"കാവിൽ എ എം എൽ പി സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (കാവിൽ എ എം എൽ പി സ്കൂൾ/സൗകര്യങ്ങൾ) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}18 സെന്റ് സ്തലത്ത് 2 കെട്ടിടങ്ങളിലായാണ് നാല് ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഒരു സ്റ്റോർ റൂമും പ്രവർത്തിക്കന്നത് . പ്രത്യേകം തയ്യാറാക്കിയ അടുക്കളയും വിറക്പുരയും ഉണ്ട്. സ്കൂളിൽ നാല് ലാപ്ടോപ്പും മൂന്ന് പ്രൊജക്ടറും ഉണ്ട്. അതിൽ മൂന്ന് ലാപ്‍ടോപും രണ്ട് പ്രൊജൿടറും കൈറ്റ് വിക്ടേഴ്‍സ് തന്നതാണ്. അതിൽ സ്മാർട്ട് ക്ലാസിലേക്ക് ആവശ്യമായ ഒരു കമ്പൂട്ടറും പ്രൊജക്ടറും അനവദിച്ചത് മുൻ ബാലുശ്ശേരി എം എൽ എ ആയ പുരുഷൻ കടലുണ്ടി എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ചതാണ്. |
14:51, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
18 സെന്റ് സ്തലത്ത് 2 കെട്ടിടങ്ങളിലായാണ് നാല് ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഒരു സ്റ്റോർ റൂമും പ്രവർത്തിക്കന്നത് . പ്രത്യേകം തയ്യാറാക്കിയ അടുക്കളയും വിറക്പുരയും ഉണ്ട്. സ്കൂളിൽ നാല് ലാപ്ടോപ്പും മൂന്ന് പ്രൊജക്ടറും ഉണ്ട്. അതിൽ മൂന്ന് ലാപ്‍ടോപും രണ്ട് പ്രൊജൿടറും കൈറ്റ് വിക്ടേഴ്‍സ് തന്നതാണ്. അതിൽ സ്മാർട്ട് ക്ലാസിലേക്ക് ആവശ്യമായ ഒരു കമ്പൂട്ടറും പ്രൊജക്ടറും അനവദിച്ചത് മുൻ ബാലുശ്ശേരി എം എൽ എ ആയ പുരുഷൻ കടലുണ്ടി എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ചതാണ്.