"ആനക്കയം ഗ്രാമപഞ്ചായത്ത് ഗവ. യു.പി.സ്കൂൾ പന്തലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
18586 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
==== ലോക സമാധാനത്തിനായി ഒരു കയ്യൊപ്പ് ====
ഹിരോഷിമ നാഗസാക്കി ദിനത്തിൽ സ്കൂളിൽ നടത്തിയ വേറിട്ട ഒരു പരിപാടിയായിരുന്നു ലോക സമാധാനത്തിനായി ഒരു കയ്യൊപ്പ്. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും തങ്ങളുടെ കയ്യൊപ്പുകൾ ലോകസമാധാനത്തിന് വേണ്ടി രേഖപ്പെടുത്തി. യുദ്ധത്തിന് എതിരെയുള്ള പ്ലക്കാർഡ്, പോസ്റ്റർ നിർമ്മാണം എന്നിവകൂടി സ്കൂളിൽ നടന്നു.