"ഗവൺമെന്റ് യു പി എസ്സ് മുട്ടമ്പലം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
സാമൂഹ്യശാസ്ത്ര ക്ലബ്ബ് | |||
ഇന്ത്യയുടെ 75 -മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പതാക ഉയർത്തി. ദേശഭക്തിഗാനം, സ്വാതന്ത്ര്യ ദിന ക്വിസ്, സ്വാതന്ത്ര്യ സമര സേനാനികളെ പരിചയപ്പെടൽ, കുറിപ്പ് തയ്യാറാക്കൽ മുതലായ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തി. | |||
2019-20 അധ്യയന വർഷത്തിൽ നടത്തപ്പെട്ട കോട്ടയം ഈസ്റ്റ് ഉപജില്ലാ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും ഗവണ്മെന്റ് സ്കൂളുകളിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.... | |||
ശാസ്ത്രക്ലബ്ബ് | |||
2019-20 അധ്യയന വർഷത്തിലെ മികച്ച ശാസ്ത്രക്ലബ്ബിനുള്ള ക്യാഷ് അവാർഡ് സ്കൂളിന് ലഭിച്ചു | |||
കഴിഞ്ഞ വർഷം നടത്തപ്പെട്ട ഓൺലൈൻ ശാസ്ത്രരംഗം പരിപാടിയിൽ പ്രോജെക്ടിന് സമ്മാനം ലഭിക്കുകയും ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.. | |||
2021-22 അധ്യ യനവർഷത്തിലെ ശാസ്ത്രരംഗം സ്കൂൾ തല ഉത്ഘാടനം കോട്ടയം ജില്ലാ ശാസ്ത്രസാഹിത്യപരിഷത്ത് സെക്രട്ടറി ശ്രീ രാജീവ് സർ നിർവഹിച്ചു...തുടർന്ന് നടന്ന കുട്ടികളുടെ ശാസ്ത്ര പരിപാടികൾ മികച്ച നിലവാരം പുലർത്തി... | |||
രാജീവ് സർ നയിച്ച 'ശാസ്ത്ര ക്ലാസ്സ് ' | |||
ഓരോ കുട്ടിക്കും അതീവ ഹൃദ്യമായ അനുഭവം ആയിരുന്നു ഇത് |
11:51, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലബ്ബ് പ്രവർത്തനങ്ങൾ.
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
ഇന്ത്യയുടെ 75 -മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പതാക ഉയർത്തി. ദേശഭക്തിഗാനം, സ്വാതന്ത്ര്യ ദിന ക്വിസ്, സ്വാതന്ത്ര്യ സമര സേനാനികളെ പരിചയപ്പെടൽ, കുറിപ്പ് തയ്യാറാക്കൽ മുതലായ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തി.
2019-20 അധ്യയന വർഷത്തിൽ നടത്തപ്പെട്ട കോട്ടയം ഈസ്റ്റ് ഉപജില്ലാ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും ഗവണ്മെന്റ് സ്കൂളുകളിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി....
ശാസ്ത്രക്ലബ്ബ്
2019-20 അധ്യയന വർഷത്തിലെ മികച്ച ശാസ്ത്രക്ലബ്ബിനുള്ള ക്യാഷ് അവാർഡ് സ്കൂളിന് ലഭിച്ചു
കഴിഞ്ഞ വർഷം നടത്തപ്പെട്ട ഓൺലൈൻ ശാസ്ത്രരംഗം പരിപാടിയിൽ പ്രോജെക്ടിന് സമ്മാനം ലഭിക്കുകയും ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു..
2021-22 അധ്യ യനവർഷത്തിലെ ശാസ്ത്രരംഗം സ്കൂൾ തല ഉത്ഘാടനം കോട്ടയം ജില്ലാ ശാസ്ത്രസാഹിത്യപരിഷത്ത് സെക്രട്ടറി ശ്രീ രാജീവ് സർ നിർവഹിച്ചു...തുടർന്ന് നടന്ന കുട്ടികളുടെ ശാസ്ത്ര പരിപാടികൾ മികച്ച നിലവാരം പുലർത്തി...
രാജീവ് സർ നയിച്ച 'ശാസ്ത്ര ക്ലാസ്സ് '
ഓരോ കുട്ടിക്കും അതീവ ഹൃദ്യമായ അനുഭവം ആയിരുന്നു ഇത്