"ഗവ. യു.പി.എസ്. ഉപ്പുകണ്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
<big>ശ്രീ. കെ.ജെ. കുര്യാക്കോസ് 70കളുടെ ആരംഭത്തിൽ ഉപ്പുകണ്ടം ഗ്രാമത്തിൽ അവതരിപ്പിച്ച പ്രാഥമിക വിദ്യാലയം എന്ന ആശയം, നാട്ടുകാരുടെ അഭിലാഷം ആയി തീരാൻ അധികനാൾ വേണ്ടിവന്നില്ല. 1974ൽ മന്ത്രിസഭ അനുവദിച്ച ആദ്യ പട്ടികയിൽ ഉപ്പുകണ്ടംകാർക്ക് ഇടം കിട്ടിയില്ലെങ്കിലും പരിഷ്കരിച്ച് രണ്ടാമതിറങ്ങിയ 18 വിദ്യാലയങ്ങളിൽ ഈ വിദ്യാലയവും ഇടം പിടിച്ചു. 1974 ജൂൺ ഒന്നാം തീയതി ഗവ. എൽ.പി.എസ്. ഉപ്പുകണ്ടം രൂപാത്മകമായി. 1978-80 കാലഘട്ടത്തിൽ നടന്ന തീവ്രശ്രമത്തിന്റെ ഫലമായി യുപി ആക്കി ഉയർത്താമെന്ന് ഗവൺമെന്റ് സമ്മതിച്ചു. 1980-81ൽ 5ാം ക്ലാസ്സ് ആരംഭിച്ച് പടിപടിയായി ഉയർന്ന്  7ാം ക്ലാസ്സ് വരെ എത്തി.</big>{{PSchoolFrame/Pages}}
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1227905" എന്ന താളിൽനിന്ന് ശേഖരിച്ചത്