"ചോമ്പാല എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
history |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''[[ചോമ്പാല എൽ പി എസ്/ചരിത്രം|ചരിത്രം]]''' == | |||
1903ൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ ആദ്യകാലത്ത് കൊളരാട് തെരുവിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അന്ന് ഈ സ്കൂളിന്റെ പേര് ചോമ്പാൽ ഹിന്ദു ബോയ്സ് സ്കൂൾ എന്നായിരുന്നു. സ്വാതന്ത്യസമരവുമായി ബന്ധപ്പെട്ട പല പ്രവർത്തനങ്ങളും ഈ സ്കൂൾ കേന്ദ്രമായി നടന്നിരുന്നു. | |||