"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 9: വരി 9:
=== '''മീറ്റ്@കരിപ്പൂര്'''===
=== '''മീറ്റ്@കരിപ്പൂര്'''===
'''കുട്ടികളുടെ കോവിഡ് കാല പഠനനാനുഭവവും മറ്റും'''
'''കുട്ടികളുടെ കോവിഡ് കാല പഠനനാനുഭവവും മറ്റും'''
[[പ്രമാണം:42040maghsk1.jpg|thumb|200px|'''|right]]<p style="text-align:justify">കുട്ടികളുടെ ചർച്ചാവേദി മീറ്റ്@ജിഎച്ച് എസ് കരിപ്പൂര് രൂപീകരിച്ചു.ഇന്നതിന്റെ (26/09/2020) ആദ്യ ചർച്ചയായിരുന്നു.സ്കൂളിലെ കുട്ടികളുടെ കോവിഡ് കാലാനുഭവം പങ്കുവയ്ക്കലായിരുന്നു ആദ്യ പരിപാടി.എട്ടാം ക്ലാസുകാരായ അഭിനന്ദ് ബി എച്ച്,സുഹാനഫാത്തിമ,ഒൻപതാം ക്ലാസിലെ അമിിത,അഭിനന്ദ്,നയനസെൻ,പത്താം ക്ലാസിലെ ജ്യോതിക എന്നിവരാണ് ചർച്ച സംഘടിപ്പിച്ചത്.കുട്ടികളും,അധ്യാപകരും ചർച്ചയിൽ പങ്കെടുത്തു.വീട്ടിലരുപ്പ് ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയ കാര്യങ്ങൾക്കൊപ്പം, കൂട്ടുകാരെ കാണാൻ കഴയാത്തതിന്റെ വിഷമവുമാണവർ പങ്കുവച്ചത്.<br>
[[പ്രമാണം:42040maghsk1.jpg|thumb|175px|'''|right]]<p style="text-align:justify">കുട്ടികളുടെ ചർച്ചാവേദി മീറ്റ്@ജിഎച്ച് എസ് കരിപ്പൂര് രൂപീകരിച്ചു.ഇന്നതിന്റെ (26/09/2020) ആദ്യ ചർച്ചയായിരുന്നു.സ്കൂളിലെ കുട്ടികളുടെ കോവിഡ് കാലാനുഭവം പങ്കുവയ്ക്കലായിരുന്നു ആദ്യ പരിപാടി.എട്ടാം ക്ലാസുകാരായ അഭിനന്ദ് ബി എച്ച്,സുഹാനഫാത്തിമ,ഒൻപതാം ക്ലാസിലെ അമിിത,അഭിനന്ദ്,നയനസെൻ,പത്താം ക്ലാസിലെ ജ്യോതിക എന്നിവരാണ് ചർച്ച സംഘടിപ്പിച്ചത്.കുട്ടികളും,അധ്യാപകരും ചർച്ചയിൽ പങ്കെടുത്തു.വീട്ടിലരുപ്പ് ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയ കാര്യങ്ങൾക്കൊപ്പം, കൂട്ടുകാരെ കാണാൻ കഴയാത്തതിന്റെ വിഷമവുമാണവർ പങ്കുവച്ചത്.<br>
<gallery>
<gallery>
42040maghsk2.jpg
42040maghsk2.jpg

19:53, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളുടെ ചർച്ചാവേദി 'ടോട്ടോചാൻ"
ടോട്ടോച്ചൻ -കേരളീയാനുഭവം‌

ടോട്ടോച്ചൻ -കേരളീയാനുഭവം‌'എന്നതായിരുന്നു.തെത്സുകോ കുറയൊനഗിയുടെ ടോട്ടോചാൻ എന്ന കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ അൻവർ അലിയും ഈ കൃതി മലയാളത്തിനു പരിചയപ്പെടുത്താൻ മുൻകയ്യെടുത്ത കെ.കെ.കൃഷണകുമാറും കുട്ടികളുമായി സംവദിച്ചു. ഇതുവരെ നടന്നചർച്ചകളിലിത് വളരെ ചലനാത്മകമായിരുന്നു.വിഷയം ഇതല്ലേ..പങ്കെടുക്കുന്നവർ 95ശതമാനവും കുട്ടികളല്ലേ.അതാണ് കാരണം.പിന്നേ കൃഷ്ണകുമാർ സാർ തന്നെ 'കെ കെ' എന്നു വിളിച്ചു സംസാരിക്കാൻ കുട്ടികളോട് പറഞ്ഞു .കുട്ടികളത് ഇഷ്ടത്തോടെ അനുസരിക്കുകയും ഇത്രയും സർഗാത്മകമായും,രസകരമായും കുട്ടികളോട് ഇടപെടുന്നതു കണ്ടിരിക്കാനെന്തു രസമാണ്.പ്രത്യേകിച്ചും മീഡിയയിൽ.കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലേയും കുട്ടികൾ പങ്കെടുത്തു.കുട്ടികൾക്കെല്ലാം ടോമോ സ്കൂളു വേണം.😍എന്തു ചെയ്യും.🙂

