"ഗവ. എൽ പി എസ് വാരനാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
34202SITC (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== ലോക പൂക്കള മത്സരത്തിൽ പ്രോത്സാഹന സമ്മാനം ==
കേരള ടൂറിസം ഡിപ്പാർട്ട്മെൻ്റ് നടത്തിയ ലോക പൂക്കള മത്സരത്തിൽ വാരനാട് ഗവ: എൽ പി സ്കൂളിലെ കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവന്നു നിർമിച്ച മനോഹരമായ പൂക്കളത്തിന് പ്രോത്സാഹന സമ്മാനം ലഭിച്ചു.ടൂറിസം മന്ത്രി P A മുഹമ്മദ് റിയാസ്,പ്രശസ്ത പിന്നണി ഗായകൻ M G ശ്രീകുമാർ തുടങ്ങി നിരവധി പ്രശസ്തർ സമ്മാനദാന ചടങ്ങിൽ സന്നിഹിതരായിരുന്നു.കേരള ടൂറിസം ഡിപ്പാർട്ട്മെൻ്റ് നടത്തിയ ലോക പൂക്കള മത്സരത്തിൽ വാരനാട് ഗവ: എൽ പി സ്കൂളിലെ കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവന്നു നിർമിച്ച മനോഹരമായ പൂക്കളത്തിന് പ്രോത്സാഹന സമ്മാനം ലഭിച്ചു.ടൂറിസം മന്ത്രി P A മുഹമ്മദ് റിയാസ്,പ്രശസ്ത പിന്നണി ഗായകൻ M G ശ്രീകുമാർ തുടങ്ങി നിരവധി പ്രശസ്തർ സമ്മാനദാന ചടങ്ങിൽ സന്നിഹിതരായിരുന്നു.
"https://schoolwiki.in/ഗവ._എൽ_പി_എസ്_വാരനാട്/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്