകാരിൽ നിന്നും പണം പിരിച്ച് 40 സെന്റ് സ്ഥലം വാങ്ങിച്ചു .നാട്ടുകാരുടെ കഠിന | <big>ആളുടെ നേതൃത്വത്തിൽ നാട്ടുകാരിൽ നിന്നും പണം പിരിച്ച് 40 സെന്റ് സ്ഥലം വാങ്ങിച്ചു .നാട്ടുകാരുടെ കഠിന</big> | ||
പ്രയത്നത്താൽ യുപി സ്കൂളിൽ കെട്ടിട നിർമ്മാണം പൂർത്തിയായി. | <big>പ്രയത്നത്താൽ യുപി സ്കൂളിൽ കെട്ടിട നിർമ്മാണം പൂർത്തിയായി.മുൻകാല പി ടി എ പ്രസിഡന്റ് മാർ ,നാട്ടുകാർ,</big> | ||
<big>ഹെഡ്മാസ്റ്റർ ,അധ്യാപകർ എന്നിവരുടെ നിരന്തര ശ്രമഫലമായിഎംഎൽഎ കെ സി കുഞ്ഞിരാമൻറെ ശുപാർശപ്രകാരം</big> | |||
<big>ആർഎംഎസ് എന്ന കേന്ദ്രാവിഷ്കൃത പദ്ധതി ഉൾപ്പെടുത്തി 16.11.2010 സ.ഉ. (എം എസ്) നമ്പർ 238/2010</big> | |||
<big>പൊ. വി. പ്രകാരം 2011 ൽ പേരിയ ഗവൺമെന്റ് ഹൈസ്കൂൾ ആയിഅപ്ഗ്രേഡ് ചെയ്തു .</big> | |||
<big>2011 ജൂൺ മാസത്തിൽ തന്നെ 8, 9 ,10 ക്ലാസുകളിൽ അധ്യയനം ആരംഭിച്ചു .ശ്രീ പ്രകാശൻ കെ</big> | |||
(HSA SS) ഹെഡ്മാസ്റ്റർ ഇൻചാർജ് അദ്ദേഹം ഉൾപ്പെടെ ആറ് അധ്യാപകരുമാണ് സ്കൂൾ ആരംഭത്തിൽ ഉണ്ടായിരുന്നത് | <big>(HSA SS) ഹെഡ്മാസ്റ്റർ ഇൻചാർജ് അദ്ദേഹം ഉൾപ്പെടെ ആറ് അധ്യാപകരുമാണ് സ്കൂൾ ആരംഭത്തിൽ ഉണ്ടായിരുന്നത്</big> | ||
.പിടിഎയും,നാട്ടുകാരുംഅധ്യാപകരുംപ്രവർത്തനമാരംഭിച്ചത് . സ.ഉ. (എം എസ് ) | <big>.പിടിഎയും,നാട്ടുകാരുംഅധ്യാപകരുംപ്രവർത്തനമാരംഭിച്ചത് . സ.ഉ. (എം എസ് )കുട്ടികളുംചേർന്ന്നിർമ്മിച്ചതാൽക്കാലിക</big> | ||
<big>ഷെഡ്ഡിലാണ് സ്കൂൾ നമ്പർ 114/2011 പൊ. വി. 19/05/2011 പ്രകാരമാണ് അധ്യാപകഅനധ്യാപക തസ്തികകൾ അനുവദിച്ചത് .</big> | |||
നാട്ടുകാരുടെയും സുമനസ്സുകളെയും സഹായത്തോടെ സ്ഥലമെടുപ്പിന് വേണ്ടി 14 ലക്ഷം രൂപ സമാഹരിച്ചു . പേരിയ | <big>നാട്ടുകാരുടെയും സുമനസ്സുകളെയും സഹായത്തോടെ സ്ഥലമെടുപ്പിന് വേണ്ടി 14 ലക്ഷം രൂപ സമാഹരിച്ചു . പേരിയ</big> | ||
വില്ലേജിൽ ചാമങ്ങാട്ടുകുന്നിൽ പുൽമലയിലെ ഒരേക്കർ 50 സെന്റ് സ്ഥലം റി. സ. നമ്പർ 12/1A ഗവൺമെന്റ് ലേക്ക് | <big>വില്ലേജിൽ ചാമങ്ങാട്ടുകുന്നിൽ പുൽമലയിലെ ഒരേക്കർ 50 സെന്റ് സ്ഥലം റി. സ. നമ്പർ 12/1A ഗവൺമെന്റ് ലേക്ക്</big> | ||
നൽകിയതായി ഉള്ള രേഖയുടെ രജിസ്ട്രേഷൻ മാനന്തവാടി സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് 20.09. 2013 ന് നടന്നു. | <big>നൽകിയതായി ഉള്ള രേഖയുടെ രജിസ്ട്രേഷൻ മാനന്തവാടി സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് 20.09. 2013 ന് നടന്നു.</big> | ||