മീറ്റ്@കരിപ്പൂര്

കുട്ടികളുടെ കോവിഡ് കാല പഠനനാനുഭവവും മറ്റും

right

കുട്ടികളുടെ ചർച്ചാവേദി മീറ്റ്@ജിഎച്ച് എസ് കരിപ്പൂര് രൂപീകരിച്ചു.ഇന്നതിന്റെ (26/09/2020) ആദ്യ ചർച്ചയായിരുന്നു.സ്കൂളിലെ കുട്ടികളുടെ കോവിഡ് കാലാനുഭവം പങ്കുവയ്ക്കലായിരുന്നു ആദ്യ പരിപാടി.എട്ടാം ക്ലാസുകാരായ അഭിനന്ദ് ബി എച്ച്,സുഹാനഫാത്തിമ,ഒൻപതാം ക്ലാസിലെ അമിിത,അഭിനന്ദ്,നയനസെൻ,പത്താം ക്ലാസിലെ ജ്യോതിക എന്നിവരാണ് ചർച്ച സംഘടിപ്പിച്ചത്.കുട്ടികളും,അധ്യാപകരും ചർച്ചയിൽ പങ്കെടുത്തു.വീട്ടിലരുപ്പ് ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയ കാര്യങ്ങൾക്കൊപ്പം, കൂട്ടുകാരെ കാണാൻ കഴയാത്തതിന്റെ വിഷമവുമാണവർ പങ്കുവച്ചത്.

വീട്ടിലൊരു ശാസ്ത്രലാബ്

കോവിഡ് 19 മഹാമാരി വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയിട്ടുള്ള പഠന വിടവുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷ കേരളം ആവിഷ്‌കരിച്ചു നടപ്പാക്കുന്ന വീട്ടിലൊരു ശാസ്ത്രലാബ്, ഗണിത ശാസ്ത്ര ലാബ്, സാമൂഹ്യശാസ്ത്ര ലാബ് പദ്ധതികൾക്ക് നെടുമങ്ങാട് ബി ആർ സി യുടെ നേതൃത്വത്തിലുും തുടക്കംകുറിച്ചു. നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും അറിവിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കുട്ടി അവന്റെ ചുറ്റുപാടുകളിൽ നിന്നും പരീക്ഷണങ്ങൾക്കാവശ്യമായ നിരവധി വസ്തുക്കൾ കണ്ടെത്തുകയും സമഗ്രശിക്ഷ കേരളം വിതരണം ചെയ്യുന്ന പരീക്ഷണ ഉപകരണങ്ങൾക്കൂടി ഉപയോഗിച്ചുകൊണ്ട് ഓരോ വിദ്യാർത്ഥിയുടെയും വീട്ടിൽ ഒരു പരീക്ഷണ ശാലയുണ്ടാകും വിധമാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്ന്.വീട്ടിലൊരു ശാസ്ത്രലാബ് രക്ഷകർത്താക്കൾക്ക് പരിശീലനം നൽകിയത് അധ്യാപകനായ സജയകുമാർ സാറാണ്.വീടുകളിൽ സാധാരണമായ ഉപകരണങ്ങളുപയോഗിച്ച് ശാസ്ത്ര തത്വങ്ങൾ മനസിലാക്കാനുള്ള പരീക്ഷണങ്ങൾ രക്ഷകർത്താക്കൾ ചെയ്തു പഠിച്ചു.

സമ്പൂർണ ഡിജിറ്റൽവിദ്യാലയ പ്രഖ്യാപനവും,ഫോൺ ലൈബ്രറി ഉദ്ഘാടനവും

.മന്ത്രി ജി ആർ അനിൽ ഫോൺ നൽകി ഉദ്ഘാടനം ചെയ്യുന്നു

ഗവ.ഹൈസ്കൂൾ കരിപ്പൂര് സമ്പൂർണ ഡിജിറ്റൽ വിദ്യാലയ പ്രഖ്യാപനവും ഫോൺ ലൈബ്രറി ഉദ്ഘാടനവും 01/07/21 വ്യാഴാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ബഹു.ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ‍ അനിൽ നിർവഹിച്ചു.വിവിധ സാമൂഹിക സംഘടനകളും,പൂർവവിദ്യാർത്ഥികളും,അധ്യാപകരക്ഷകർത്തൃസമിതിയും ചേർന്ന് സ്വരൂപിച്ച ഇരുപത്തിരണ്ട് സ്മാർട് ഫോണുകളാണ് ഇന്ന് വിതരണം ചെയ്തത്. നഗരസഭ ചെയർപേഴ്സൺ ശ്രീജ സി എസ് അധ്യക്ഷയായ ചടങ്ങിൽ ഹെ‍ഡ്മിസ്ട്രസ് ബിന്ദു ജി സ്വാഗതം പറഞ്ഞു. നെടുമങ്ങാട് നഗരസഭ വൈസ് ചെയർമാൻ എസ് രവീന്ദ്രൻ,‍നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി വസന്തകുമാരി ,പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി ഹരികേശൻ നായർ ‍വാർഡ് കൗൺസിലർ സംഗീതാ രാജേഷ് ,പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ്,സീനിയർ അസിസ്റ്റന്റ് ഷീജാബീഗം എസ്, പി റ്റി എ വൈസ് പ്രസിഡന്റ് ഡി പ്രസാദ് ,MPTA പ്രസിഡന്റ് ശ്രീലത ആർ എന്നിവർ ആശംസ പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി വി എസ് പുഷ്പരാജ് നന്ദി പറഞ്ഞു.