ശ്രീമതി കെ സി ബിയ്യാത്തുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം 11 ലക്ഷം രൂപയ്ക്കാണ് രജിസ്ട്രേഷൻ നടത്തിയത്.02. 03. | <big>ശ്രീമതി കെ സി ബിയ്യാത്തുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം 11 ലക്ഷം രൂപയ്ക്കാണ് രജിസ്ട്രേഷൻ നടത്തിയത്.02.03.2014 ന്</big> | ||
<big>സ്കൂൾ കെട്ടിടത്തിന് തറക്കല്ലിടൽ ചടങ്ങ് നടന്നു .ബഹുമാനപ്പെട്ട പട്ടികജാതി യുവജന ക്ഷേമ വകുപ്പ് മന്ത്രികുമാരി പി. കെ ജയലക്ഷ്മി</big> | |||
<big>തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു.2014 ആഗസ്റ്റിൽ കെട്ടിട നിർമാണം ആരംഭിക്കുകയും ചെയ്തു</big> | |||
<big>2015 ജനുവരി 12 രാവിലെ 10. 30 ന് പേരിയ ഗവൺമെന്റ് ഹൈസ്കൂളിന്റെ സ്വപ്നസാക്ഷാത്കാരമായ പുതിയ</big> | |||
<big>കെട്ടിടം ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ പി കെ അബ്ദുറബ്ബ് ഉദ്ഘാടനം നിർവഹിച്ചു .കെട്ടിട</big> | |||
<big>സൗകര്യമോ ആവശ്യത്തിന് അധ്യാപകരോ ഇല്ലാത്ത സാഹചര്യത്തിൽ പ്രതിസന്ധികളെ സധൈര്യം നേരിട്ട്</big> | |||
<big>സ്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു നയിച്ചത് പ്രധാന അധ്യാപിക ശ്രീമതി സി ഉഷ ടീച്ചർ ആണ്.ആർ എം എസ് എ</big> | |||
<big>ഫണ്ടിൽ നിന്നും അനുവദിച്ച 58 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് അനുവദിച്ച 12 ലക്ഷം രൂപയും ചേർത്ത് 70 ലക്ഷം</big> | |||
<big>രൂപ മുതൽമുടക്കി 6 ക്ലാസ് മുറികളുള്ള പുതിയ കെട്ടിടം 2016 ജനുവരിയിൽ പട്ടികവർഗ്ഗ യുവജന ക്ഷേമ മന്ത്രി കുമാരി</big> | |||
<big>പി കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു .ഇപ്പോൾ ലൈബ്രറി, ലാബ് ,സ്മാർട്ട് ക്ലാസ് റൂം ,ആവശ്യത്തിന് ടോയ്‌ലറ്റ് , എ ടി</big> | |||
<big>എൽ സംവിധാനം ഉൾപ്പെടെ പേരിയ സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ മികച്ചു നിൽക്കുന്നു.ഉഷ ടീച്ചർക്</big> | |||
<big>ശേഷം വിൻസി ടീച്ചർ ,പ്രമോദ് സർ ,ജയരാജ് സർ ,ശക്തിധരൻ സർ തുടങ്ങിയവർ ഹെഡ്മാസ്റ്റർ പദവി</big> | |||
<big>അലങ്കരിച്ചു.പ്രൈമറിഹൈസ്കൂൾവിഭാഗങ്ങളിലായി30 ക്ലാസ്സുകൾപ്രവർത്തിക്കുന്നുണ്ട്.38 അധ്യാപകരും</big> | |||
<big>4 അനധ്യാപകരുമാണ് ഇപ്പോൾ ഉള്ളത് .ശ്രീമതി ഓമന ടീച്ചറാണ് ഇപ്പോൾ പ്രധാനാധ്യാപിക .</big> | |||
4 അനധ്യാപകരുമാണ് ഇപ്പോൾ ഉള്ളത് .ശ്രീമതി ഓമന ടീച്ചറാണ് ഇപ്പോൾ പ്രധാനാധ്യാപിക . | |||